Entreprenuership Success Story

പൂമ്പാറ്റച്ചിറകിലേറി റീത പുതിയ ഉയരങ്ങളിലേക്ക്

അനേകദിനങ്ങള്‍ പ്യൂപ്പയായി തപസ്സിരുന്ന് മനോഹരമായ ചിറകുകള്‍ നേടുന്ന പൂമ്പാറ്റയുടെ ജീവിതചക്രം പോലെ ഏകാഗ്രതയുടെയും അര്‍പ്പണബോധത്തിന്റെയും ഫലമായാണ് മനോഹരമായതെല്ലാം സൃഷ്ടിക്കപ്പെടുന്നത്. റീത അലക്‌സിന്റെ കലൂരിലെ ‘ലെ പാപ്പിലോണ്‍’ ബൊട്ടീക്കിലെത്തുന്നവരുടെ മുന്നില്‍ പല വര്‍ണങ്ങളിലും ഡിസൈനിലും ഇഴയടുപ്പത്തിലും നിവര്‍ത്തിയിടുന്ന കളക്ഷനും രാപകലില്ലാത്ത കഠിനാധ്വാനത്തിന്റെ സൃഷ്ടിയാണ്. അതുകൊണ്ടാണ് പൂമ്പാറ്റ എന്നര്‍ത്ഥം വരുന്ന ഫ്രഞ്ചുവാക്ക് റീത തന്റെ സംരംഭത്തിന് നല്‍കിയിരിക്കുന്നത്. ബിസിനസ് മേഖലയിലെ തിളക്കമുള്ള കരിയര്‍ ഉപേക്ഷിച്ചാണ് റീത സംരംഭകത്വത്തിലേക്ക് വരുന്നത്. വര്‍ഷങ്ങള്‍ കൊണ്ട് സമ്പാദിച്ച അനുഭവ പരിജ്ഞാനം കൊണ്ട് സ്വന്തം മനസ്സിനിണങ്ങിയ […]

Entreprenuership Success Story

Jo Cake Delights എന്ന ബേക്കിങ്ങിന്റെ കെമിസ്ട്രി

വിദേശത്ത് ഉള്‍പ്പെടെ എല്ലാകാലത്തും ഏറെ സാധ്യതകളുള്ള മേഖലയാണ് ആരോഗ്യരംഗം. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ വളരെ ആദരവോടെയാണ് മറ്റുള്ളവര്‍ വീക്ഷിക്കുന്നതും. അങ്ങനെയുള്ള ആരോഗ്യമേഖലയ്ക്ക് കീഴില്‍ വരുന്ന മെഡിക്കല്‍ ബയോ കെമിസ്ട്രിയില്‍ ഫസ്റ്റ് ക്ലാസോടെ ബിരുദാനന്തര ബിരുദം സ്വന്തമാക്കി ജോലിയും അധ്യാപനവും നടത്തിയിരുന്ന ഒരാള്‍ ബേക്കിങ് രംഗത്തേക്ക് കടക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന കുറ്റപ്പെടുത്തലുകളും ഉപദേശം കണക്കെയുള്ള പരിഹാസങ്ങളുമെല്ലാം സ്വാഭാവികമാണ്. മാത്രമല്ല, പ്രവര്‍ത്തന മേഖലയിലെ ഒഴിവുകള്‍ക്കിടയില്‍ ഇത്തരം ഇഷ്ടങ്ങള്‍ക്ക് പിറകെ പോകുന്നവരെ ചൂണ്ടിയുള്ള ഉദാഹരണങ്ങളും ഇത്തരക്കാരെ കാത്തിരിക്കാറുണ്ട്. എന്നാല്‍ ഇതിലൊന്നും വീഴാതെ തന്റെ പാഷനൊപ്പം […]

