Success Story
വണ്‍ റുപ്പി മാട്രിമോണി; കേരളീയ വൈവാഹിക സംസ്‌കാരത്തില്‍ മാറ്റത്തിന്റെ പുതിയ മുഖം
സാമൂഹിക-സാംസ്‌കാരിക ബന്ധങ്ങള്‍ നിര്‍ണയിക്കുന്നതില്‍ വിവാഹങ്ങളുടെ പങ്ക് സുപ്രധാനമാണ്, പ്രത്യേകിച്ചും വൈവിധ്യങ്ങളാല്‍ സജീവമായ കേരളത്തില്‍. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍കൊണ്ട് നമ്മുടെ വിവാഹ രീതികള്‍ ശ്രദ്ധേയമായ ഒരു പരിണാമത്തിലൂടെ കടന്നുപൊയ്‌ക്കോണ്ടിരിക്കുകയാണ്....













