Entreprenuership Special Story Success Story

Porays; കൃത്രിമ രുചിയോ നിറങ്ങളോയില്ലാത്ത ‘ഹെല്‍ത്തി സ്‌നാക്ക്‌സ്’

മനുഷ്യന്റെ ഭക്ഷണ സംസ്‌കാരം ദിനംപ്രതി മാറുകയാണ്. തീന്‍മേശയിലേക്ക് നിരവധി വിഭവങ്ങളാണ് ഓരോ ദിവസവും പുതുതായി കടന്നു വരുന്നത്. പലപ്പോഴും ഇത്തരം ഉത്പന്നങ്ങള്‍ ഏറെ രുചികരമായി ഉപഭോക്താക്കളുടെ മനസ്സ്...
Success Story

വയറും മനസും നിറക്കുന്ന ഷെഫ് RK

വ്യത്യസ്തമായ ആഹാരം എന്നും മനുഷ്യനെ ആകര്‍ഷിക്കുന്ന ഒന്നാണ്. നല്ല സ്വാദുള്ള ആഹാരം ആസ്വദിച്ച് കഴിച്ച് വയറ് നിറഞ്ഞു കഴിയുമ്പോള്‍ ലഭിക്കുന്ന സുഖം വേറെ തന്നെയാണ്. കൃത്യമായ ചേരുവകള്‍...
Entreprenuership Success Story

‘സമയമില്ലായ്മ’യെ സംരംഭമാക്കി ‘D Maid’

ലോകം മാറുകയാണ്. തിരക്കുകള്‍ക്കിടയിലാണ് നാമെല്ലാവരും ഇന്ന് ജീവിക്കുന്നത്. ചിലപ്പോള്‍ വളരെ നിസ്സാരമെന്ന് കരുതുന്ന കാര്യങ്ങള്‍ പോലും ചെയ്തുതീര്‍ക്കാന്‍ നമുക്ക് സമയം കിട്ടാറില്ല. ഈ ‘സമയമില്ലായ്മ’ ഒരു സംരംഭമാക്കി...
Entertainment Success Story

നിങ്ങളെ വിജയത്തിലേക്ക് പിടിച്ചുയര്‍ത്താന്‍ ഡോ: ആന്റണി ജോസഫ്‌

മികച്ച ആരോഗ്യം, മികച്ച സമ്പാദ്യം, മികച്ച ബന്ധങ്ങള്‍, ആത്മ വിശ്വാസം…. തുടങ്ങിയവയെല്ലാം നേടിയെടുക്കാം ഡോ: ആന്റണി ജോസഫിന്റെ മൈന്‍ഡ് മാസ്റ്ററി പ്രോഗ്രാമിലൂടെ. ജീവിതത്തിന്റെ ഏതെങ്കിലുമൊരു സമയത്ത്, ഒരു...
Success Story

എച്ച് ആര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്; ആത്മവിശ്വാസവും കഠിനാധ്വാനവും ജീവിതവിജയമാക്കിയ റ്റിബൂഷ്യസിന്റെ സ്വപ്‌നസാക്ഷാത്കാരം

സാധാരണക്കാരനില്‍ സാധാരണക്കാരനായി ജീവിതം ആരംഭിച്ച്, ഇല്ലായ്മയില്‍ നിന്ന് കഠിനാധ്വാനം കൊണ്ടും ആത്മവിശ്വാസത്തിലും ഉയര്‍ന്നുവന്ന എച്ച് ആര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസും അതിന്റെ ഉടമയായ റ്റിബൂഷ്യസും ഏവര്‍ക്കും മാതൃകയാണ്....
Success Story

നഫീസത്തുല്‍ മിസ്‌രിയ; പ്രതിസന്ധികളെ തോല്പിച്ച ധീര സംരംഭക

മനോഭാവം, ജീവിത വിജയത്തെ വളരെയേറെ സ്വാധീനിക്കുന്ന ഒരു ഘടകമാണ്. ജീവിതത്തില്‍ നേരിടേണ്ടിവരുന്ന എന്തുകാര്യത്തെയും എങ്ങനെ നേരിടണമെന്നു ഒരു വ്യക്തിയുടെ തീരുമാനത്തെ ആശ്രയിച്ചു തന്നെയാണ് അയാളുടെ തുടര്‍ജീവിതവും ജീവിതത്തിലെ...
Success Story Tech

ഇ-കൊമേഴ്‌സിലേക്ക് മാറാം; പ്രതിസന്ധികളെ അതിജീവിക്കാം

വ്യാപാരരംഗം മാറുകയാണ്. ഏതുതരം ഉല്പന്നങ്ങളോ സേവനങ്ങളോ ആകട്ടെ, ഇന്ന് ഓണ്‍ലൈനിലൂടെ നമ്മുടെ കയ്യെത്തും ദൂരത്ത് അവ ലഭ്യമാണ്. സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകള്‍ തിരിച്ചറിഞ്ഞ് സംരംഭങ്ങളെല്ലാം പൂര്‍ണമായി...
Success Story

വിശ്വസ്തതയുടെ പ്രതീകമായി അഗാക് ഇന്റീരിയേഴ്‌സ്

ഒരു സംരംഭത്തിന്റെ വിജയത്തിന് പിന്നിലെ കാരണം എന്താണ്? പലര്‍ക്കും പല അഭിപ്രായങ്ങളാണ്. ഏറ്റവും ഗുണമേന്മയുള്ള സേവനം പൂര്‍ണ ഉത്തരവാദിത്വത്തോടെ നിര്‍വഹിച്ചു നല്കുന്നതിലൂടെ ഒരു സംരംഭകന് വിജയത്തിലേക്ക് എത്തിച്ചേരാം...
Success Story

നിങ്ങളുടെ ചുവടുകള്‍ക്ക് ശക്തി പകരാന്‍ ആപ്പ്‌കോ സ്റ്റീല്‍

ജീവിതത്തില്‍ ഓരോ ചുവടുവയ്പ്പും ഉറപ്പുള്ളതായിരിക്കണം. ജീവിതത്തിന്റെ പുതിയ കാല്‍വയ്പ്പുകള്‍ക്കു വേണം ഉറപ്പുള്ള പടവുകള്‍. ഇവിടെ, നിങ്ങളുടെ ഓരോ പടിയിലും വിശ്വാസപൂര്‍വം പിന്തുണയ്ക്കുകയാണ് ആപ്പ്‌കോ സ്റ്റീല്‍ എന്ന സംരംഭം....
Success Story

കൊവിഡും ലോക്ക് ഡൗണും അവസരങ്ങളാക്കിയ സംരംഭക

ജോലി മടുത്ത്, സ്വന്തമായി ബിസിനസ് ആരംഭിച്ചവര്‍ നിരവധിയാണ്. അതിന് കാരണങ്ങള്‍ പലതാകാം. സംരംഭകയാകാനുള്ള ആഗ്രഹം, ജോലിയിലെ മടുപ്പ്, ചെയ്യുന്ന ജോലിയിലെ അസംതൃപ്തി തുടങ്ങിയ കാരണങ്ങളാല്‍ ജോലി ഉപേക്ഷിച്ച്...