News Desk

ജോണ്‍സ് ജിം ഉണ്ണിമുകുന്ദന്‍ ഉദ്ഘാടനം ചെയ്തു

Spread the love

കേരളത്തിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ജിമ്മുകളുടെ ശ്രേണിയില്‍ തിരുവനന്തപുരത്ത് നന്ദന്‍കോട് ആരംഭിച്ച ജോണ്‍സ് ജിം നടന്‍ ഉണ്ണിമുകുന്ദന്‍ ഉദ്ഘാടനം ചെയ്തു.

അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്ത അന്താരാഷ്ട്ര മെഷീനുകള്‍ സജ്ജീകരിച്ചിട്ടുള്ള ജോണ്‍സ് ജിം12000 സ്‌ക്വയര്‍ ഫീറ്റിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ 4000 സ്‌ക്വയര്‍ ഫീറ്റ് ക്രോസ്ഫിറ്റ് ഉപയോഗങ്ങള്‍ക്കാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഫിറ്റ്‌നസിന്റെ പുതിയ രീതികളെ പരിചയപ്പെടുത്താന്‍ പ്രാഗല്‍ഭ്യമേറിയ ഇന്‍സ്ട്രക്ടര്‍മാര്‍ ജോണ്‍സ് ജിമ്മിന്റെ ഭാഗമാണ്. ജീവിതശൈലി ആരോഗ്യപ്രശ്‌നങ്ങള്‍ സമ്മാനിക്കുന്ന ഈ കാലഘട്ടത്തില്‍ ആരോഗ്യമുള്ള ജീവിതം ആഗ്രഹിക്കുന്ന ഏതൊരാളും ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ജിംനേഷ്യങ്ങളെ ആശ്രയിക്കുന്നു. എന്നാല്‍ മികച്ച ഉപകരണങ്ങളും പ്രാവീണ്യം ഇല്ലാത്ത പരിശീലകരുമില്ലാതെ ഈ ആഗ്രഹം ഫലവത്താകില്ല.

ഈ അവസരത്തിലാണ് ജോണ്‍സ് ജിം തലസ്ഥാന നഗരത്തിന്റെ ജീവിതശൈലിയില്‍ പുതിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുവാന്‍ ആരംഭിച്ചിരിക്കുന്നത്.

ഉദ്ഘാടനം പ്രമാണിച്ചു ഇനാഗുറല്‍ ഓഫറുകളും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 8281822345

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.