Entreprenuership
Success Story
നന്ദനം ആര്‍ട് അക്കാദമി; പ്രായത്തെ വെല്ലുന്ന കലയുടെ കഥകള്‍
കുട്ടികളെല്ലാവരും കാര്‍ട്ടൂണുകളില്‍ മുഴുകിയിരിക്കുന്ന കാലത്ത്, പാലക്കാട് സ്വദേശിനി ഐശ്വര്യയുടെ കണ്ണുടക്കിയത് ടിവിയിലെ ക്ലാസിക്കല്‍ നൃത്തത്തിന്റെ താളത്തിലായിരുന്നു. മകളുടെ കഴിവ് തിരിച്ചറിഞ്ഞ അമ്മയുടെ പിന്തുണയോടെ ചേച്ചിയെന്ന് സ്‌നേഹത്തോടെ വിളിക്കുന്ന...













