EduPlus Special Story Success Story

പോളിടെക്‌നിക് മേഖലയില്‍ ചരിത്രം കുറിച്ച് സയന്‍സ് ടെക് ലേണിംഗ് പ്ലാറ്റ്‌ഫോം ഒരു പോളിടെക്‌നിക് അധ്യാപകന്റെ വിജയഗാഥ

ഒരു സംരംഭം എപ്പോഴാണ് വിജയിക്കുന്നതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. പുതുമയുള്ള സേവനങ്ങളോ പ്രോഡക്റ്റുകളോ സമൂഹത്തിലേക്ക് നല്‍കുമ്പോള്‍ മാത്രമാണ് ഒരു സംരംഭം വിജയിക്കുന്നത്. സമൂഹത്തിന് ആവശ്യമുള്ള ഒരു സേവനം കണ്ടുപിടിച്ച് ജനങ്ങളിലേക്ക് അത് എത്തിക്കുന്നവര്‍ മാത്രമാണ് സംരംഭ മേഖലയില്‍ എപ്പോഴും മുന്നിലേക്ക് എത്തുന്നത്. അത്തരത്തില്‍ ഒരു ഒരു സംരംഭമാണ് മിസ്ബാന്‍ എന്ന പോളി ടെക്‌നിക് അധ്യാപകന്‍ ആരംഭിച്ച സയന്‍സ്‌ടെക് എന്ന ലേണിംഗ് ആപ്ലിക്കേഷന്‍. പോളി ടെക്‌നിക് വിദ്യാഭ്യാസ മേഖലയില്‍ ചരിത്രം കുറിച്ചുകൊണ്ട് മുന്നേറുകയാണ് ഇന്ന് സയന്‍സ് ടെക് എന്ന […]

Entreprenuership Special Story

ഇവന്റ് മാനേജ്‌മെന്റ് മേഖലയിലെ കരുത്തുറ്റ സ്ത്രീ സാന്നിധ്യമായി അജിത പിള്ള

”പൂക്കളോട് എനിക്ക് പണ്ട് മുതലേ ഇഷ്ടമായിരുന്നു”, ഇവന്റ് മാനേജ്‌മെന്റ് മേഖലയില്‍ കരുത്ത് തെളിയിച്ച സ്ത്രീ സംരംഭക അജിത പിള്ള മനസുതുറക്കുന്നു… സ്ത്രീകള്‍ പൊതുവേ കടന്നു വരാന്‍ മടിക്കുന്ന ഒരു മേഖലയാണ് ഇവന്റ് മാനേജ്‌മെന്റ്. ഏത് പ്രശ്‌നത്തെയും വളരെ ഉചിതമായ തീരുമാനങ്ങളോടെ നേരിടാന്‍ കഴിയുക എന്നതാണ് ഈ മേഖലയില്‍ വിജയിക്കാന്‍ വേണ്ടത്. അര്‍പ്പണബോധവും പരിശ്രമവും ഉണ്ടെങ്കില്‍ മാത്രമേ ഏതൊരു ബിസിനസിലും ശോഭിക്കാന്‍ സാധിക്കൂ. അത്തരത്തില്‍ തന്റെ അഭിരുചി കൊണ്ടും കഴിവുകൊണ്ടും ഇവന്റ് മാനേജ്‌മെന്റ് മേഖലയില്‍ തിളങ്ങിയ വ്യക്തിയാണ് അജിത […]

Career Entreprenuership

SAY YES 2 ENGLISH; മാറ്റത്തിന് ഇനി ഒരു അടിത്തറ ഏതൊരു കാര്യത്തെയും മനസ്സ് വെച്ചാല്‍ നേടിയെടുക്കാം

