Entreprenuership Success Story

സംരംഭകര്‍ക്ക് കൂട്ടായി ഇനി ക്ലോക്ക്‌വെല്‍ ഇന്റര്‍നാഷണല്‍

വലുതോ ചെറുതോ നിങ്ങള്‍ ഒരു സംരംഭകനാണോ? നിങ്ങളുടെ ബിസിനസ്സിന്റെ ഫിനാന്‍ഷ്യല്‍, ടാക്‌സ് തുടങ്ങി നിയമപരമായ ആവശ്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിദഗ്ധ പിന്തുണയുണ്ടോ? ഒരു സംരംഭത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് എപ്പോഴും ഒരു കൈത്താങ്ങ് അത്യാവശ്യമാണ്. അത്തരത്തില്‍ നിങ്ങളുടെ ബിസിനസ്സിന് അനുയോജ്യമായ സമഗ്രവും ചെലവ് കുറഞ്ഞതുമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയാണ് ക്ലോക്ക്‌വെല്‍ ഇന്റര്‍നാഷണല്‍ എന്ന ലീഡിങ് കണ്‍സള്‍ട്ടന്‍സി. ഒരു സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ നേരിടുന്ന പ്രശ്‌നങ്ങളെ മനസ്സിലാക്കി, സമഗ്രമായ സേവനങ്ങള്‍ ഉപയോഗിച്ച്, നിങ്ങളുടെ ബിസിനസ്സ് വളര്‍ത്തിയെടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ക്ലോക്ക്‌വെല്‍ ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്‍സി. […]

Entreprenuership Success Story

കഠിന പ്രയത്‌നം കൊണ്ട് യുവസംരംഭകന്‍ പടുത്തുയര്‍ത്തിയ ‘ദ്യുതി എനര്‍ജി സൊല്യൂഷന്‍സ് ‘

വലിയ വലിയ വിജയങ്ങള്‍ക്ക് പിന്നില്‍ എപ്പോഴും കഠിന പ്രയത്‌നവും വ്യത്യസ്തമായ ആശയവും ഉണ്ടാകും. ആ ആശയവും അതിനോടുള്ള അതിയായ ആഗ്രഹവുമാണ് ഓരോ സംരംഭകരുടെയും ജീവിതത്തെ വിജയത്തിലേക്ക് നയിക്കുന്നത്. അത്തരത്തില്‍ കഠിന പ്രയത്‌നം കൊണ്ട് തന്റേതായ ഒരു ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തുന്ന ഒരു സംരംഭകനുണ്ട്. തിരുവനന്തപുരം പാലോട് സ്വദേശിയായ വിഷ്ണു പ്രസാദ് ചുരുങ്ങിയ വര്‍ഷം കൊണ്ട് പടുത്തുയര്‍ത്തിയത് കേരളമൊട്ടാകെ അറിയപ്പെടുന്ന ‘ദ്യുതി എനര്‍ജി സൊല്യൂഷന്‍സ്’ എന്ന സംരംഭമാണ്. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് പഠനത്തിനു ശേഷം ജോലി ചെയ്യുമ്പോഴും ഈ യുവാവിന്റെ […]

Entreprenuership Success Story

വിശ്വസ്തതയിലും മികവിലും നാല്‍പതിലേറെ വര്‍ഷങ്ങള്‍ പിന്നിട്ട് V-TECH INDUSTRIES!

സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് അവ പരിഹരിക്കുന്നവരാണ് ഓരോ സംരംഭകരും. അവര്‍ സമൂഹത്തിനെ മികവിലേക്കും നിലവാരത്തിലേക്കും നയിക്കും. അത്തരത്തില്‍ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കി അതിന് പരിഹാരം കണ്ടെത്തുന്ന ഒരു സംരംഭം നമ്മുടെ കേരളത്തിലുണ്ട്. അതാണ് V- TECH INDUSTRIES എന്ന സ്ഥാപനം. നാല്‍പത് വര്‍ഷത്തിലേറെ പാരമ്പര്യം നിലനിര്‍ത്തി വാണിജ്യമുദ്ര പതിപ്പിച്ച ഒരു സ്ഥാപനമാണ് V- TECH INDUSTRIES…! 1984 മെയ് 25നാണ് ഇന്‍ഫ്ര എലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനം വിനോദ് ടി ബി യുടെ ഭാര്യ പിതാവ് […]

Entreprenuership Success Story

പരിചയം തന്നെ പരിച: 4 ലൈഫ് ഇന്റീരിയേഴ്‌സ് എഴുതുന്ന വിജയകഥ

ലയ രാജന്‍ കടുത്ത മത്സരം ഒരു തുടര്‍ക്കഥയായ നിര്‍മ്മാണഇന്റീരിയര്‍ ഡിസൈനിങ് മേഖലയില്‍, മുന്നിലുള്ള തടസ്സങ്ങളൊക്കെയും മറികടന്ന് ഒരു സംരംഭത്തിന് വിജയം തൊടണമെങ്കില്‍ അതിന് വിശ്രമമില്ലാത്ത അധ്വാനവും വിട്ടുവീഴ്ചയില്ലാത്ത അര്‍പ്പണബോധവും കൂടിയേ തീരൂ. വര്‍ഷങ്ങളായുള്ള തങ്ങളുടെ പ്രവൃത്തി പരിചയവും അനുഭവ സമ്പത്തും ആയുധമാക്കി തിരുവനന്തപുരം സ്വദേശികളായ രണ്ടു യുവാക്കള്‍ ചേര്‍ന്ന് ആരംഭിച്ച ഇന്റീരിയര്‍ ഡിസൈനിങ് കമ്പനിയുടെ വളര്‍ച്ചയുടെ കഥയും അത്തരമൊന്നാണ്. തിരുവനന്തപുരം സ്വദേശികളായ രതീഷ് കൃഷ്ണനും വിനീത് വിജയനുമാണ് 4 ലൈഫ് ഇന്റീരിയേഴ്‌സ് എന്ന ഇന്റീരിയര്‍ ഡിസൈന്‍ കമ്പനിയിലൂടെ […]

Entreprenuership Success Story

ഗ്രീന്‍വാലി ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍സ്; കേരളത്തിന്റെ സ്വന്തം ഉദ്യാനപാലകന്‍

സഹ്യന്‍ ആര്‍. സഹ്യാദ്രിയുടെ ഹരിതഭംഗി വിളിച്ചോതുന്ന വയലുകളും മലനിരകളും കണ്ട് എം.സി റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ കൊട്ടാരക്കരയ്ക്കും വാളകത്തിനും ഇടയില്‍ ‘പനവേലി’ എന്ന സ്ഥലത്ത് പശ്ചിമഘട്ടത്തിന്റെ ശീതളച്ഛായയില്‍ സാഹിത്യ രചനകളിലെ കാല്പനികമായ പൂന്തോട്ട വര്‍ണനകളെ അന്വര്‍ത്ഥമാകും വിധം സമൃദ്ധമായ ഒരു ഉദ്യാനം കാണാം… ഇന്ന് സംസ്ഥാനത്തെ ഏറ്റവും വലിയ, ചെടികളുടെ ഹോള്‍സെയില്‍ വിപണന കേന്ദ്രമായി ആയൂരിനും കൊട്ടാരക്കരയ്ക്കും ഇടയില്‍ വിവിധ സ്ഥലങ്ങളിലായി പതിനെട്ട് ഏക്കറിന്റെ വിസ്തൃതിയില്‍ പരന്നു കിടക്കുന്ന ‘ഗ്രീന്‍വാലി ബോട്ടാണിക്കല്‍ ഗാര്‍ഡന്‍സ്’ നാമ്പിട്ടു തുടങ്ങിയത് കേവലം […]

