Success Story
ഇനി സ്‌കിന്നിനെ മൃദുലമായി സംരക്ഷിക്കാം, പ്രകൃതിദത്തമായ My Naturals സോപ്പുകളിലൂടെ…
ബിസിനസ് പലര്‍ക്കും പാഷനാണ്. ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ട ശേഷമാണ് പലരും ബിസിനസിലേയ്ക്ക് എത്തുന്നത്. എന്നാല്‍ ചിലര്‍ അവിചാരിതമായാണ് ബിസിനസിലേയ്ക്ക് പ്രവേശിക്കുന്നത്. അത്തരത്തില്‍ അപ്രതീക്ഷിതമായി സംരംഭകയായ വനിതയാണ് മലപ്പുറം...