കഠിനാധ്വാനത്തിന്റെയും നിരന്തര പരിശ്രമങ്ങളുടെയും പോരാട്ടത്തിന്റെയും ഫലമാണ് വിജയം. മടിയനായ വ്യക്തിക്ക് ഒരിക്കലും നേട്ടം കൈവരിക്കാനാവില്ല. തോറ്റു പോയെന്നോ, പരാജയപ്പെട്ടെന്നോ പറഞ്ഞ് ഒരിക്കലും നല്ല സമയത്തെ നഷ്ടപ്പെടുത്തരുത്. ഏറ്റവും മനോഹരമായ രീതിയില്‍ ചിന്തിച്ചും പ്രവര്‍ത്തിച്ചും മാത്രമേ ഉയരങ്ങള്‍ കീഴടക്കാനാവൂ. ഇത്തരത്തില്‍, പ്രതിസന്ധികള്‍ തരണം ചെയ്ത്, ലഭിച്ച അവസരങ്ങള്‍ നന്നായി വിനിയോഗിച്ചു ഉയരങ്ങള്‍ കീഴടക്കിയ വ്യക്തിയാണ് സോണിയ രാജേഷ്. കോഴിക്കോടാണ് സോണിയയുടെ സ്വദേശം. കോഴിക്കോട് പ്രൊവിഡന്‍സ് കോളേജില്‍ നിന്നും ബിരുദവും ഛത്തീസ്ഗഡിലെ റായ്പൂരില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും നേടി.’SAY […]

Business Articles Entreprenuership

ഡയറക്ട് സെല്ലിങില്‍ വിജയക്കൊടി പാറിച്ച് യുവസംരംഭകന്റെ തേരോട്ടം; അതുലിന്റെ വിജയഗാഥ

പരിശ്രമിച്ചാല്‍ നേടാന്‍ സാധിക്കാത്തതായി യാതൊന്നുമില്ല എന്നാണല്ലോ. ആത്മാര്‍ത്ഥമായി പരിശ്രമിച്ചാല്‍ എന്തും നേടാന്‍ സാധിക്കുമെന്ന് തെളിയിച്ച യുവ സംരംഭകനാണ് കോഴിക്കോട് ജില്ലയിലെ കക്കോടിക്കടുത്ത് തിരുവത്ത്താഴം സ്വദേശി അതുല്‍നാഥ്. ഡയറക്ട് സെല്ലിങ് മേഖലയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ പ്രചാരമുള്ള ഫിജികാര്‍ട്ട്.കോമില്‍ ഏറ്റവും ഉയര്‍ന്ന പൊസിഷനിലാണ് ഇന്ന് അതുല്‍. സമൂഹത്തിലെ വിവിധ മേഖലകളിലുള്ള വ്യത്യസ്ത കാഴ്ചപ്പാടുള്ള വ്യക്തികളെയാണ് ഫിജികാര്‍ട്ട് ഒരു നല്ല സംരംഭകനായി വാര്‍ത്തെടുക്കുന്നത്. ബാങ്കിങ് മേഖലയില്‍ ജോലി ചെയ്തിരുന്ന അതുല്‍ സുഹൃത്ത് വഴിയാണ് 21 -ാം വയസില്‍ ഫിജി കാര്‍ട്ടിലേയ്ക്ക് […]

Be +ve business Business Articles Entertainment

മുന്നോട്ട് കുതിക്കാം; ‘ചീറ്റ’യെ പോലെ

‘എന്റര്‍പ്രണര്‍’ എന്ന വാക്കിന്റെ ഉത്ഭവം അഡ്വെഞ്ചറര്‍ അഥവാസാഹസികത ഇഷ്ടപ്പെടുന്നവര്‍ എന്നതില്‍ നിന്നാണ്. നമ്മുടെ നാട്ടിലെ എല്ലാ സംരംഭകരും സാഹസികത ഇഷ്ടപ്പെടുന്നവര്‍ തന്നെയാണ്. പലപ്പോഴും ഒട്ടുമിക്ക കാര്യങ്ങളും ഇവര്‍ക്ക് ഒറ്റയ്ക്ക് തന്നെ നേരിടേണ്ടിയും വരുന്നു. ഇവിടെയാണ് ബിസിനസ് കണ്‍സള്‍ട്ടിങിന്റെ ആവശ്യകത. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Onward Business Consulting & Training LLP-യുടെ സാരഥി ബാനര്‍ജിഭാസ്‌കരന്‍, അടിക്കടി മാറുന്ന ഇന്നത്തെ ബിസിനസ് സാഹചര്യങ്ങളില്‍ ട്രെയ്‌നിങിന്റെയും കണ്‍സള്‍ട്ടന്‍സിയുടെയും പ്രസക്തിയെ കുറിച്ച് വിശദീകരിക്കുന്നു. എന്താണ് ബിസിനസ് കണ്‍സള്‍ട്ടിങ്? ഒരു ബിസിനസുകാരന്റെ ഏറ്റവും […]

