Career EduPlus Events Success Story

കുഞ്ഞുകുട്ടികള്‍ക്കായി ടോം ആന്‍ഡ് ജെറി സ്‌കൂള്‍

Spread the love

സ്‌കൂള്‍ അഡ്വ. വി കെ പ്രശാന്ത് MLA ഉദ്ഘാടനം ചെയ്തു

കുഞ്ഞുകുട്ടികള്‍ക്കായി തിരുവനന്തപുരം മരുതന്‍കുഴി പിടിപി അവന്യു റോഡില്‍ ആരംഭിച്ച ടോം ആന്‍ഡ് ജെറി സ്‌കൂള്‍ അഡ്വ. വി കെ പ്രശാന്ത് MLA ഉദ്ഘാടനം ചെയ്തു. Day Care, Play സ്‌കൂള്‍, LKG, UKG, ആഫ്റ്റര്‍ സ്‌കൂള്‍ കെയര്‍ എന്നീ വിഭാഗങ്ങളാണ് ഇവിടെ ഉള്ളത്. കൂടാതെ, 2 വയസു മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്കായി ആരംഭിച്ച സ്മാര്‍ട്ട് സമ്മര്‍ ക്യാമ്പിന്റെ ഉദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു. സ്‌കൂളിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എംഎല്‍എ ആശംസകളും അര്‍പ്പിച്ചു.

ഉദിയന്നൂര്‍ ദേവിക്ഷേത്രം സെക്രട്ടറി ശശികുറുപ്പ്, നടനും സംരംഭകനുമായ വിഷ്ണുറാം, അനന്തപുരി ലയണ്‍സ് ക്ലബ് പ്രസിഡന്റും സാമൂഹ്യ പ്രവര്‍ത്തകയുമായ ജയശ്രീ ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

കുട്ടികളുടെ സന്തോഷത്തിനും Brain Development നും ഉതകുന്ന രീതിയിലുള്ള എല്ലാവിധ സംവിധാനങ്ങളും കളിപ്പാട്ടങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. പരിചയ സമ്പന്നരായ അധ്യാപകര്‍, ശാന്തമായ അന്തരീക്ഷം, എല്ലാ റൂട്ടിലേക്കുമുള്ള വാഹന സൗകര്യം, Indoor Games, Activity Sessions, മിതമായ ഫീ സ്ട്രക്ചര്‍, CCTV Access എന്നിവ ഇവിടുത്തെ പ്രത്യകതകളാണ്. Contact No: 6282481328

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
EduPlus

വരൂ, ഇംഗ്ലീഷിനെ കൈപ്പിടിയിലാക്കാം

Spread the loveപാശ്ചാത്യ ലോകത്തിന്റെ മാത്രം കുത്തകയായിരുന്ന ഇംഗ്ലീഷ് ഭാഷയെ മലയാളം എഴുതാനും വായിക്കാനും അറിയാവുന്ന ഏതൊരു വ്യക്തിക്കും അനായാസം കൈകാര്യം ചെയ്യാന്‍ പറ്റുന്ന രീതിയില്‍ സജ്ജമാക്കുന്ന