കരുതലും ആശ്വാസവുമായി ഒരു യുവ ഡോക്ടര്‍
ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ മരുന്നു കഴിക്കുന്നവരായി നമ്മള്‍ മലയാളികള്‍ മാറിയിരിക്കുന്നു. ഈ സാഹചര്യം, ഒരു പരിധിവരെ നമ്മുടെ മാറുന്ന ജീവിതശൈലിയുടെ ഭാഗം തന്നെയാണെന്ന് പറയാം. രോഗങ്ങള്‍ ഭേദമാകാതെ വരുമ്പോള്‍, ആശ്വാസത്തിനായി പല ചികിത്സകളും പരീക്ഷിയ്ക്കും. ചിലത് വിജയിക്കും. എന്നാല്‍ ചിലതോ ഉദ്ദേശിച്ച ഫലം കിട്ടുകയുമില്ല. ഇത്തരം സംഭവങ്ങള്‍ നമ്മുടെ ആരോഗ്യ മേഖലയില്‍ ഒറ്റപ്പെട്ടതല്ല. ഈ സ്ഥിരം ശൈലിയില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ചികിത്സാരീതി തന്റെ കര്‍മപാന്ഥാവില്‍ ആവിഷ്‌കരിച്ചു വിജയിച്ച വ്യക്തിയാണ് ഹോമിയോ ഡോക്ടറായ റസീന സലാം […]