EduPlus Success Story

ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ മേഖലയെ ആപ്പിലാക്കിയവര്‍

പല കാരണങ്ങളും കൊണ്ട് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്ന യുവാക്കള്‍ കേരളത്തിലും ധാരാളമുണ്ട്. ജോലിനേടുമ്പോഴോ കുടുംബസ്ഥരാകുമ്പോഴോ പഠനം തുടര്‍ന്നുകൊണ്ട് പോകുവാന്‍ പലര്‍ക്കും കഴിയാറില്ല. എന്നാല്‍ നല്ല വിദ്യാഭ്യാസ യോഗ്യതയില്ലാതെ നല്ലൊരു ഉദ്യോഗമോ ഉദ്യോഗക്കയറ്റമോ കിട്ടുവാനും പ്രയാസമാണ്. പ്ലസ് ടു, ഡിഗ്രി, മാസ്റ്റേഴ്‌സ് കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കാത്തവരും ഇവയ്ക്കു പകരം പ്രൊഫഷണല്‍ കോഴ്‌സുകള്‍ തിരഞ്ഞെടുത്തവരും പരീക്ഷകളില്‍ പരാജയപ്പെട്ടവരും വിദേശരാജ്യങ്ങളിലേക്ക് പോയവരും ഇതേ അവസ്ഥയെ അഭിമുഖീകരിക്കുന്നു. ഇതില്‍ ഏതെങ്കിലുമാണ് നിങ്ങളെങ്കില്‍ വലിയ ചെലവില്ലാത്ത, അധികമായി സമയം അപഹരിക്കാത്ത ഒരു പഠനോപാധി മുന്നോട്ടുവയ്ക്കുകയാണ് […]

Success Story

YES YEM TEE ACADEMY കൂടെയുണ്ടോ ? സ്റ്റോക്ക് മാര്‍ക്കറ്റില്‍ വിജയം കൈപ്പിടിയില്‍

സമ്പത്ത് വര്‍ദ്ധിപ്പിക്കാനും സ്ഥിരവരുമാനം നേടാനും കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ മേഖലയാണ് സ്റ്റോക്ക് മാര്‍ക്കറ്റ്. എന്നാല്‍ സ്റ്റോക്ക് മാര്‍ക്കറ്റിലേയ്ക്ക് ഇറങ്ങിത്തിരിക്കുന്നവരില്‍ തൊണ്ണൂറ് ശതമാനം ആളുകളും പരാജയപ്പെട്ടു പോവുകയാണ് എന്നതും ഒരു വാസ്തവമാണ്. എന്ത് കൊണ്ടാണത് ??? അറിഞ്ഞ് പഠിച്ച് ഇറങ്ങിയാല്‍ മാത്രം വിജയിക്കാന്‍ സാധിക്കുന്ന മേഖലയിലേയ്ക്ക്, പഠിക്കാന്‍ ശ്രമിക്കാതെ യൂ ട്യൂബ് അറിവുകളും മറ്റുള്ളവര്‍ പറഞ്ഞ് കേട്ട അറിവുകളും മാത്രം വച്ച് ഇറങ്ങിത്തിരിക്കുന്നതാണ് പരാജയത്തിന്റെ കാരണം. ലോകത്തില്‍ ഏത് മേഖലയിലും വിജയം നേടുകയും നിലനിര്‍ത്തുകയും ചെയ്യുന്നത് പത്ത് […]

Entreprenuership Success Story

ബിസിനസ്, സെയില്‍സ് ട്രെയിനിങ് മേഖലയില്‍ നിരവധിപേരെ കൈപിടിച്ചുയര്‍ത്തി GROWTH CATALYST INTEGRATED BUSINESS SOLUTIONS

ഒരു ബിസിനസില്‍ ഏറ്റവും പ്രധാനപ്പെട്ട മേഖല ഏതെന്ന ചോദ്യത്തിന് ഉത്തരം എപ്പോഴും സെയില്‍സ് എന്ന് തന്നെയാണ്. ഒരു സംരംഭത്തെ ഏറ്റവും ഉയര്‍ന്ന മൂല്യത്തോടെ വളര്‍ത്താനും നിമിഷനേരം കൊണ്ട് തന്നെ തകര്‍ക്കാനും സെയില്‍സ് കൊണ്ടും സെയില്‍സ്മാനെ കൊണ്ടും സാധിക്കുന്നു. പ്രോഡക്റ്റ് റിലേറ്റഡ് സംരംഭമായാലും സര്‍വീസ് റിലേറ്റഡ് സംരംഭമായാലും അതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട ഒരു മേഖലയാണ് സെയില്‍സ്. എന്നാല്‍ ഈ മേഖലയെ കുറിച്ച് കൃത്യമായ അറിവോ പ്രവീണ്യമോ ഇല്ലാത്തവരായിരിക്കും ഈ മേഖലയില്‍ കൂടുതലും പ്രവര്‍ത്തിക്കുന്നത്. ഇത് വളരെയേറെ […]

Entreprenuership Success Story

മോനോ’രമ്യം’; ഓര്‍ഷെല്‍ സ്മാര്‍ട്ട് ഹോമിന്റെ മുന്നേറ്റം.

