Entreprenuership
Success Story
ഒറ്റമുറിയില്‍ നിന്നാരംഭിച്ച ശിബിന്റെ സ്വപ്‌നം; ‘കാസ്റ്റിലോ ഇന്റീരിയേഴ്‌സി’ന്റെ വിജയഗാഥ
ഒരു വീടിന് സൗന്ദര്യവും സൗകര്യവും നല്‍കുന്നത് അതിന്റെ അകത്തളങ്ങളാണ്. മനുഷ്യന്റെ അകത്തളങ്ങള്‍ ഏറൈ സങ്കീര്‍ണമായ കോവിഡ് കാലത്ത് കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ശിബിന്റെ മനസിലുദിച്ചത് വീടെന്ന സങ്കല്‍പം...













