Entreprenuership Success Story

സുഗന്ധവ്യഞ്ജനത്തിന്റെ നാട്ടില്‍ നിന്നുംഒരു കോഫീ ബ്രാന്‍ഡ്; കേരളത്തിന്റെ സ്വന്തം ‘MONSOON BREW’

സഹ്യന്‍ ആര്‍. ‘മണ്‍സൂണി’ന്റെ നനവില്‍ വിളയുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ നൂറ്റാണ്ടുകളായി കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പുഷ്ടിപ്പെടുത്തുന്നു. കാലാവസ്ഥയും പ്രകൃതിയും കൊണ്ട് അനുഗ്രഹീതമായ ദൈവത്തിന്റെ സ്വന്തം നാടിന് ടൂറിസം മാത്രമല്ല, ലോകോത്തര നിലവാരമുള്ള സ്‌പൈസസിന്റെ ബ്രാന്‍ഡും നല്‍കാന്‍ കഴിയുമെന്നതിന്റെ ഉദാഹരണമാണ് ‘കേരളത്തിന്റെ കോഫി ബ്രാന്‍ഡായി’ വളരുന്ന ‘Monsoon Brew Coffee’. സ്‌പൈസസ് ബിസിനസ് നടത്തി വന്നിരുന്ന ആലപ്പുഴ സ്വദേശിയായ ബാലമുരളീകൃഷ്ണ എന്ന സംരംഭകന്‍ കോവിഡ് കാലത്ത് കോഫി പൗഡറിനെ പുതുമയോടെ മാര്‍ക്കറ്റില്‍ അവതരിപ്പിച്ചതോടെയാണ് Monsoon Brew Coffee എന്ന ബ്രാന്‍ഡ് പിറക്കുന്നത്. […]

Success Story

DOCAയുടെ ‘ഫൈനല്‍ ടച്ചി’ല്‍ കെട്ടിടങ്ങള്‍ അതിന്റെ സന്ദേശം വിളിച്ചോതും…

ACP ക്ലാഡിംഗ് & ഗ്ലൈസിങ് സൊല്യുഷന്‍സില്‍ കേരളത്തിന്റെ No. 1 സ്ഥാപനം സഹ്യന്‍ ആര്‍ കൊമേഴ്‌സ്യല്‍ കെട്ടിടങ്ങള്‍ അതിന്റെ ആശയം പ്രതിഫലിപ്പിക്കുന്നത് കൃത്യമായി ആസൂത്രണം ചെയ്ത എക്സ്റ്റീരിയര്‍ ഡിസൈനിലൂടെയാണ്. ഒരു ജ്വല്ലറിയായാലും ടെക്‌സ്‌റ്റൈല്‍സായാലും ആ സ്ഥാപനത്തെ മുന്നോട്ടു നയിക്കുന്ന വാണിജ്യ ലക്ഷ്യത്തോട് താദാത്മ്യം പ്രാപിക്കുന്ന, വേറിട്ട ഒരു ബാഹ്യഘടന കെട്ടിടത്തിന് ഉണ്ടായിരിക്കണം.അതുകൊണ്ടുതന്നെ ആര്‍കിടെക്ച്ചര്‍ മേഖലയില്‍ കണ്‍സ്ട്രക്ഷനൊപ്പം ‘ആര്‍കിടെക്ച്ചറല്‍ ഫിനിഷിംഗും’ ഏറെ പ്രധാന്യമര്‍ഹിക്കുന്നു. ഇവ രണ്ടും സമന്വയിക്കുന്ന ബഹുമുഖ സംരംഭമായി ‘Doca’ എന്ന ബ്രാന്‍ഡ് നെയിമില്‍ മലപ്പുറം പെരിന്തല്‍മണ്ണ […]

Entreprenuership Success Story

പുട്ടുപൊടി മുതല്‍ ഈന്തപ്പഴക്കുരു കാപ്പിപ്പൊടി വരെ; കഷ്ടപ്പാടില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ രാജേഷിന്റെ വിജയഗാഥ

