Entreprenuership Special Story

കളരിക്കല്‍ മര്‍മ്മ വൈദ്യശാല ; ആയുര്‍വേദത്തിലെ ആദ്യകാല അസ്ഥി തേയ്മാന ചികിത്സാ സെന്റര്‍

ആയുര്‍വേദ പാരമ്പര്യ ചികിത്സയിലൂടെ ചികിത്സയില്ല എന്ന് വിധിയെഴുതിയ നിരവധി രോഗങ്ങള്‍ക്ക് മരുന്ന് കണ്ടെത്തി നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും നേടിയ വെള്ളനാട് കളരിക്കല്‍ അശോകന്‍ ഈ മരുന്നുകളുടെ പ്ലാന്റിനു വേണ്ടിയുള്ള ആയുസ്സിന്റെ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകളും കരസ്ഥമാക്കി. ന്യൂസ് ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പിഎച്ച്ഡിയും ഇദ്ദേഹത്തിനു ലഭിച്ചു. കളരിക്കല്‍ മര്‍മ്മ വൈദ്യശാലയില്‍ കണ്ടെത്തിയ മരുന്നുകള്‍ ചിലത് ഇവയാണ് ; അസ്ഥി തേയ്മാനം, ഷുഗര്‍, പൈല്‍സ്, എയ്ഡ്‌സ്, കിഡ്‌നി തകരാര്‍, ലിവര്‍ തകരാര്‍, സണ്‍റൈസ് അലര്‍ജി, സോറിയാസിസ്, ഗ്യാസ്ട്രബിള്‍, കൊറോണ, ലൈംഗികശേഷി […]

Success Story

സ്വപ്‌നങ്ങള്‍ പണിതുയര്‍ത്താന്‍ കച്ചകെട്ടി ഒരു യുവസംരംഭകന്‍

കേരളത്തിന്റെ വ്യവസായ മേഖലയുടെ എല്ലാ തുറകളും ഇന്ന് വന്‍കിട കോര്‍പ്പറേറ്റ് ഭീമന്മാരുടെ ആധിപത്യത്തിനു കീഴിലാണ്. ചെറുകിട സംരംഭങ്ങള്‍ വളരെ ക്ലേശിച്ചാണ് നിലനിന്നു പോകുന്നതു തന്നെ. കേരളത്തിലെ നിര്‍മാണ മേഖലയില്‍ പ്രത്യേകിച്ചും. ഒരു തുടക്കക്കാരന് വന്‍കിട സംരംഭങ്ങളുടെ ഭാഗമാകാതെ മേഖലയില്‍ വിജയം നേടുക എന്നത് അസാധ്യമാണ്. പക്ഷേ അസാധ്യമായതിനെയെല്ലാം സാധ്യമാക്കുന്നവരാണല്ലോ ചരിത്രത്തില്‍ ഇടം നേടുന്നത്. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ചരിത്രം രചിക്കാനുള്ള പാതയിലാണ് തിരുവനന്തപുരം സ്വദേശിയായ അല്‍ അമീന്‍. തിരുവനന്തപുരം കഴക്കൂട്ടം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആമീന്‍സ് ഗ്രൂപ്പ് ഓഫ് ബില്‍ഡിംഗ് […]

Success Story

ഏതു രോഗത്തെയും ശസ്ത്രക്രിയയില്ലാതെയും നേരിടാം; ഫിസിയോതെറാപ്പിയിലൂടെ മാതൃക കാട്ടി ഡോക്ടര്‍ രാജശ്രീ കെ

ആരോഗ്യമുള്ള ജീവിതം ഏത് മനുഷ്യന്റെയും സ്വപ്‌നമാണ്. ക്ഷയം, വസൂരി, മഞ്ഞപ്പിത്തം പോലെയുള്ള കാലപ്പഴക്കം ചെന്ന രോഗങ്ങള്‍ പലതും നമ്മുടെ നാട്ടില്‍ നിന്ന് നിശേഷം തുടച്ചുനീക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. ആളുകളുടെ ചുറ്റുപാട് മാറുന്നതിനും വിദ്യാഭ്യാസം നേടുന്നതിനും സമാന്തരമായി ആരോഗ്യ മേഖലയിലും മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. നൂതന സാങ്കേതികവിദ്യ വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവങ്ങള്‍ സൃഷ്ടിക്കുകയാണ് എന്നതിന് ഉദാഹരണമാണ് എക്‌സ്‌റേ, ഓപ്പറേഷന്‍, നാനോ മെഡിസിന്‍ തുടങ്ങിയവയുടെ കടന്നുവരവ്. ആരോഗ്യരംഗം എത്രകണ്ട് വളര്‍ന്നു കഴിഞ്ഞെന്നു പറഞ്ഞാലും ഈ മേഖലയും പല പ്രതിസന്ധികളും വെല്ലുവിളികളും അഭിമുഖീകരിച്ചാണ് മുന്നോട്ടുപോകുന്നത്. […]

