Business Articles

സിക്സ് ഗാര്‍ഡ്സ് സേഫ്റ്റിയുടെ ട്രാഫിക്, പാര്‍ക്കിങ് സേഫ്റ്റി ഡിവിഷനും പുതിയ ഓഫീസും മേയര്‍ എം. അനില്‍കുമാര്‍ഉദ്ഘാടനം ചെയ്തു

Spread the love

കൊച്ചി: സുരക്ഷാ ഉപകരണങ്ങളുടെ നിര്‍മാതാക്കളും വിതരണക്കാരുമായ സിക്സ് ഗാര്‍ഡ്സ് സേഫ്റ്റിയുടെ ട്രാഫിക്, പാര്‍ക്കിങ് സേഫ്റ്റി ഡിവിഷന്റെയും പുതിയ ഓഫീസിന്റെയും ഉദ്ഘാടനം മേയര്‍ എം. അനില്‍കുമാര്‍ നിര്‍വഹിച്ചു. കടവന്ത്ര ഇന്ദിര നഗറില്‍ നേതാജി റോഡിലാണ് സേഫ്റ്റി ഡിവിഷനും ഓഫീസും പ്രവര്‍ത്തനം ആരംഭിച്ചത്.

സ്ഥാപനത്തിന്റെ ഇ-കൊമേഴ്സ് വെബ്സൈറ്റ് ധനം പബ്ലിക്കേഷന്‍സ് എംഡിയും ചീഫ് എഡിറ്ററുമായ കുര്യന്‍ എബ്രഹാം പ്രകാശനം ചെയ്തു. സിക്സ് ഗാര്‍ഡ്സ് സിഇഒ വിനീത് ജേക്കബ് അതിഥികളെ സ്വീകരിച്ചു. കേരള പോലീസ്, ഫയര്‍ ഫോഴ്സ്, കെഎസ്ഇബി തുടങ്ങിയ സ്ഥാപനങ്ങളാണ് 2020-ല്‍ ആരംഭിച്ച സിക്സ് ഗാര്‍ഡ്സ് സേഫ്റ്റിയുടെ പ്രധാന ഉപഭോക്താക്കള്‍.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Business Articles

പണപ്പെരുപ്പ നിരക്ക് :ആറുമാസത്തെ ഉയര്‍ന്ന നിരക്കില്‍

Spread the loveപണപ്പെരുപ്പ നിരക്ക് ആറുമാസത്തെ ഉയര്‍ന്ന നിരക്കില്‍.റിസര്‍വ് ബാങ്ക് നിശ്ചയിച്ച പരിധിയേക്കാള്‍ ഉയര്‍ന്നതോതിലാണ് ഇപ്പോള്‍ പണപ്പെരുപ്പ സൂചിക. ഭക്ഷ്യ, ഇന്ധന വിലക്കയറ്റമാണ് സൂചികയില്‍ പ്രതിഫലിച്ചത്.ഇന്ധന വിലക്കയറ്റം
Business Articles

ഉറപ്പുള്ള വീടിന് ഇനി ഡ്യുവല്‍ ലോക്കിങ് കോണ്‍ക്രീറ്റ് കട്ടകള്‍

Spread the loveഉറപ്പുള്ളൊരു വീട് അധികം കാലതാമസമില്ലാതെ എങ്ങനെ നിര്‍മിക്കാം? അത്തരത്തിലൊരു വീട് സ്വപ്നം കാണുന്ന എല്ലാവര്‍ക്കും ആധുനിക രീതിയിലുള്ളതും ഏറ്റവും വിശ്വസനീയവും സുരക്ഷിതവുമായ പരിഹാരമാണ് ‘ഡ്യുവല്‍