Entreprenuership
പലിശരഹിത വാഹനവായ്പയുമായി ഗള്‍ഫ് സൂക്ക് ഇലക്ട്രിക് വാഹന വിപണന രംഗത്തേക്ക്
ജൂവലറി മേഖലയിലെ വിശ്വസ്തരായ ഗോള്‍ഡ് സൂക്ക്, ഇലക്ട്രിക് വാഹന വിപണന രംഗത്തെ അനന്തസാധ്യതകളുമായി പുതിയൊരു സംരംഭത്തിന് തുടക്കം കുറിക്കുന്നു. തിരുവനന്തപുരത്തുകാരനായ ഷംനാദ് ഷംസുദ്ദീന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരു...













