Reporter

About Author

4437

Articles Published
Success Story

വീടൊരുക്കാം Giza Homes and Infrastructure Pvt Limited നൊപ്പം; കുറഞ്ഞചിലവില്‍ ഉറപ്പുള്ള...

ലോകം മുഴുവന്‍ കറങ്ങി നടന്നാലും എവിടെയൊക്കെ താമസിച്ചാലും സ്വന്തം വീട്ടിലേക്ക് മടങ്ങി വരുന്ന സുഖം അത് വേറെ തന്നെയാണ്. അത്രയും സുരക്ഷിതത്വവും സമാധാനവുമുള്ള സ്ഥലം ലോകത്തെവിടെയും കിട്ടില്ല....
  • BY
  • November 27, 2021
  • 0 Comments
Entreprenuership

ഖത്തറിന്റെ മണ്ണില്‍ കണ്ടെയ്‌നര്‍ നവീകരണത്തില്‍ പുതുസാധ്യതകള്‍ തേടുന്ന ക്യു ബോക്‌സ് ട്രേഡിങ്‌

സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിലൂടെയാണ് ഒരു പുതിയ സംരംഭം ജനിക്കുന്നത്. ചുറ്റുപാടിലെ സാധ്യതകള്‍ തിരിച്ചറിഞ്ഞ്, പ്രശ്‌നങ്ങളും ആവശ്യങ്ങളും തിരിച്ചറിഞ്ഞ് അതു നിറവേറ്റുന്നതിനായി ഉല്‍പന്നങ്ങളോ, സേവനങ്ങളോ ലഭ്യമാക്കുന്ന...
  • BY
  • November 24, 2021
  • 0 Comments
Health

നാച്ചുറല്‍ കോസ്‌മെറ്റിക് രംഗത്ത് ശക്തമായ സാന്നിധ്യമായി ഹീരാ ഹെര്‍ബല്‍സ്

ഗുണമേന്മയില്ലാത്ത നിരവധി സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ദിനംപ്രതി വിപണിയിലെത്തുന്നുണ്ട്. പരസ്യങ്ങളില്‍ ആകൃഷ്ടരായി നമ്മളില്‍ പലരും ഇതിന്റെ ഉപഭോക്താക്കളാകുന്നു. അതിനൊരു പോംവഴിയാണ്, ചുരുങ്ങിയ കാലം കൊണ്ട് നാച്ചുറല്‍ കോസ്‌മെറ്റിക് രംഗത്ത്...
  • BY
  • November 23, 2021
  • 0 Comments
Events

വിവാഹ നിമിഷങ്ങളെ അവിസ്മരണീയമാക്കാന്‍ Expressario

വിവാഹമെന്നത് ആഘോഷങ്ങളുടെ കൂടിച്ചേരലാണ്. തങ്ങളുടെ വിവാഹം എന്നും ഓര്‍മ്മകളില്‍ നിറഞ്ഞുനില്ക്കുന്ന അവിസ്മരണീയ നിമിഷമായി മാറ്റുവാന്‍ വളരെയധികം ശ്രദ്ധിക്കുന്ന ഒരു തലമുറയാണ് ഇന്നുള്ളത്. ടെക്നോളജിയുടെ കടന്നുകയറ്റത്തോടെ ആഘോഷങ്ങള്‍ കൂടുതല്‍...
  • BY
  • November 23, 2021
  • 0 Comments
Special Story

കെമിക്കലുകളില്ലാത്ത കോസ്മെറ്റിക്സ് ഉത്പന്നങ്ങള്‍; സൗന്ദര്യ സംരക്ഷണ രംഗത്ത് തരംഗമായി കൃഷ്ണാസ് ഓര്‍ഗാനിക് ഹെര്‍ബല്‍...

