യാത്രകളെ സ്‌നേഹിക്കുന്നവര്‍ക്ക് ഒരു ‘സെക്കന്‍ഡ് ഹോം’
യാത്രകളെ ഇഷ്ടമില്ലാത്തവരായി ആരും തന്നെയില്ല, യാത്രകള്‍ എപ്പോഴും വേറിട്ട അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. നിത്യ ജീവിതത്തിലെ വിരസത ഒഴിവാക്കാന്‍ കുടുംബവുമായോ കൂട്ടുകാരുമായോ യാത്രകള്‍ പോകുന്നത് സാധാരണമാണ്. ഈ യാത്രകളെ കൂടുതല്‍ മനോഹരമാക്കുന്നത്, ചുരുങ്ങിയ ഇടവേളയില്‍ വിശ്രമത്തിന് തിരഞ്ഞെടുക്കുന്ന ഇടങ്ങളാണ്. മനസ്സിന് ഉന്മേഷം നല്കുന്നതും പ്രകൃതിയെ തൊട്ടറിഞ്ഞ് നില്‍ക്കുന്നതുമാകണം വെക്കേഷന്‍ ഹോമുകള്‍. അപ്പോള്‍ മാത്രമേ, യാത്രയുടെ പൂര്‍ണ സൗന്ദര്യം ആസ്വദിക്കാന്‍ സാധിക്കൂ. അത്തരത്തില്‍, മനസ്സിന ഉന്മേഷം നല്കുന്ന, അര്‍ത്ഥപൂര്‍ണമായ യാത്രയ്ക്കായി ഇവിടെ വയനാട് വിസിറ്റ് ഹോളിഡേയ്‌സ് (WVH) നിങ്ങളെ സ്വാഗതം […]




