പെണ്‍കുട്ടികള്‍ക്ക് മികച്ച കരിയര്‍ നേടിയെടുക്കാന്‍ ചിത്തിര വിമന്‍സ് അക്കാദമി
പട്ടാമ്പിയിലും ഷൊര്‍ണൂരിലും സെന്ററുകള്‍ നല്ലൊരു ജോലി വേണമെങ്കില്‍ ഉയര്‍ന്ന വിദ്യാഭ്യാസം വേണമെന്ന് പറയുന്ന ഇക്കാലത്ത് ആവശ്യത്തിലധികം വിദ്യാഭ്യാസമുണ്ടായിട്ടും അനുയോജ്യമായ ജോലിയില്ലാതെ വളരെ നാളുകള്‍ ആശങ്കപ്പെട്ട ടിനി. പി. പനയ്ക്കല്‍, ഇന്ന് 500 ഓളം പെണ്‍കുട്ടികള്‍ക്ക് വിവിധ മേഖലകളില്‍ പല തരത്തിലുള്ള ജോലി നേടിയെടുക്കാന്‍ പ്രാപ്തരാക്കിയ ചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉടമയാണ്. M.Sc ബയോടെക്‌നോളജി വിജയിച്ച ടിനി. പി. പനയ്ക്കല്‍ ഒരു ജോലി എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടി ഇറങ്ങി പുറപ്പെട്ടപ്പോഴാണ് ആ സത്യം മനസ്സിലാക്കിയത്… ജോലി വേണമെങ്കില്‍, എന്തെങ്കിലും […]