എല്ലാവരുടേയും ജീവിതത്തില്‍ ഒരു വഴിത്തിരിവുണ്ടാകാറുണ്ട്. ആകസ്മികമായി വന്നു ചേരുന്ന ചില മാറ്റങ്ങള്‍ പിന്നീട് വലിയ വഴിത്തിരിവുകളായി പ്രതിഫലിക്കും. അതുപോലെ ഒരു കഥയാണ് കൃഷ്ണാസ് ഓര്‍ഗാനിക് ഹെര്‍ബല്‍ പ്രൊഡക്റ്റ്‌സിനും...
  • BY
  • November 17, 2021
  • 0 Comments
Success Story

മെഡിക്കല്‍ മേഖലയില്‍ മികച്ച കരിയര്‍ ആണോ ലക്ഷ്യം?

മെഡിക്കല്‍ മേഖലയില്‍ മികച്ച കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഫസ്റ്റ് ക്ലാസ് മെഡിക്കല്‍ വിദ്യാഭ്യാസവും ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷ നല്‍കുക എന്ന ലക്ഷ്യത്തോടെ പ്രൊഫഷണല്‍ പരീശീലനം നല്കുന്ന സ്ഥാപനമാണ് തിരുവനന്തപുരം...
  • BY
  • November 4, 2021
  • 0 Comments
Success Story

കണ്ണട വ്യവസായത്തില്‍ നൂതന ആശയവുമായി ഒരു യുവ സംരംഭകന്‍

കണ്ണടകള്‍ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. ജനങ്ങളുടെ ജീവിത രീതിയില്‍ മാറ്റം വരുകയും ടെലിവിഷന്‍, കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍, മറ്റു ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ എന്നിവയുടെ ഉപയോഗം ജനങ്ങള്‍ക്കിടയില്‍...
  • BY
  • November 2, 2021
  • 0 Comments
Special Story

ഓരോ വീട്ടിലും പെരുമയായി പെരുമ ഫുഡ് പ്രൊഡക്ട്‌സ്

മികച്ച ഗുണനിലവാരം, രുചി എന്നിവയാല്‍ മലയാളികളുടെ തീന്‍മേശയില്‍ വളരെ പെട്ടെന്ന് തന്നെ എന്നെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായവയാണ് പെരുമ ഫുഡ് പ്രൊഡക്ട്‌സ്. ‘പ്രഭാതം പെരുമയില്‍ തന്നെ’ എന്നത് ഒരു...
  • BY
  • November 2, 2021
  • 0 Comments
Success Story

ഷില്‍ ഫാഷന്‍സ് എന്ന മെന്‍സ് വസ്ത്രങ്ങളുടെ വിതരണശൃംഖല; ‘ജൂനിയര്‍ കോര്‍പ്‌സ്’ എന്ന ബ്രാന്‍ഡ്...

മാറുന്ന ട്രെന്‍ഡുകള്‍ക്കനുസരിച്ച് വസ്ത്രധാരണം നടത്തുക എന്നതില്‍ സ്ത്രീകള്‍ക്കൊപ്പം അതുമല്ലെങ്കില്‍ അതിന് ഒരു പടി മുന്നില്‍ നില്ക്കുന്നവരാണ് പുരുഷന്മാര്‍. അതുകൊണ്ട് തന്നെ, ട്രെന്‍ഡുകള്‍ക്കനുസരിച്ച് പുതിയ മോഡലുകള്‍ വിപണിയില്‍ എത്തിക്കുന്ന...
  • BY
  • November 2, 2021
  • 0 Comments
News Desk

വിപണിയില്‍ താഴ്ചയില്‍ നിന്നും കരകയറി ഐആര്‍സിടിസി ഓഹരികള്‍

ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ കണ്‍വീനീയന്‍സ് ഫീസിന്റെ പകുതി നല്കണമെന്ന തീരുമാനത്തെ തുടര്‍ന്ന് വന്‍ ഇടിവ് രേഖപ്പെടുത്തിയ ഐആര്‍സിടിസി ഓഹരികള്‍ കരകയറുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഐആര്‍സിടിസിക്ക് 300...
  • BY
  • October 31, 2021
  • 0 Comments