Entreprenuership
Success Story
ആയുര്‍വേദത്തില്‍ നിന്ന് കരകൗശലത്തിലേക്ക്; പാഷനിലും കൃത്യതയിലും കൊത്തിയെടുത്ത AR ARTISANRY
ലോക്ക്ഡൗണിന്റെ വിരസതയകറ്റാന്‍ തുടങ്ങിയ ഹോബിയില്‍ നിന്നും തന്റേതായൊരു സാമ്രാജ്യം കെട്ടിപ്പടുക്കുകയാണ് തൃശൂര്‍ സ്വദേശിനിയും ആയുര്‍വേദ ഡോക്ടറുമായ അശ്വതി രവി. പാഷനും, താത്പര്യവും ചേര്‍ത്തുകെട്ടി യുണീഖ്, എലഗന്റ് സമ്മാനങ്ങളുടെ...













