News Desk

എയര്‍ലൈന്‍ മേഖലയില്‍ നിക്ഷേപത്തിനൊരുങ്ങി രാകേഷ് ജുന്‍ജുന്‍വാല

Spread the love

എയര്‍ലൈന്‍ മേഖലയില്‍ പുതിയ നിക്ഷേപത്തിനൊരുങ്ങി രാകേഷ് ജുന്‍ജുന്‍വാല. ജെറ്റ് എയര്‍വെയ്സ് സിഇഒ വിനയ് ഡുബെയോടൊപ്പം ലോ ഫെയര്‍ എയര്‍ലൈന്‍ സംരംഭത്തില്‍ 260.7 കോടി നിക്ഷേപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.പുതിയ എയര്‍ലൈന്‍ സംരഭത്തില്‍ ഏകദേശം 40 ശതമാനം ഓഹരികളായിരിക്കും ജുന്‍ജുന്‍വാലെ സ്വന്തമാക്കുക.

ആകാശ എന്ന പേരില്‍ ആരംഭിക്കുന്ന സംരഭത്തിന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ എന്‍ഒസി സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാന്‍ കാത്തിരിക്കുകയാണ്.മൂലധന തുക എത്രമാത്രം സ്വരൂപിക്കുവാന്‍ സാധിക്കും എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും തുടര്‍ പ്രവര്‍ത്തനങ്ങളും മറ്റു കാര്യങ്ങളും നിശ്ചയിക്കുവാന്‍ സാധിക്കുക. അടുത്ത വര്‍ഷം മധ്യത്തോടെ എയര്‍ലൈന്‍ ആരംഭിക്കുവാനാണ് ലക്ഷ്യമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.എയര്‍ലൈന്‍ മേഖലയില്‍ ചെറിയ നിക്ഷേപങ്ങള്‍ മാത്രമാണ് ജുന്‍ജുന്‍വാലയ്ക്കുള്ളത്.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.