Entreprenuership
Success Story
വീട് നിര്‍മാണവുമായി ബന്ധപ്പെട്ടതെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തി ‘പൂരം ഹോംസ്’
കയ്യിലുള്ളതെല്ലാം നുള്ളിപ്പെറുക്കി ഒരു വീട് വയ്ക്കണം. അതും ആരും കുറ്റപ്പെടുത്താത്ത ഒന്ന്. സ്വന്തം ഇഷ്ടങ്ങള്‍ക്കും താല്പര്യത്തിനും ഒപ്പം ബജറ്റും വീടുപണിയില്‍ വലിയ സ്വാധീനം ചെലുത്താറുണ്ട്. കണ്‍സ്ട്രക്ഷനും ഇന്റീരിയറിനും...













