‘FACE’ലൂടെ കരിയര്‍ സേഫാക്കാം
പെണ്‍കുട്ടികള്‍ക്കും പ്ലസ്ടുവില്‍ മികച്ച മാര്‍ക്ക് നേടിയ ആണ്‍കുട്ടികള്‍ക്കും 50% ഫീസിളവ് കേരളത്തില്‍ ദ്രുതഗതിയില്‍ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു തൊഴില്‍ മേഖലയാണ് ഹോട്ടല്‍ മാനേജ്‌മെന്റ്. സുലഭമായ തൊഴിലവസരങ്ങളും വിദേശത്ത് കരിയര്‍ പടുത്തുയര്‍ത്തുന്നതിനുള്ള മികച്ച സാധ്യതയുമാണ് ഈ മേഖലയെ യുവാക്കള്‍ക്കിടയില്‍ പ്രിയങ്കരമാകുന്നത്. എന്നാല്‍ നമ്മുടെ നാട്ടില്‍ കൂണുപോലെ മുളച്ചുപൊന്തിക്കൊണ്ടിരിക്കുന്ന ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂഷനുകളും അവ നല്‍കുന്ന വിവിധ തരത്തിലുള്ള കോഴ്‌സുകളും ഹോട്ടല്‍ മാനേജ്‌മെന്റ് രംഗത്തേക്ക് പ്രവേശിക്കാനാഗ്രഹിക്കുന്നവരെ ആശയക്കുഴപ്പത്തിലാക്കുന്നു. ഏറ്റവും കുറഞ്ഞ കാലയളവില്‍ മികച്ച പരിശീലനവും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ട്രെയിനിങ്ങും പ്ലേസ്‌മെന്റ് […]













