കഠിനാധ്വാനം കൊണ്ട് സംരംഭകന്‍ പടുത്തുയര്‍ത്തിയത് ഒരു ബിസിനസ് സാമ്രാജ്യം; അറിയാം ‘ACCADIA ‘ എന്ന സംരംഭത്തിന്റെ കഥ….
കഠിനാധ്വാനവും വിജയിക്കണമെന്ന ദൃഢമായ മനസ്സുമാണ് ഓരോ സംരംഭകനെയും വിജയത്തിന്റെ നെറുകയിലേക്ക് എത്തിക്കുന്നത്. ഏത് പ്രതിസന്ധിയിലും തളരാതെ കൃത്യമായ ലക്ഷ്യത്തോടെ മുന്നോട്ട് പോകുന്നവരാണ് വിജയ ചരിത്രത്തില്‍ ഇടം നേടുന്നവര്‍. അത്തരത്തില്‍ കഠിനാധ്വാനം കൊണ്ടും ലക്ഷ്യബോധം കൊണ്ടും വിജയമെഴുതിയ ഒരു സംരംഭകന്‍ നമ്മുടെ കേരളത്തിലുണ്ട്. തൃശൂര്‍ സ്വദേശിയായ ഷാഹു എന്ന യുവ സംരംഭകനും അദ്ദേഹം പടുത്തുയര്‍ത്തിയ ACCADIA എന്ന സംരംഭവും ഇന്ന് മലയാളികള്‍ക്ക് ഏറെ സുപരിചിതമാണ്. 1992 ല്‍ ഗള്‍ഫില്‍ ജോലി തേടി പോയ ഷാഹു 4 വര്‍ഷത്തോളം അവിടെ […]













