Entreprenuership Success Story

സെലിബ്രിറ്റികള്‍ക്കും ബിസിനസ്സുകാര്‍ക്കും ഹൈപ്രൊഫൈല്‍ ഉദ്യോഗസ്ഥര്‍ക്കും കോച്ചിങ് നല്കുന്ന ജോണ്‍സന്‍ സെലിബ്രിറ്റി ലൈഫ് കോച്ച്

സെലിബ്രിറ്റികള്‍, സംരംഭകര്‍, ഉന്നത പദവിയിലുള്ള വ്യക്തികള്‍ ആഡംബരവും സന്തോഷപൂര്‍ണവുമായ ജീവിതം നയിക്കുന്നവരായി പൊതുവെ കണക്കാക്കപ്പെടുന്നു. എന്നാല്‍ വ്യക്തിപരമോ തൊഴില്‍പരമോ ആയ പലതരം വെല്ലുവിളികളാല്‍ അവര്‍ ബുദ്ധിമുട്ടുന്നതിനോടൊപ്പം തങ്ങളുടെ സമൂഹത്തിലെ നിലയും വിലയും നിലനിര്‍ത്താന്‍ പാടുപെടുന്നവരാണ്. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ‘കസ്റ്റമൈസ്ഡ് കോച്ചിങ്ങി’ലൂടെ തരണം ചെയ്യു ന്നതിന് സഹായിക്കുന്ന വ്യക്തിയാണ്, ന്യൂസിലാന്‍ഡ് സെലിബ്രിറ്റി സര്‍ട്ടിഫൈഡ് ലൈഫ് കോച്ചായ ജോണ്‍സന്‍. തൊടുപുഴ സ്വദേശിയായ ജോണ്‍സന്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദവും സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദവും നേടിയശേഷം യു കെ ലിവര്‍പൂളില്‍ നിന്നും […]

Success Story

വേനല്‍ചൂടിനെ പേടിക്കേണ്ടതില്ല; വീടകം ഇനി ‘കൂളാ’ക്കി വയ്ക്കാം

വേനല്‍ചൂടിനെ പോലും വെല്ലുന്ന പുത്തന്‍ സാങ്കേതികവിദ്യകള്‍ എത്തിക്കഴിഞ്ഞു; വീടകങ്ങള്‍ ഇനി ‘കൂളാ’ക്കി വയ്ക്കാം കേരളത്തില്‍ പുതിയതായി പരിചയപ്പെട്ട ജിപ്‌സം, കുറഞ്ഞ ചെലവില്‍ നല്ല ഗുണമേന്മയുള്ളതും വീട്ടിനകത്തെ താപനില കുറയ്ക്കാന്‍ സഹായകവുമാണ്. 2010ല്‍ ജര്‍മന്‍ സാങ്കേതികവിദ്യയില്‍ വികസിപ്പിച്ചെടുത്ത എച്ച്ഡിഎംആര്‍ (High Density Moisture Resistant) പോളിമറൈസ്ഡ് ജിപ്‌സം, നിര്‍മാണ മേഖലയിലെ ഗുണനിലവാരത്തില്‍ വന്‍ മാറ്റം വരുത്തി. ഈ ആധുനിക ജിപ്‌സം ഈര്‍പ്പം, പൊട്ടല്‍, തകര്‍ച്ച എന്നിവയ്‌ക്കെതിരെ ഉയര്‍ന്ന പ്രതിരോധശേഷിയുള്ളതായും കേരളത്തിന്റെ വ്യത്യസ്ത കാലാവസ്ഥയ്ക്ക് അനുയോജ്യമാണെന്നും അറിയപ്പെടുന്നു. സിമന്റ്/ മണല്‍ […]

Entreprenuership Success Story

ഗുണമേന്മയുടെയും വിശ്വാസ്യതയുടെയും പേര് ‘ജോണ്‍സ് ലൂക്ക്’

വസ്ത്രത്തിന്റെ ഭംഗിയ്ക്ക് മാത്രമല്ല, അതിന്റെ ഗുണമേന്മയ്ക്കും വലിയ പ്രാധാന്യമുണ്ട്. ഒരു വസ്ത്രത്തിന്റെ ഗുണമേന്മയെ ആശ്രയിച്ചാണ് ഉപഭോക്താക്കള്‍ വീണ്ടും ആ ബ്രാന്‍ഡ് തിരഞ്ഞെടുക്കുന്നത്. ഈ സത്യം മനസിലാക്കി, ഒരു വ്യക്തി തന്റെ കഴിവും പ്രായോഗിക പരിചയസമ്പത്തും ഉപയോഗിച്ച് ഒരു ബ്രാന്‍ഡ് ഉയര്‍ത്തിയെടുത്തപ്പോള്‍ ‘ജോണ്‍സ് ലൂക്ക്’ വ്യവസായ മേഖലയിലും ഉപഭോക്താക്കളിലും നക്ഷത്രത്തിളക്കം സമ്മാനിച്ചു. ഗാര്‍മെന്റ് എക്‌സ്‌പോര്‍ട്ടിങ് രംഗത്തെ വര്‍ഷങ്ങളായുള്ള അനുഭവസമ്പത്താണ് ഡോ.പി.ജെ.ജോണ്‍സണ്‍ സ്ഥാപിച്ച ‘ജോണ്‍സ് ലൂക്ക്’ ബ്രാന്‍ഡിന്റെ പുത്തനുണര്‍വിന് വെളിച്ചം വീശിയത്. ദീര്‍ഘകാലത്തെ ശ്രമഫലത്തിന്റെ ഭാഗമായി ‘ജോണ്‍സ് ലൂക്ക്’ ഇന്ന് […]