  • September 30, 2024
  • 0 Comments

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ബേക്കറി പണിക്കാരന്‍… പിന്നീട് ഏഴ് വര്‍ഷത്തോളം നീണ്ട പ്രവാസ ജീവിതം… ഇപ്പോള്‍ നാടറിയുന്ന ബിസിനസുകാരന്‍ ! കണ്ണൂര്‍ കുത്തുപറമ്പ് സ്വദേശി എന്‍. രാജേഷിന്റെ ഇന്നത്തെ വിജയത്തിലേക്കുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. കണ്ണൂര്‍ ജില്ലയിലെ പാട്യം പഞ്ചായത്തിലെ ചീരാറ്റയില്‍ എ. ആര്‍. ഫുഡ് പ്രോഡക്റ്റ് കമ്പനി നടത്തി വരുന്ന രാജേഷ് ഭക്ഷ്യ ഉത്പന്ന വിതരണ രംഗത്ത് മാറ്റങ്ങള്‍ക്കു വഴി തെളിക്കുകയാണ്. ചെറിയ പ്രായത്തില്‍ തന്നെ ബേക്കറി പണി ചെയ്ത ശേഷമാണ് രാജേഷ് കോലപൂരിലെത്തുന്നത്. അവിടെ […]

Entreprenuership Success Story

ഫിറ്റ്‌നസ്സിന് FELIX FITNESS ന്റെ ‘സൂപ്പര്‍ ഫിറ്റ്’ മെഷീനുകള്‍

സഹ്യന്‍ ആര്‍. ആകാരഭംഗിയും ആരോഗ്യവും ഒരു വ്യക്തിക്ക് നല്കുന്ന ആത്മവിശ്വാസം ചെറുതല്ല. ശാസ്ത്രീയമായ രീതിയിലുള്ള വര്‍ക്കൗട്ടിലൂടെ മാത്രമേ ആ ‘കോണ്‍ഫിഡന്‍സ്’ നേടാന്‍ കഴിയൂ. ‘ജിം എന്തൂസിയാസ്റ്റുകള്‍’ പെരുകുന്ന ഈ കാലത്ത് ഉയര്‍ന്ന ക്വാളിറ്റിയുള്ള വര്‍ക്കൗട്ട് മെഷീനുകള്‍ എന്നത് ഫിറ്റ്‌നസ് ഇന്‍ഡസ്ട്രിയുടെ അവിഭാജ്യഘടകമാണ്. ‘ഡംബല്‍’ മുതല്‍ ഒരു ജിമ്മിന് ആവശ്യമായ A-Z വര്‍ക്കൗട്ട് മെഷീനുകളും ലോകോത്തര നിലവാരത്തില്‍ വിതരണം ചെയ്തുകൊണ്ട്, സിജു ഫിലിപ്പ് എന്ന ഫിറ്റ്‌നസ് സംരംഭകന്റെ ‘Felix Fitness’ എന്ന സംരംഭം ഇന്ന് ഫിറ്റ്‌നെസ്സ് ഇന്‍ഡസ്ട്രിയിലെ മികച്ച […]

Entreprenuership Success Story

മൈലാഞ്ചിച്ചോപ്പുള്ള കരവിരുതിന്റെ കരുത്ത്

ലയ രാജന്‍ നോട്ട്ബുക്കിന്റെ ഒടുവിലെ പേജ്, വീട്ടിലെത്തുന്ന കല്യാണ ക്ഷണക്കത്ത്, കാലിയായ ഒരു കടലാസ് അങ്ങനെ കുത്തിവരയ്ക്കാന്‍ ഒരു സാധ്യത അവശേഷിക്കുന്ന എന്തിലും തന്റെ കലാവിരുത് പ്രകടമാക്കിയിരുന്ന ഒരു കൊച്ചുപെണ്‍കുട്ടി. വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ കൊച്ചുകുഞ്ഞുങ്ങള്‍ക്കൊപ്പമിരുന്ന് ആ പെണ്‍കുട്ടി, പണ്ടുമുതല്‍ തന്റേതായി കൊണ്ടുനടന്ന കലാവിരുതിനെ തനിക്കേറ്റവും സന്തോഷം തരുന്ന വരുമാന മാര്‍ഗമാക്കി മാറ്റുകയാണ്. വിവാഹശേഷം കുടുംബത്തോടൊപ്പം ബഹ്‌റൈനില്‍ സ്ഥിരതാമസമാക്കിയ, തൃശൂര്‍ പെരുമ്പിലാവ് സ്വദേശി ഷെറിന്‍ സിതാരയാണ് മൈലാഞ്ചിച്ചോപ്പ് മുതല്‍ റെസിന്‍ ആര്‍ട്ട് വരെയുള്ള തന്റെ ഇഷ്ടങ്ങളിലൂടെ വരുമാനം കണ്ടെത്തുന്നത്. […]

Success Story

പ്രൊഫഷനൊപ്പം പാഷനും പിന്തുടരാം..VIVID HOME MEDIA SOLUTIONS; ഇത് ഡോ. വിമല്‍ വിജയന്റെ സംരംഭവിജയം

