Entreprenuership
Special Story
ഏതു വ്യക്തിയെയും സമ്പന്നനാക്കുന്ന പഠന രീതികളുമായി സ്‌നേഹം ഗ്ലോബല്‍ ഫൗണ്ടേഷന്‍
വിജയത്തിലേക്കുള്ള വഴികള്‍ തേടിയുള്ള യാത്രയാണ് ഓരോ മനുഷ്യരുടെയും ജീവിതം. വിജയങ്ങള്‍ കീഴടക്കുന്നതിന് പരിധിയില്ലാത്തതിനാല്‍ ആ യാത്ര ജീവിതാവസാനം വരെ തുടര്‍ന്നു കൊണ്ടിരിക്കുന്നു. എന്നാല്‍ വിജയത്തിലേക്കുള്ള വഴികള്‍ തിരഞ്ഞെടുക്കുന്നതില്‍...