Business Articles Special Story

വ്യത്യസ്ത ഡിസൈനുകളില്‍ രുചിയൂറുന്ന കേക്കുകളുമായി ഒരു വീട്ടമ്മ

കേക്കുകള്‍ എല്ലാ കടകളിലും ലഭ്യമാണ്. കൂടാതെ യൂട്യൂബ് നോക്കി കേക്കുകള്‍ ഉണ്ടാക്കുകയും വില്‍ക്കുകയും ചെയ്യുന്ന ഒരുപാട് പേര്‍ നമുക്കിടയിലുണ്ട്. എന്നാല്‍ ബിന്നി എന്ന വീട്ടമ്മയെ സമീപിച്ചാല്‍ ലഭിക്കുന്ന കേക്കുകള്‍ വളരെ വ്യത്യസ്ഥമാണ്. രൂപത്തിലാണ് ഏറ്റവും അധികം വ്യത്യസ്ഥതയുള്ളത്. കുട്ടികള്‍ക്ക് ഇഷ്ടമുള്ള കാര്‍ട്ടൂണ്‍ ക്യാരക്ടറുകള്‍ മുതല്‍ പല വ്യത്യസ്ത ഡിസൈനുകള്‍ ആവശ്യക്കാരുടെ അഭിരുചി അനുസരിച്ച് ബിന്നി നിര്‍മിക്കുന്നു. ഓരോ പ്രാവശ്യവും ഓരോ ഡിസൈനുകള്‍… പണ്ടുമുതലേ ക്രിയേറ്റീവായ കാര്യങ്ങള്‍ ചെയ്യാന്‍ ബിന്നി എന്ന വീട്ടമ്മയ്ക്ക് ഇഷ്ടമായിരുന്നു. ഡിസൈനിങ്ങും ഗ്രാഫിക് ഡിസൈനും […]

Entreprenuership Success Story

ബ്രാന്‍ഡിംഗില്‍ തരംഗം സൃഷ്ടിച്ച് ഓറിയോണ്‍ ഡിസൈന്‍സ്

ഒരു പുതിയ ഉല്‍പന്നം മികച്ച ഗുണമേന്മയോടു കൂടി നിര്‍മിച്ചാല്‍ പോലും ചിലപ്പോള്‍ വിപണിയില്‍ പരാജയപ്പെട്ടു പോകാറുണ്ട്. കടുത്ത മത്സരം നിലനില്ക്കുന്ന വിപണിയില്‍ പുതുതായി പരിചയപ്പെടുത്തുന്ന ഉല്‍പന്നമായാലും സേവനമായാലും അതിന് നേരിടേണ്ടി വരുന്നത് വന്‍കിട ബ്രാന്‍ഡുകളോടാണ്. നല്ല രീതിയിലുള്ള ബ്രാന്‍ഡിംഗ് അതിന് ലഭിച്ചില്ലെങ്കില്‍ വിപണിയിലെ മറ്റു ബ്രാന്‍ഡുകളോട് മത്സരിച്ച് നിലനില്ക്കാന്‍ കഴിയില്ല. ആ പ്രശ്‌നത്തിന് പരിഹാരം എന്ന നിലയില്‍, ഒരു കമ്പനിയുടെ സേവനത്തിനോ അല്ലെങ്കില്‍ ഉല്‍പന്നത്തിനോ ഏറ്റവും മികച്ച രീതിയില്‍, ബ്രാന്‍ഡിംഗ് നല്‍കി, വിപണിയിലെ എതിരാളികളോട് മത്സരിച്ചു ജയിക്കാന്‍ […]