ഒരു വീട്ടമ്മയില്‍ നിന്നും സംരംഭകയെന്ന ചുവടുവയ്പുമായ് സ്ത്രീ സമൂഹത്തിന് തന്നെ പ്രചോദനമാകുകയാണ് രമ്യ ബിജു എന്ന പ്രവാസി വനിത. കൊല്ലം പ്രാക്കുളം സ്വദേശിയായ രമ്യ Orshel എന്ന Technology കമ്പനിയുടെ സ്ഥാപകയാണ്. ഇരട്ട കുട്ടികളുടെ അമ്മയായശേഷം ജീവിതത്തില്‍ ഉണ്ടായ മാറ്റങ്ങളും സമയക്കുറവുമാണ് കലാകാരിയും സോഫ്റ്റ്വെയര്‍ എന്‍ജിനീയറുമായ ഈ സംരംഭകയെ Smart Home Automation എന്ന ആശയത്തിലേക്ക് എത്തിച്ചത്. രമ്യയുടെ ആശയത്തിനു കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാര്‍ട്ട്അപ് ഇന്ത്യ പദ്ധതിയുടെ അംഗീകാരം ലഭിച്ചതോടെ പ്രമുഖ ഇന്‍വെസ്റ്റേഴ്‌സിന്റെ സഹായത്തോടെ ഒരു R&D ടീം […]

Entreprenuership Success Story

കണ്‍സ്ട്രക്ഷന്‍ രംഗത്തെ മാറ്റത്തിന്റെ ശബ്‌ദമായി ‘ശങ്കര്‍ കൃഷ്ണ ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സ് ‘

‘ ” We listen to your needs,Design it to your specifications,and built it to your dreams” ക്ഷമയും വൃത്തിയും വേണ്ടുവോളം ആവശ്യമായ ഒന്നാണ് വീട് നിര്‍മാണം. അതിനേക്കാളുപരി ആവശ്യം കൃത്യമായ പ്ലാനിങ് തന്നെയാണ്. വീട് വയ്ക്കുമ്പോള്‍ അടിത്തറ മുതല്‍ പല കാര്യത്തിലും ഈ പറഞ്ഞ പ്ലാനിങ് ആവശ്യമാണ്. കല്ല് മുതല്‍ അകത്തളത്തിന്റെ ചാരുത വര്‍ദ്ധിപ്പിക്കുന്ന ഇന്റീരിയര്‍ വസ്തുക്കള്‍ വരെ ഏതു വേണമെന്ന് തീരുമാനിക്കുമ്പോഴും അതൊക്കെ ഉടമയുടെ കീശ കാലിയാക്കാതെ, ബഡ്ജറ്റില്‍ ഒതുക്കി […]

Entreprenuership Success Story

വീട് നിര്‍മാണവുമായി ബന്ധപ്പെട്ടതെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തി ‘പൂരം ഹോംസ്’

കയ്യിലുള്ളതെല്ലാം നുള്ളിപ്പെറുക്കി ഒരു വീട് വയ്ക്കണം. അതും ആരും കുറ്റപ്പെടുത്താത്ത ഒന്ന്. സ്വന്തം ഇഷ്ടങ്ങള്‍ക്കും താല്പര്യത്തിനും ഒപ്പം ബജറ്റും വീടുപണിയില്‍ വലിയ സ്വാധീനം ചെലുത്താറുണ്ട്. കണ്‍സ്ട്രക്ഷനും ഇന്റീരിയറിനും മറ്റു പണികള്‍ക്കുമൊക്കെയായി പരിചയസമ്പന്നരായ സ്ഥാപനങ്ങള്‍ അന്വേഷിച്ചു കണ്ടെത്തി ഒടുവില്‍ പാഴ്‌ചെലവ് വരുത്തി വയ്ക്കുന്നവരുടെ എണ്ണവും കുറവല്ല. എന്നാല്‍ സ്ഥലം വാങ്ങുന്നത് മുതല്‍ വീട് നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒരു കുടക്കീഴില്‍ കിട്ടിയാല്‍ അതല്ലേ ലാഭം? 2009ൽ വിതുര,മലയടി സ്വദേശി രജിത് കെ.എസ് വിതുരയിൽ തന്റെ സംരംഭം ആരംഭിച്ചപ്പോൾ […]