സഹ്യന്‍ ആര്‍ പ്രൊഫഷന്റെ ഉത്തരവാദിത്വങ്ങള്‍ക്കിടയിലും പാഷനെ മുറുകെപ്പിടിക്കാന്‍ തയ്യാറായാല്‍ ഒരു നല്ല സംരംഭകനാകാം എന്നതിന്റെ ഉദാഹരണമാണ് തിരുവനന്തപുരം എസ് പി മെഡി ഫോര്‍ട്ട് ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് അനസ്‌തേഷ്യ ഡോക്ടറായ ഡോ. വിമല്‍ വിജയന്‍. പൂര്‍ണ ഉത്തരവാദിത്വത്തോടെ ഔ ദ്യോഗിക കര്‍ത്തവ്യം നിര്‍വഹിക്കുന്നതിനിടയിലും താന്‍ പാഷനായി പിന്തുടരുന്ന എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റികളെ ഒരു സംരംഭത്തിലേക്ക് വികസിപ്പിച്ചുകൊണ്ട് ഡോ. വിമല്‍ വിജയന്‍ പടുത്തുയര്‍ത്തിയ ‘Vivid Home Media Solutions’ എന്ന സ്ഥാപനം ‘ഹോം തിയേറ്റര്‍’ പ്രേമികളുടെ ‘സൂപ്പര്‍ ചോയ്‌സ്’ […]

Success Story

ഉപഭോക്തൃ സംതൃപ്തിയില്‍ ഒന്നാമന്‍; പത്മനാഭന്റെ മണ്ണില്‍ പകരക്കാരില്ലാത്ത പ്രവര്‍ത്തനങ്ങളുമായി ‘ഹോംക്‌ളെന്‍സ് ‘

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുവാനായി കഠിനമായി പരിശ്രമിക്കുകയും പ്രാരാബ്ധത്തിനും കടക്കെണ്ണിക്കും ഒടുവില്‍ ആത്മാര്‍ത്ഥതയോടെ രാപ്പകലില്ലാതെ കഷ്ടപ്പെട്ട്, ജീവിതത്തില്‍ മികച്ച ജീവിതസാഹചര്യത്തിലും ഉയര്‍ന്ന നിലയിലും എത്തുന്ന നായകന്‍. സിനിമ കഥകളെയും മായാജാല കഥകളെയും മുന്നോട്ടു നയിച്ചിട്ടുള്ള അത്തരത്തില്‍ ഒരാള്‍ നമ്മുടെ കൊച്ചു കേരളത്തില്‍ ഉണ്ടെന്ന് പറഞ്ഞാല്‍ അതിശയോക്തി ഒന്നും വിചാരിക്കേണ്ട. തൃശൂര്‍കാരനായ ഷെമിള്‍ തോമസാണ് ആ സംരംഭകന്‍. ചാലക്കുടി സ്വദേശിയായ ഷെമിള്‍ ഒരുപാട് കടങ്ങളും പേറിയാണ് 2014ല്‍ തിരുവനന്തപുരത്തേക്ക് എത്തിയത്. ജീവിക്കുവാനും ജീവിത സാഹചര്യങ്ങള്‍ മുന്നോട്ടു നയിക്കുവാനും ഏത് ജോലിയും […]

Entreprenuership Success Story

അജയ് പുരുഷോത്തമന്റെ സൃഷ്ടികള്‍; ഡിജിറ്റല്‍ കലയുടെ ഭാവിയും എന്‍എഫ്ടി വിജയങ്ങളും

എന്റെ യാത്രയില്‍, ജനറേറ്റീവ് എ.ഐ ഒരു അസാധാരണ കൂട്ടാളിയായി മാറിയിട്ടുണ്ട്. എ.ഐ കലാകാരന്മാരുടെ പ്രവര്‍ത്തനശൈലിയെ വിപുലീകരിക്കാനാണ് സേവിക്കുന്നത്, കലയുടെ സൃഷ്ടിപരമായ സാധ്യതകള്‍ എത്തിക്കാനാണ് എ.ഐയുടെ പ്രധാന സംഭാവന. എനിക്ക് ഇത് ഒരു സൃഷ്ടിപരമായ സഹയാത്രികനെപ്പോലെയാണ്. എഐ സൃഷ്ടികള്‍ക്ക് ഉദ്ദേശിക്കുന്ന, വളരെയധികം സമയം ആവശ്യമായ ആശയങ്ങള്‍ വേഗത്തില്‍ പ്രയോഗിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ എ.ഐ അവിശ്വസനീയമായ ഒരു ഉപകരണമായി മാറുന്നു. എങ്കിലും, അന്ത്യഘട്ടത്തില്‍, സൃഷ്ടിയുടെ നിയന്ത്രണം നമ്മിലാണ്. കലയുടെ ആന്തരിക സൃഷ്ടിപരമായ പാഠങ്ങള്‍ എ ഐ ഉത്പന്നങ്ങളെക്കാള്‍ വലിയവയാണ്. എന്റെ […]

