Success Story
ഡോ: രമണി നായര്‍; സ്വപ്‌നങ്ങള്‍ കൂടുകൂട്ടുന്ന ഒറ്റമരത്തണല്‍
പ്രതിസന്ധികളോട് പടവെട്ടി ജീവിതവിജയം കൈവരിച്ച അനേകം ഉദാഹരണങ്ങള്‍ക്കിടയിലും സ്വപ്‌നക്കൂടിന്റെയും സ്ഥാപക ഡോ: രമണി നായരുടെയും കഥ വേറിട്ടു നില്‍ക്കുന്നു. റോഡപകടത്തില്‍പ്പെട്ട് ഇരുപത്തിയൊന്നാം വയസ്സില്‍ പൊലിഞ്ഞുപോയ മകന്റെ ഓര്‍മകള്‍...