Entreprenuership Success Story

‘FACE’ലൂടെ കരിയര്‍ സേഫാക്കാം

പെണ്‍കുട്ടികള്‍ക്കും പ്ലസ്ടുവില്‍ മികച്ച മാര്‍ക്ക് നേടിയ ആണ്‍കുട്ടികള്‍ക്കും 50% ഫീസിളവ് കേരളത്തില്‍ ദ്രുതഗതിയില്‍ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു തൊഴില്‍ മേഖലയാണ് ഹോട്ടല്‍ മാനേജ്‌മെന്റ്. സുലഭമായ തൊഴിലവസരങ്ങളും വിദേശത്ത് കരിയര്‍ പടുത്തുയര്‍ത്തുന്നതിനുള്ള മികച്ച സാധ്യതയുമാണ് ഈ മേഖലയെ യുവാക്കള്‍ക്കിടയില്‍ പ്രിയങ്കരമാകുന്നത്. എന്നാല്‍ നമ്മുടെ നാട്ടില്‍ കൂണുപോലെ മുളച്ചുപൊന്തിക്കൊണ്ടിരിക്കുന്ന ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂഷനുകളും അവ നല്‍കുന്ന വിവിധ തരത്തിലുള്ള കോഴ്‌സുകളും ഹോട്ടല്‍ മാനേജ്‌മെന്റ് രംഗത്തേക്ക് പ്രവേശിക്കാനാഗ്രഹിക്കുന്നവരെ ആശയക്കുഴപ്പത്തിലാക്കുന്നു. ഏറ്റവും കുറഞ്ഞ കാലയളവില്‍ മികച്ച പരിശീലനവും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ട്രെയിനിങ്ങും പ്ലേസ്‌മെന്റ് […]

Entreprenuership Success Story

സംരംഭക സ്വപ്‌നങ്ങള്‍ തളിര്‍ക്കുവാനൊരു മരത്തണല്‍

എല്ലാ സംരംഭങ്ങളും മുളപൊട്ടുന്നത് ഏതോ ഒരു തലച്ചോറില്‍ ഉരുത്തിരിഞ്ഞ ആശയത്തില്‍ നിന്നായിരിക്കും. അനേകം പേരുടെ അധ്വാനം കൊണ്ടാണ് ആ ആശയം യാഥാര്‍ത്ഥ്യമാകുന്നത്. ബില്‍ഗേറ്റ്‌സിനെയും സ്റ്റീവ് ജോബ്‌സിനെയും നമുക്കറിയാം. എന്നാല്‍ ഇവരുടെ ആശയങ്ങള്‍ വാര്‍ത്തെടുക്കാനായി തിരശ്ശീലക്കു പിന്നില്‍ അണിനിരന്ന കൈകളെക്കുറിച്ച് നാം അറിയാതെ പോകുന്നു. പ്രയത്‌നം പങ്കിടുന്ന സഹായികളും ആവശ്യമായ ഉപകരണങ്ങളും അവയെ കാര്യക്ഷമമായി കൂട്ടിയിണക്കുന്ന സംവിധാനങ്ങളും ലഭിക്കാതെ പല പ്രതിഭകളും ആവേഗം കൊള്ളാതെ പൊലിഞ്ഞുപോയിട്ടുമുണ്ട്. ഇവിടെയാണ് സംരംഭക സ്വപ്‌നങ്ങള്‍ പടര്‍ന്നു പന്തലിക്കാന്‍ വേണ്ട ചുറ്റുപാടൊരുക്കുന്ന മൈട്രീ സീഡ് […]