Entreprenuership Success Story

കുറഞ്ഞ സമയം, മികച്ച സേവനം; വേറിട്ട സ്വപ്‌നവുമായി രാഗേഷും 24 ഐടി ഇന്‍ഫോ സിസ്റ്റവും

ദിനംപ്രതി പുതിയ അപ്‌ഡേഷനുകള്‍ വന്നുകൊണ്ടേയിരിക്കുന്ന ഒന്നാണ് ഐടി മേഖല. ഈ ഡിജിറ്റല്‍ കാലഘട്ടത്തില്‍ മൊബൈല്‍ ഫോണോ കമ്പ്യൂട്ടറോ ലാപ്‌ടോപ്പോ ഒന്നും തന്നെ ഉപയോഗിക്കാത്ത ആരുമുണ്ടാകില്ല, അല്ലെങ്കില്‍ ഉപയോഗിക്കാതെ ജീവിക്കാന്‍ കഴിയില്ല എന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. അപ്പോള്‍ സ്വാഭാവികമായും വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പല സംശയങ്ങളുടെ പരിഹാരവും ആവശ്യങ്ങളുടെ നിറവേറ്റലും ഉത്പന്നങ്ങളും ഒക്കെ എല്ലാവര്‍ക്കും ആവശ്യമായി വരും. അങ്ങനെയുള്ളവര്‍ ശ്രദ്ധിക്കൂ… എല്ലാ സര്‍വീസുകളും കേരളത്തിലെ ഏത് ജില്ലയിലുള്ളവര്‍ക്കും ഏതുസമയത്തും നല്‍കുക എന്ന സ്വപ്‌നത്തിലേക്ക് സഞ്ചരിക്കുന്ന ഒരു സ്ഥാപനം ഉണ്ട് […]

Entreprenuership Success Story

‘സ്‌റ്റോക്ക്’ യുഗത്തില്‍ ‘ട്രേഡിംഗ്’ മാസ്റ്ററാകാം… മാറുന്ന സമ്പദ്ഘടനയുടെ സമ്പൂര്‍ണ സാക്ഷരത നല്കാന്‍ ഒരു എജ്യൂടെക് സ്റ്റാര്‍ട്ടപ്പ് ; TPlus One

സഹ്യന്‍ ആര്‍. സ്‌റ്റോക്ക് മാര്‍ക്കറ്റും ഫോറെക്‌സ് മാര്‍ക്കറ്റുമൊക്കെ അരങ്ങുവാഴുന്ന ആധുനിക സമ്പദ്‌വ്യവസ്ഥയുടെ സാധ്യതകളെ പര്യവേക്ഷണം ചെയ്യണമെങ്കില്‍ സമ്പൂര്‍ണമായ സാമ്പത്തിക സാക്ഷരത ആര്‍ജിച്ചേ മതിയാകൂ. ഒരു വികസ്വര രാജ്യമെന്ന നിലയ്ക്ക് ഇന്ത്യയുടെ ഭൂരിഭാഗം ജനങ്ങളും പരമ്പരാഗതമായ ധനസമ്പാദന മാര്‍ഗങ്ങള്‍ക്കപ്പുറം ‘സ്‌റ്റോക്ക് ട്രേഡിംഗ്’ പോലുള്ള സങ്കീര്‍ണവും സാധ്യതയേറിയതുമായ മേഖലകളെപ്പറ്റി അജ്ഞരാണ്. അതുകൊണ്ടുതന്നെ ഒരു നിശ്ചിത (പലപ്പോഴും തുച്ഛമായ) വേതനത്തില്‍ ജോലി ചെയ്യേണ്ടി വരുമ്പോഴും സ്‌റ്റോക്ക് മാര്‍ക്കറ്റ് ഒരു വരുമാനമാര്‍ഗമായി പൊതുവേ ആരും തെരഞ്ഞെടുക്കാറില്ല. സേവ് ചെയ്യുന്ന പണമൊക്കെ ഇന്‍ഫ്‌ളേഷനെ അഭിമുഖീകരിക്കാന്‍ […]