Entreprenuership Success Story

സ്വപ്‌നം അധ്യാപനം, എന്നാല്‍ നിലവില്‍ ജനപ്രിയ സംരംഭക; ഒരു ‘Allus Hair Oil’ വിജയഗാഥ

താരനും മുടികൊഴിച്ചിലും അകാലനരയുമെല്ലാമായി നമ്മളെയെല്ലാം അലട്ടുന്ന ബുദ്ധിമുട്ടുകള്‍ ഏറെയാണ്. ഇതിനെയെല്ലാം മറികടക്കാമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഒട്ടനവധി വീഡിയോകളും എത്താറുണ്ട്. എന്നാല്‍ ഇവയില്‍ പലതും ശരിയായ പരിരക്ഷയോ കേശസംരക്ഷണ ഉപാധികളോ പങ്കുവയ്ക്കാറില്ല എന്നുമാത്രമല്ല, മറ്റുപലയിടത്തും നിന്നും കേള്‍ക്കുന്ന കേട്ടറിവുകള്‍ സമ്മര്‍ദിച്ച് പോവാറാണ് പതിവ്. ഇത്തരക്കാര്‍ക്കിടയിലാണ് മുടിയിഴകളെക്കുറിച്ചും അതിന്റെ സംരക്ഷണത്തെ കുറിച്ചും ആധികാരികമായി സംസാരിച്ചും വിവരങ്ങള്‍ പങ്കുവച്ചും Allu and Me ജനപ്രിയമായി മാറിയത്. ഇതിനൊപ്പം കേശസംരക്ഷണത്തിനായി പാരമ്പര്യമായി ഇവര്‍ ഉപയോഗിച്ചു പോരുന്നതും ശാസ്ത്രീയമായി പരിശോധനകള്‍ക്ക് വിധേയമാക്കിയതുമായ Allus Herbal […]

Entreprenuership Success Story

വാട്ട്‌സണ്‍ എനര്‍ജി : സൂര്യ തേജസ്സോടെ ഒരു സംരംഭം

10 വര്‍ഷങ്ങള്‍ക്കപ്പുറം യുകെയില്‍ ജോലി ചെയ്തു കൊണ്ടിരുന്ന ഒരു എംബിഎക്കാരന്‍ കേരളത്തിലേക്ക് വിമാനം കയറുന്നു. ജന്മനാടായ തിരുവനന്തപുരത്ത് ഒരു സോളാര്‍ പാനല്‍ ഇന്‍സ്റ്റാളേഷന്‍ ബിസിനസിന് തുടക്കമിടുന്നു. സംരംഭം തുടങ്ങുമ്പോള്‍, യുകെയിലെ തൊഴില്‍ പരിചയവും, ബിസിനസിനോടുള്ള അഭിനിവേശവും മാത്രം കൈമുതല്‍. പറഞ്ഞു വരുന്നത് ഇന്ന് സൗരോര്‍ജ പാനല്‍ രംഗത്ത് കേരളത്തിലെ മുന്‍നിര കമ്പനികളില്‍ ഒന്നായി മാറിയ വാട്ട്‌സണ്‍ എനര്‍ജിയുടെ സാരഥി ടെറന്‍സ് അലക്‌സിനെക്കുറിച്ചാണ്. 2012ല്‍ 10 ജീവനക്കാരുമായി ടെറന്‍സ് തുടക്കമിട്ട വാട്ട്‌സണ്‍ എനര്‍ജി ഇന്ന് 4,500ലധികം ഉപഭോക്താക്കളുള്ള ഒരു […]

