Success Story
അതിജീവനത്തിന്റെ കരുത്തില്‍ സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ച് നൗഫി എന്ന സംരംഭക
പക്ഷിയെപോലെ പറന്ന് നടക്കുന്ന കാലത്ത് ചിറകുകള്‍ക്ക് പറക്കുവാനുള്ള ശക്തി നഷ്ടപ്പെടുമ്പോള്‍ പകച്ചു പോകുന്ന സാധാരണ മനുഷ്യര്‍. ആശ്രയത്വം നഷ്ടപ്പെടുന്ന ഒരാള്‍ക്ക് വിധിയുടെ തിരിച്ചടികളില്‍ പതറാതെ മുന്നോട്ട് പോയേ...











