Entreprenuership Special Story

ഹോമിയോപ്പതി മേഖലയില്‍ പുതുചരിത്രം കുറിച്ച് Wellness Homeo Care

ഹോമിയോ ചികിത്സയുടെ സാധ്യതകളെ മറ്റുള്ളവരിലേക്ക് എത്തിക്കുക, ഓണ്‍ലൈനായും ക്ലിനിക്കിലൂടെ നേരിട്ടുള്ള ട്രീറ്റ്‌മെന്റിലൂടെ ഏതൊരാള്‍ക്കും വേണ്ട പരിചരണം ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളെ മുന്നില്‍ക്കണ്ട് കഴിഞ്ഞ ആറു വര്‍ഷമായി ഹോമിയോപ്പതി മേഖലയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഡോക്ടര്‍ അഞ്ജലി എസ് മനോജ്. മൂന്ന് വര്‍ഷം ഹോമിയോ കെയര്‍ ഇന്റര്‍നാഷണല്‍ ശിവമോഗ, ബാംഗ്ളൂരിലെ നമ്മ ഹോമിയോപ്പതി ക്ലിനിക്കിലും പ്രവര്‍ത്തിച്ച എക്‌സ്പീരിയന്‍സോടെയാണ് ഡോക്ടര്‍ അഞ്ജലി നാട്ടിലെത്തി സ്വന്തമായി ഒരു ക്ലിനിക്ക് ആരംഭിച്ചത്. മലബാര്‍ മേഖലയില്‍ 40 വര്‍ഷക്കാലത്തോളം ഹോമിയോപ്പതി ചികിത്സ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നവരും ഡോ.അഞ്ജലിയുടെ […]