സുന്ദര നിമിഷങ്ങളെ അവിസ്മരണീയമാക്കാന്‍ മച്ചൂസ് ഇന്റര്‍നാഷണല്‍ വെഡിംഗ്
വിവാഹം രണ്ടു ജീവിതങ്ങള്‍ ഒരു നൂല്‍ചരടില്‍ കോര്‍ത്തിണക്കി ജീവിതം ഒന്നാകുന്ന ആനന്ദ നിമിഷം. ഇവിടെ, ഓരോ നിമിഷവും എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്… ജീവിതത്തിന്റെ നല്ല ഓര്‍മകളില്‍ എന്നും നിറം മങ്ങാതെ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നതാണ്. ജീവിതത്തിന്റെ ആ നല്ല നിമിഷങ്ങളെ അതിന്റെ വൈകാരികതയോടു കൂടി ചേര്‍ത്തു വയ്ക്കുകയാണ് മച്ചൂസ് ഇന്റര്‍നാഷണല്‍ വെഡിംഗ്. ആചാരങ്ങളെയും വിശ്വാസങ്ങളെയും സാക്ഷി നിര്‍ത്തി, സ്‌നേഹവും വാത്സല്യവും പ്രണയവും കണ്ണുകളെ ഈറനണിയിക്കുന്ന നിമിഷങ്ങളെ എക്കാലത്തേയ്ക്കും സൂക്ഷിച്ചു വയ്ക്കാന്‍ ക്ലാസ് വെഡിംഗ് ഷൂട്ടുകള്‍ ഒരുക്കുന്ന മച്ചൂസ് ഇന്റഷര്‍നാഷണല്‍ വെഡിംഗ് […]




