സേവനവും സംരംഭകത്വവും ചേര്‍ന്നൊരു പ്രചോദന യാത്ര
വെല്‍നെസ് ഇന്‍ഡസ്ട്രിയില്‍ സംരംഭക വിജയത്തിന്റെ കഥയെഴുതി റോസ് മേരി കേരള സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പില്‍ ചീഫ് അക്കൗണ്ടന്റായി വര്‍ഷങ്ങളോളം സേവനം അനുഷ്ഠിച്ച റോസ് മേരി. എസ്, വിരമിച്ചതിന് പിന്നാലെ തന്റെ ജീവിതത്തിന് പുതിയൊരു ദിശ നല്‍കി. ‘റെയ്മന്‍സ് വെല്‍നെസ്സ് ഹബ്’ എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ച്, അവര്‍ വെല്‍നെസ് ഇന്‍ഡസ്ട്രിയില്‍ കാല്‍വെച്ചു. ഇന്ന്, ആരോഗ്യവും സന്തുലിത ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്ന സംരംഭകയായി റോസ് മേരി മുന്നേറുന്നു. ‘Food is Thy Medicine’ ആഹാരം തന്നെ ഔഷധം എന്ന ആശയം […]













