Success Story
മുച്ചക്ര വണ്ടിയിലെ ഐസ്‌ക്രീം ബിസിനസ്സില്‍ നിന്ന് ഇവന്റ് മാനേജ്‌മെന്റിലേക്ക്…ഇത് പ്രെയ്‌സ് ഇവന്‍സിന്റെ വിജയകഥ
ആളുകളുടെ അഭിരുചിയും സങ്കല്പവും മാറുന്നതോടൊപ്പം ആഘോഷങ്ങളുടെ രീതികള്‍ക്കും മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. കല്യാണം, ബര്‍ത്ത് ഡേ, ആനിവേഴ്‌സറി, ബാപ്റ്റിസം തുടങ്ങി ഏത് ആഘോഷത്തിന്റെയും രീതികളും ഒരുക്കങ്ങളും എങ്ങനെയായിരിക്കണം എന്നതിന്...