Success Story

ആത്മവിശ്വാസം കൊണ്ട് ബീനാ രാജീവ് പടുത്തുയര്‍ത്തിയ സംരംഭ സ്വപ്‌നം…

ഇത് പാഷന്‍ കൊണ്ട് വിജയമെഴുതിയ എലഗന്റ്‌സ് ആത്മവിശ്വാസമാണ് വിജയത്തിന് അടിസ്ഥാനം. ആത്മവിശ്വാസമുള്ളവര്‍ ഏത് പ്രതിസന്ധിയേയും അതിജീവിക്കുകയും ഏത് മേഖലയിലും വിജയം കുറിക്കുകയും ചെയ്യും. അത്തരത്തില്‍ ആത്മവിശ്വാസവും പാഷനും കൊണ്ട് വിജയമെഴുതിയ ഒരു സംരംഭകയുണ്ട്… തൊടുപ്പുഴ മങ്ങാട്ടുകവല സ്വദേശിനിയായ ബീനാ രാജീവ് 14 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മേക്കോവര്‍ മേഖലയിലേക്ക് എത്തുന്നത്. എന്നാല്‍ കൃത്യമായ പ്രവൃത്തി പരിചയത്തിന് ശേഷം 2018 ലാണ് തന്റെ സ്വപ്‌ന സംരംഭമായ ‘എലഗന്റ്‌സ് ബ്രൈഡല്‍ മേക്കോവര്‍ സ്റ്റുഡിയോ’ ബീന ആരംഭിക്കുന്നത്. ഓഫീസ് ജോലികള്‍ക്കിടയിലും പാഷനെ മുറുകെ […]

Entreprenuership Success Story

കുട്ടികളുടെ ഏറ്റവും മികച്ച ആക്‌സസറികള്‍ ഇനി ക്യൂട്ടിഫുള്‍ സ്‌റ്റോറില്‍ നിന്നും

ചെറുപ്പം മുതലേ മലപ്പുറം സ്വദേശി ഫര്‍ഹാന പഠിച്ചതും വളര്‍ന്നതുമെല്ലാം വിദേശത്തായിരുന്നു. പിന്നീട് നാട്ടില്‍ എത്തി വിവാഹശേഷം, മക്കളുടെ വരവോടെ ഒരു അമ്മ എന്ന നിലയില്‍ അവരുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിനായി ഫര്‍ഹാന ആരംഭിച്ച യാത്രയാണ് വീട്ടമ്മയില്‍ നിന്നും സ്ത്രീ സംരംഭക എന്ന നിലയിലേക്ക് എത്തിച്ചത്. കുട്ടികള്‍ക്ക് എവിടെയായാലും പ്രിയപ്പെട്ടത് കളിപ്പാട്ടമാണ്; കുട്ടിക്കാലത്തിന്റെ അവിഭാജ്യ ഘടകം എന്ന് തന്നെ പറയാം. എന്നാല്‍ വിദേശത്ത് ലഭിക്കുന്ന ഗുണമേന്മയും വ്യത്യസ്തതയും നിറഞ്ഞ കളിപ്പാട്ടങ്ങള്‍ നമ്മുടെ നാട്ടില്‍ ലഭിക്കുക പ്രയാസകരമാണ്. അങ്ങനെയാണ് ഇതിനെ കുറിച്ചുള്ള […]