Career Success Story

തന്റെ സ്വപ്‌നങ്ങളെ ക്യാമറ കണ്ണുകളിലൂടെ സ്വന്തമാക്കിയ യുവാവ്

ചെറുപ്പം മുതല്‍ ഫോട്ടോഗ്രാഫിയോട് പാഷനായിരുന്നു കൊച്ചി സ്വദേശിയായ ഗാരിക്ക്. വളര്‍ന്നപ്പോള്‍ ഫോട്ടോഗ്രാഫിയോടൊപ്പം സിനിമ മോഹവും മനസില്‍ കയറിപ്പറ്റി. അതുകൊണ്ടുതന്നെ മറ്റൊരു പ്രൊഫഷനെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ലായിരുന്നു ഗാരിക്ക്. അങ്ങനെ തന്റെ പാഷനെ പ്രൊഫഷനാക്കാന്‍ തീരുമാനിച്ച ഗാരി ഏഴ് വര്‍ഷം മുമ്പാണ് സ്റ്റില്‍ ഫോട്ടോഗ്രാഫറായി ഫീല്‍ഡിലേക്ക് എത്തുന്നത്. കേവലം വിവാഹങ്ങളും ആഘോഷ പരിപാടികളും കവര്‍ ചെയ്യുന്ന ഫോട്ടോഗ്രാഫര്‍ ആകാനായിരുന്നില്ല ഗാരി ആഗ്രഹിച്ചിരുന്നത്. അതുകൊണ്ടുതന്നെ സിനിമ എന്ന തന്റെ തട്ടകത്തിലേക്ക് എത്താന്‍ ഈ യുവാവ് നിരന്തരം പരിശ്രമിച്ചുകൊണ്ടേയിരുന്നു. അതിനിടയില്‍ സെലിബ്രിറ്റികളുടെ ഉള്‍പ്പെടെ […]

Career Success Story

ബോഡി ആര്‍ട്ടിന്റെ ഒരിക്കലും മായാത്ത മുഖമുദ്രയായി ടാറ്റൂ ടെമ്പിള്‍ ട്രിവാന്‍ഡ്രം

ടാറ്റൂവും പിയേഴ്‌സിങ്ങും മലയാളിയുടെ സൗന്ദര്യബോധത്തിന്റെ ഭാഗമായത് ഈയടുത്ത കാലത്താണ്. കുറച്ചു കാലം കൊണ്ട് തന്നെ വലിയ പ്രചാരവും ബോഡി ആര്‍ട്ടിന് ലഭിച്ചു. നാട്ടിന്‍പുറങ്ങളില്‍ പോലും ഇന്ന് കൈത്തണ്ടയിലും കഴുത്തിലും പ്രിയപ്പെട്ടവരുടെ പേരോ മറ്റേതെങ്കിലും ചിഹ്നങ്ങളോ ടാറ്റൂ കുത്തിയ യുവാക്കളെ കാണാം. ബോഡി ആര്‍ട്ടിന്റെ പ്രചാരം കലാകാരന്മാര്‍ക്കും പുതിയൊരു മേഖലയിലേക്ക് വളരുവാന്‍ അവസരം നല്‍കുന്നു. ടാറ്റൂ ചെയ്യാനാഗ്രഹിക്കുന്നവര്‍ തെരഞ്ഞെടുക്കുന്ന ഒന്നാമത്തെ ഓപ്ഷനാണ് ഇങ്കിങ് ട്രെന്‍ഡ് സെറ്ററായ സാബു സത്യന്റെ തിരുവനന്തപുരത്തെ ടാറ്റൂ ടെമ്പിള്‍ ട്രിവാന്‍ഡ്രം. കേരളത്തിലെ ഏറ്റവും മികച്ച […]

Special Story Success Story

ബിഎന്‍ജി: ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ രണ്ടു പതിറ്റാണ്ടിന്റെ പാരമ്പര്യം

കേരളത്തില്‍ ഒരു ഇന്റീരിയര്‍ കോണ്‍ട്രാക്റ്റിംഗ് ആന്‍ഡ് ഡിസൈനിങ് സ്ഥാപനം ഇരുപത്തിമൂന്നു വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്നു എന്നത് പലര്‍ക്കും അത്ഭുതമായി തോന്നാം. ഇന്റീരിയര്‍ ഡിസൈനിങ് ഒരു പുതിയ ട്രെന്‍ഡാണെന്നുള്ളത് തെറ്റിദ്ധാരണയാണ്. കേരളത്തിലെ ഇന്റീരിയര്‍ ഡിസൈനിങ്ങിന്റെ പ്രോത്ഘാടകരായിരുന്നു മലപ്പുറം കോട്ടയ്ക്കലിലെ ബി എന്‍ ജി ഇന്റീരിയര്‍ കോണ്‍ട്രാക്റ്റിംഗ് ആന്‍ഡ് ഡിസൈനിങും അതിന്റെ സ്ഥാപകനായ ബാബു സത്യകുമാറും. തൊണ്ണൂറുകളില്‍ ഫൈന്‍ ആര്‍ട്‌സ് ഡിഗ്രി കഴിഞ്ഞു സുഹൃത്തുക്കളോടൊപ്പം സുകുമാരകലയുടെ പുതിയ സാധ്യതകള്‍ തേടിയിറങ്ങിയ ബാബു സത്യകുമാറിന്റെ അന്വേഷണം അവസാനിച്ചത് ഇന്റീരിയര്‍ ഡിസൈനിങ്ങിലായിരുന്നു. ബി എന്‍ […]

