Success Story

നിങ്ങളുടെ പ്രതീക്ഷകള്‍ക്ക് രൂപം നല്കാന്‍ വി എം ബില്‍ഡേഴ്‌സ്

വീട്… അതൊരു സ്വപ്‌നമാണ്, പ്രതീക്ഷയാണ്. നല്ല സ്വപ്‌നങ്ങള്‍ക്കു നല്ല കൈതാങ്ങ് നല്‍കുവാന്‍…വീട് എന്ന നിങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് അടിത്തറ ഉറപ്പിക്കുകയാണ് വി എം ബില്‍ഡേഴ്‌സ് എന്ന സ്ഥാപനം. നിങ്ങളുടെ ആവശ്യ കെട്ടിട സമുച്ചയം ഏതുമാവട്ടെ, നിങ്ങളിലെ സങ്കല്‍പ്പത്തിനു അടിത്തറ മുതല്‍ മേല്‍ക്കൂര വരെ പുത്തന്‍ ആശയങ്ങളില്‍ പടുത്തുയര്‍ത്താന്‍ ഇന്ന് വി.എം. ബില്‍ഡേഴ്‌സ് മുന്നില്‍ തന്നെയുണ്ട്. ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്‌സ് കാറ്റഗറിയില്‍ ഇന്ന് മുന്‍നിര സ്ഥാപനമാണ് വി എം ബില്‍ഡേഴ്സ്. മലപ്പുറത്തെ പ്രമുഖ വാസ്തുവിദ്യാ സ്ഥാപനങ്ങളിലൊന്നാണ് ഇന്ന് വി എം […]