Success Story

വിശ്വസ്തതയുടെ പ്രതീകമായി അഗാക് ഇന്റീരിയേഴ്‌സ്

ഒരു സംരംഭത്തിന്റെ വിജയത്തിന് പിന്നിലെ കാരണം എന്താണ്? പലര്‍ക്കും പല അഭിപ്രായങ്ങളാണ്. ഏറ്റവും ഗുണമേന്മയുള്ള സേവനം പൂര്‍ണ ഉത്തരവാദിത്വത്തോടെ നിര്‍വഹിച്ചു നല്കുന്നതിലൂടെ ഒരു സംരംഭകന് വിജയത്തിലേക്ക് എത്തിച്ചേരാം എന്നാണ് അഗാക് ഇന്റീരിയേഴ്‌സ് എന്ന സ്ഥാപനം നമുക്ക് കാണിച്ചുതരുന്നത്. ഏറ്റവും ഗുണമേന്മയുള്ള മെറ്റീരിയലുകള്‍ ഉപയോഗിച്ച് ദീര്‍ഘകാല ഗ്യാരണ്ടിയോടെ ഇന്റീരിയര്‍ വര്‍ക്കുകള്‍ ചെയ്തു കൊടുക്കുന്നതിലൂടെയാണ് ഈ സ്ഥാപനം കസ്റ്റമേഴ്സിന്റെ മനസ്സുകളിലേക്ക് ചേക്കേറിയത്. താല്‍ക്കാലിക ലാഭത്തിനുവേണ്ടി നിലവാരമില്ലാത്ത മെറ്റീരിയലുകള്‍ ഉപയോഗിച്ച് വര്‍ക്കുകള്‍ ചെയ്യില്ല എന്നതാണ് ഈ സ്ഥാപനത്തിന്റെ മുഖമുദ്ര. തിരുവനന്തപുരം, എറണാകുളം, […]

Success Story

നിങ്ങളുടെ ചുവടുകള്‍ക്ക് ശക്തി പകരാന്‍ ആപ്പ്‌കോ സ്റ്റീല്‍

ജീവിതത്തില്‍ ഓരോ ചുവടുവയ്പ്പും ഉറപ്പുള്ളതായിരിക്കണം. ജീവിതത്തിന്റെ പുതിയ കാല്‍വയ്പ്പുകള്‍ക്കു വേണം ഉറപ്പുള്ള പടവുകള്‍. ഇവിടെ, നിങ്ങളുടെ ഓരോ പടിയിലും വിശ്വാസപൂര്‍വം പിന്തുണയ്ക്കുകയാണ് ആപ്പ്‌കോ സ്റ്റീല്‍ എന്ന സംരംഭം. റസിഡന്‍ഷ്യല്‍ ആന്‍ഡ് നോണ്‍ റസിഡന്‍ഷ്യല്‍ വര്‍ക്കുകളില്‍ നിലനിര്‍ത്തുന്ന പുതുമയും ഈ മേഖലയിലെ പ്രത്യേക പ്രവൃത്തി പരിചയം കൊണ്ടും ഏറെ പ്രസിദ്ധമാണ് ആപ്പ്‌കോ സ്റ്റീല്‍. ഹാഡ്രൈല്‍ വര്‍ക്കുകള്‍ക്കു മാത്രമായി ഒരു സ്‌പെഷ്യലൈസ്ഡ് ടീം… അതാണ് ആപ്പ്‌കോ സ്റ്റീല്‍സ്. കഴിഞ്ഞ നാലു വര്‍ഷമായി ഒരു പ്രൊഫഷണല്‍ ടീം എന്ന നിലയില്‍ പാലക്കാട് […]

Success Story

നിങ്ങളുടെ വീടുകളെ മനോഹരമായി അണിയിച്ചൊരുക്കാന്‍ ഇന്‍സൈഡ് ഇന്റീരിയേഴ്‌സ്

ഒരു വ്യക്തി ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നങ്ങളില്‍ ഒന്നാണ് സ്വന്തമായി ഒരു വീട്. അത് ഏറ്റവും മനോഹരമായി മാറണമെന്ന് ആഗ്രഹിക്കാത്ത ആരും ഉണ്ടാകില്ല. ആ സ്വപ്‌നത്തിന് നിറം പകരുകയാണ് ‘ഇന്‍സൈഡ് ഇന്റീരിയേഴ്‌സ്’ എന്ന സ്ഥാപനം. കുറഞ്ഞ കാലം കൊണ്ട് ഇന്റീരിയര്‍ ഡിസൈനിങ് രംഗത്ത് സമാനതകളില്ലാത്ത സാന്നിധ്യമായി മാറിയിരിക്കുകയാണ് ഇവര്‍. കേവലം ലാഭമെന്ന ബിസിനസ് താത്പര്യത്തിനുമപ്പുറം, തങ്ങളുടെ സേവനം ആവശ്യപ്പെടുന്ന കസ്റ്റമേഴ്‌സിന്റെ താത്പര്യത്തിനും സംതൃപ്തിക്കും അനുസരിച്ച് ഏറ്റവും ഗുണമേന്മയുള്ള ഇന്റീരിയര്‍ വര്‍ക്കുകള്‍ ചെയ്തു കൊടുക്കുന്നതിലൂടെയാണ് ഈ സ്ഥാപനം കസ്റ്റമേഴ്‌സിന്റെ […]