കോസ്മെറ്റിക് ട്രീറ്റ്മെന്റുകള്ക്ക് വിശ്വസ്ത സേവനവുമായി Cosmofem Clinic
ഒരു വ്യക്തിക്ക് അവര് വളരുന്നതിനനുസരിച്ച് കുടുംബത്തിലും സമൂഹത്തിലുമായി വ്യത്യസ്തമായ റോളുകള് കൈകാര്യം ചെയ്യേണ്ടതുണ്ട്. ഒരാളെ വ്യത്യസ്തവും വ്യക്തിത്വമുള്ളവനുമാക്കി മാറ്റുന്നതില് അത്തരം റോളുകള് നല്ല രീതിയില് തന്നെ പങ്കുവഹിക്കുന്നു. ഇത്തരത്തില് നമ്മുടെ സമൂഹം ഏറ്റവും മഹത്തായ് കാണുന്ന ഒരു പ്രൊഫഷനാണ് ‘ഡോക്ടര്’ എന്നത്. മരുന്നുകള് കൊണ്ടു മാത്രമല്ല, മറിച്ച് ചിരി കൊണ്ടും വാക്കുകള്കൊണ്ടും ഒരു നോട്ടം കൊണ്ടും രോഗികള്ക്ക് ആശ്വാസം നല്കുന്ന ‘നല്ല ഡോക്ടര്മാര്’ നമുക്കുണ്ട്. ഇത്തരത്തില് ഗൈനക്കോളജി വിഭാഗത്തിലും കോസ്മറ്റോളജി വിഭാഗത്തിലും കഴിവ് തെളിയിച്ച വ്യക്തിയാണ് ഡോ.ശിഖ. […]




