News Desk
അമേരിക്കന്‍ ശാസ്ത ലോകത്തിനു അഭിമാനമായി ഇതാ ഒരു മലയാളി ശാസ്ത്രജ്ഞന്‍.
ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗും അദേഹത്തിന്റെ ഭാര്യ ഡോ. പ്രസില്ല ചാനും ചേര്‍ന്ന് രൂപികരിച്ച ‘ചാന്‍ സക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവി’ന്റെ ഗ്രാന്‍ഡ് കരസ്ഥമാക്കി മലയാളിയായ ഡോ. പ്രമോദ് പിഷാരടി...