Entreprenuership Success Story

കണ്‍സ്ട്രക്ഷന്‍ രംഗത്ത് ‘വി ആര്‍ ടെക്‌നോളജി’യിലൂടെ ചരിത്രം കുറിച്ച് ‘ഐക്യു അര്‍ക്കിടെക്ചര്‍ ഡിസൈന്‍സ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍സ്’

മാറുന്ന കാലഘട്ടത്തിനും ഉപഭോക്താക്കളുടെ ഇഷ്ടത്തിനും അനുസരിച്ചുള്ള കണ്‍സ്ട്രക്ഷന്‍ രീതികള്‍ക്കാണ് ഇന്നത്തെ കാലത്ത് പ്രാധാന്യം ഏറെ. വീടുനിര്‍മാണവുമായി ബന്ധപ്പെട്ട് ഓരോരുത്തരുടെയും അഭിരുചികള്‍ വ്യത്യാസപ്പെട്ടിരിക്കുമ്പോള്‍ത്തന്നെ പുത്തന്‍ ടെക്‌നോളജി എങ്ങനെ വീട് നിര്‍മാണത്തില്‍ പ്രാവര്‍ത്തികമാക്കാം എന്നാണ് ഓരോ കണ്‍സ്ട്രക്ഷന്‍ കമ്പനികളും ചിന്തിക്കുന്നത്. ഇനി വിഷയത്തിലേക്ക് വരാം, പറഞ്ഞുവരുന്നത് വീട് നിര്‍മാണത്തെ കുറിച്ച് തന്നെയാണ്. ആറ്റുനോറ്റ് ഒരു വീട് പണിയാന്‍ ആരംഭിക്കുന്നത് മുതല്‍ നിര്‍മാണ മേഖലയിലേക്ക് നിരവധി ക്ഷണിക്കാത്ത അധിക ചെലവുകള്‍ കടന്നു വരിക സ്വാഭാവികമാണ്. വ്യക്തമായ കണക്കുകൂട്ടലോടെ ഭവന നിര്‍മാണത്തെ സമീപിച്ചാല്‍ […]

Special Story Success Story

കളിയാക്കലുകളെ അതിജീവിച്ച് വിജയമെഴുതി പ്രവാസിയായ ശൈല ഹല്ലാജ എന്ന യുവ സംരംഭക

ലക്ഷ്യബോധം കൊണ്ടും ആത്മവിശ്വാസം കൊണ്ടും തന്റേതായ ഒരു ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയ ഒരു ചെറുപ്പക്കാരി നമ്മുടെ ഈ കേരളത്തിലുണ്ട്. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ ഷൈല ഹല്ലാജ തന്റെ സാഹചര്യങ്ങളോട് പൊരുതി തോല്‍ക്കാതെ പടുത്തുയര്‍ത്തിയത് ആരും ആഗ്രഹിക്കുന്നത് പോലൊരു ബിസിനസ് ആശയത്തിനാണ്. ജീവിതം വെറുതെ തീര്‍ക്കാനുള്ളതല്ലെന്നുള്ള നിരന്തര ചിന്തയാണ് ഷൈല ഹല്ലാജ എന്ന ചെറുപ്പക്കാരിയെ ന്യൂജനറഷന്‍ ആന്‍ഡ് ട്രെഡിഷണല്‍ സ്‌കിന്‍ കെയര്‍ എന്ന ബിസിനസ് ആശയത്തിലേക്കും അവിടെ നിന്ന് Ovaimer Organic എന്ന ബ്രാന്‍ഡിലേക്കും ഇന്ന് കാണുന്ന വിജയത്തിലേക്കും […]