Success Story

വീട്ടിലെ ചെറിയ മുറിയില്‍ ആരംഭിച്ച സംരംഭം; ഇന്ന് നിരവധി സ്ഥാപനങ്ങളുടെ സ്ഥാപക

അറിയാം സംഗീതയുടെ വിജയകഥ സ്വപ്‌നങ്ങള്‍ കാണുന്നവര്‍ മാത്രമല്ല, ആ സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കി ജീവിതത്തെ അര്‍ത്ഥമുള്ളതാക്കി തീര്‍ക്കുന്നവരാണ് യഥാര്‍ത്ഥ സംരംഭകര്‍. അത്തരത്തില്‍ സ്വന്തമായി ഒരു സ്ഥാപനം എന്ന തന്റെ സ്വപ്‌നത്തെ പിന്തുടരുകയും ലക്ഷ്യബോധവും കഠിന പ്രയത്‌നവും കൊണ്ട് തന്റേതായ ഒരു ബിസിനസ് ഇടം തന്നെ പടുത്തുയര്‍ത്തുകയും ചെയ്ത് ഒരു സംരംഭക നമ്മുടെ ഈ കേരളത്തിലുണ്ട്. 2002ലാണ് സംഗീത മയൂരി ബ്രൈഡല്‍ മേക്കോവര്‍ സ്റ്റുഡിയോ ആരംഭിക്കുന്നത്. പഠിക്കുന്ന സമയത്ത് തന്നെ സ്വന്തമായി ഒരു സ്ഥാപനം നടത്തണമെന്നും സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കണമെന്നുമുള്ളതായിരുന്നു […]

Entertainment Success Story

സോഷ്യല്‍ മീഡിയയില്‍ തിളങ്ങി നിരവധി കസ്റ്റമേഴ്‌സുള്ള ‘ത്രിശിവ ബ്രാന്‍ഡ് സ്‌റ്റോര്‍’

അറിയാം ഈ ഇന്‍സ്റ്റഗ്രാം താരങ്ങളെ…. പ്രതിസന്ധികളില്‍ തോറ്റ് പിന്മാറാതെ മുന്നോട്ട് പോകുന്നവര്‍ എപ്പോഴും വിജയം കുറിച്ചുകൊണ്ടേയിരിക്കും. അത്തരം മനുഷ്യര്‍ വ്യത്യസ്തത കൊണ്ടും കഴിവ് കൊണ്ടും ജീവിതത്തില്‍ മുന്നേറുകയും ചെയ്യും. കഠിന പ്രയത്‌നവും ലക്ഷ്യബോധവും കൊണ്ട് വിജയമെഴുതുന്നവരാണ് ഓരോ സംരംഭകരും. പുതിയ ആശയങ്ങള്‍ കൊണ്ട് അവര്‍ എപ്പോഴും വേറിട്ട് നില്‍ക്കുക തന്നെ ചെയ്യും. അത്തരമൊരു സംരംഭകയാണ് വയനാട് സ്വദേശിനിയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറുമായ ജോകീന. 2023 ലാണ് ‘വയനാടന്‍ കപ്പിള്‍’ എന്ന് അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ താരങ്ങളായ ജോകീനയും ഭര്‍ത്താവ് […]

News Desk

ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഭിന്നശേഷിക്കാര്‍ക്കായി ചെസ് മത്സരം

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററും സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഓഫ് ഡിഫറന്റ്‌ലി ഏബിള്‍ഡ് കേരളയും സംയുക്തമായി ഭിന്നശേഷിക്കാര്‍ക്കായി സംഘടിപ്പിക്കുന്ന ചെസ് മത്സരം 20ന് നടക്കും. മാജിക് പ്ലാനറ്റിന്റെ പത്താംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള പത്തിന കര്‍മപദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് ചെസ് മത്സരം സംഘടിപ്പിക്കുന്നത്. കേള്‍വി സംസാര ശാരീരിക ബൗദ്ധിക പരിമിതര്‍ക്കായി രണ്ട് വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. വിജയികള്‍ക്ക് ക്യാഷ് െ്രെപസ്, സര്‍ട്ടിഫിക്കറ്റ്, മെമെന്റോ എന്നിവ നല്‍കും. പ്രായഭേദമെന്യേ ആര്‍ക്കും പങ്കെടുക്കാം. രജിസ്‌ട്രേഷനുള്ള അവസാന തീയതി നവംബര്‍ 18. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി […]