വിഴിഞ്ഞം തുറമുഖത്തിന്റെ അനന്ത സാധ്യതകള്‍
വിഴിഞ്ഞം പോര്‍ട്ട് – സാധ്യതകള്‍, അവലോകനങ്ങള്‍ എന്ന വിഷയവുമായി ബന്ധപ്പെട്ട് ONWARD ബിസിനസ്സ് കണ്‍സള്‍ട്ടിംഗ് ആന്‍ഡ് ട്രെയിനിങ് എല്‍എല്‍പി സി.ഇ.ഒ ബാനര്‍ജി ഭാസ്‌കരനുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍… വിഴിഞ്ഞം പോര്‍ട്ട് നമ്മുടെ രാജ്യത്തിന് പ്രയോജനകരമായി തീരുന്നത് എങ്ങനെയൊക്കെ ആയിരിക്കും? ഇതിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണ്? വിഴിഞ്ഞം തുറമുഖം ഇന്ത്യയുടെ ട്രാന്‍സ്ഷിപ്പ് ഹബ്ബായിത്തീരുന്നതിനാല്‍ രാജ്യത്തിന് നിരവധി ഗുണങ്ങള്‍ ലഭിക്കും. 20 മീറ്റര്‍ സ്വാഭാവിക ആഴം ഉള്ളതിനാല്‍, മറ്റു തുറമുഖങ്ങളില്‍ പതിവായി ഉണ്ടാകുന്ന ആഴക്കുറവ് പരിഹരിക്കപ്പെടുകയും അതിലൂടെ വലിയ മദര്‍ ഷിപ്പുകള്‍ക്ക് […]




