Entreprenuership
Success Story
ആയുര്‍വേദിക് കോസ്‌മെറ്റോളജിയില്‍ മികച്ച ചികിത്സയുമായി ഡോ. ജിജി
പ്രകൃതിദത്തമായ ഔഷധക്കൂട്ടുകളുടെ പരമ്പരാഗത ചികിത്സാരീതിയാണ് ആയുര്‍വേദം. ഒരു രോഗശാന്തി ചികിത്സ മാത്രമല്ല, ആരോഗ്യമുള്ള ഒരു ജീവിതശൈലി നേടിയെടുക്കുന്നതിനുള്ള മാര്‍ഗം കൂടിയാണ് ആയുര്‍വേദം. അയ്യായിരം വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ആയുര്‍വേദം...













