‘മേക്കോവര്‍ മേഖലയിലെ No. 1 !’ Mister Cutts Makover Studio; ആത്മവിശ്വാസത്തിന്റെ പ്രതീകം
ദിനം പ്രതി പുതിയ മാറ്റങ്ങളോടെ മുന്നേറുന്ന മേഖലകളിലൊന്നാണ് മേക്കോവര്‍ മേഖല. വ്യക്തികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതില്‍ മേക്കോവറുകള്‍ക്ക് വലിയ പങ്കാണുള്ളത്. അത്തരത്തില്‍ മേക്കോവര്‍ മേഖലയില്‍ വിസ്മയം തീര്‍ത്ത് മുന്നേറുന്ന ഒരു സ്ഥാപനം നമ്മുടെ കേരളത്തിലുണ്ട്. അതാണ് തൃശൂരില്‍ സ്ഥിതി ചെയ്യുന്ന Mister Cutts Makover Studio. ഹെയര്‍ സ്‌റ്റൈലിസ്റ്റ് ആന്‍ഡ് ബ്യുട്ടി തെറാപ്പിസ്റ്റ് ആയ സൂരജ് സി ആര്‍ ആരംഭിച്ച Mister Cutts കേരളത്തിലെ മേക്കോവര്‍ സ്റ്റുഡിയോകളില്‍ മുന്‍ നിരയിലാണ്. ഹെയര്‍ സ്‌റ്റൈലിസ്റ്റ് മേഖലയില്‍15 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള […]