Career Success Story

വിശാലമായ അക്കാദമിക് ലോകത്തേക്ക് MBBS സ്വപ്‌നവുമായി പറന്നുയരാം… Genesis International Educational Consultancy ക്കൊപ്പം

സഹ്യന്‍ ആര്‍. മികച്ച കരിയറിന് ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം തന്നെ വേണം എന്ന മത്സര ലോകത്തിന്റെ യാഥാര്‍ത്ഥ്യമാണ് വിദ്യാഭ്യാസ വിദ്യാഭ്യാസത്തെ ഇന്ന് ഇത്രമാത്രം ജനകീയമാക്കുന്നത്. ഇതിനു സമാന്തരമായി അക്കാദമിക് കൗണ്‍സിലിംഗ് മേഖലയുടെ പ്രസക്തി അനുദിനം വര്‍ദ്ധിക്കുന്നു. കൂണുകള്‍ പോലെ മുളച്ചു പൊന്തുന്ന എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സികള്‍ ലോകത്തിലെ വിവിധ കോണുകളിലേക്ക് വിദ്യാര്‍ഥികളെ പഠനത്തിന് അയക്കുന്ന ഇടനിലക്കാരാകുന്നു. ഇങ്ങനെ തന്റെ അക്കാദമിക് അഭിലാഷങ്ങളുമായി സ്വപ്‌നലോകത്തേക്ക് ചേക്കേറുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പലപ്പോഴും പ്രതീക്ഷയ്‌ക്കൊത്ത കോഴ്‌സ് (ബോര്‍ഡിന്റെ) നിലവാരം, മെച്ചപ്പെട്ട പഠനാന്തരീക്ഷം തുടങ്ങിയ ലഭിക്കാറില്ല. […]

Success Story

ആഘോഷനിമിഷങ്ങളില്‍ അരങ്ങൊരുക്കാന്‍ ‘കളേഴ്‌സ് വെഡിങ് പ്ലാനര്‍’

ഒരാളുടെ ജനനം മുതല്‍ മരണം വരെ അയാള്‍ കടന്നുപോകുന്നത് നിരവധി ആഘോഷങ്ങളിലൂടെയാണ്. ജന്മദിനം മുതല്‍ ആരംഭിക്കുന്ന ആഘോഷങ്ങളുടെ പട്ടിക അയാളുടെ വിവാഹവും കഴിഞ്ഞ് അടുത്ത തലമുറയിലേക്ക് കൂടി വ്യാപിക്കുന്നു. ഇങ്ങനെ ഓരോ ആഘോഷങ്ങള്‍ ഉണ്ടാകുമ്പോഴും അത് കൂടുതല്‍ മധുരമുള്ളതാക്കുന്നതില്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ക്കുള്ള പങ്ക് എടുത്തുപറയേണ്ടത് തന്നെയാണ്. സ്വന്തം കുടുംബത്തിലെ ഒരാഘോഷം പോലെ മനോഹരമായാണ് അവര്‍ ഏറ്റെടുക്കുന്ന ഓരോ വര്‍ക്കുകളും പൂര്‍ത്തീകരിച്ച് നല്‍കുന്നത്. അതുകൊണ്ടുതന്നെ ഇന്ന് മുക്കിന് മുക്കിന് ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ പിറവികൊള്ളുന്നുമുണ്ട്. അവയില്‍ നിന്നൊക്കെ […]

Success Story

മാര്യേജ് ബ്യൂറോയില്‍ തുടങ്ങി സിനിമാ ജീവിതം വരെ നീളുന്ന വിജയകഥ; എ കെ ഉണ്ണികൃഷ്ണന്‍ ആള് ചില്ലറക്കാരനല്ല

ദീപ ശ്രീശാന്ത് ഒരേസമയം ഒന്നിലധികം മേഖലകളില്‍ വിജയം പാറിക്കുക എന്നത് അസാധാരണമായി തോന്നാമെങ്കിലും കഠിനപ്രയത്‌നവും ആത്മാര്‍പ്പണവും ഉണ്ടെങ്കില്‍ ലക്ഷ്യം നേടാന്‍ സാധിക്കാത്തതായി ഒന്നുമില്ലെന്ന് തെളിയിക്കുകയാണ് തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശി എ കെ ഉണ്ണികൃഷ്ണന്‍. പതിമൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ‘കൃഷ്ണാ മാര്യേജ് ബ്യൂറോ’ എന്ന സംരംഭവുമായി ജനങ്ങള്‍ക്കിടയിലേക്ക് ഉണ്ണികൃഷ്ണന്‍ ഇറങ്ങിയപ്പോള്‍ അദ്ദേഹം പോലും ചിന്തിച്ചില്ല വര്‍ഷങ്ങള്‍ക്കിപ്പുറം താന്‍ എല്ലാവരും അസൂയയോടെ നോക്കിക്കാണുന്ന ഒരു സംരംഭകന്റെ മേല്‍ക്കുപ്പായം അണിയുമെന്ന്. പല കല്യാണ ബ്രോക്കര്‍മാരും മാര്യേജ് ബ്യൂറോകളും ആവശ്യക്കാരില്‍ നിന്ന് മുന്‍കൂര്‍ […]

Success Story

ഇന്റീരിയര്‍ ഡിസൈനിങ് മേഖലയില്‍ ഒരുമ കൊണ്ട് വിജയമെഴുതി ഡിസൈനേഴ്‌സ് ദമ്പതിമാര്‍

സംരംഭ മേഖലയില്‍ ഒരുമ കൊണ്ടും പാഷന്‍ കൊണ്ടും വിജയമെഴുതുകയാണ് എറണാകുളം സ്വദേശികളായ ഈ ദമ്പതിമാര്‍… 2018 ല്‍ റോസ്മി ജെഫി എന്ന ചെറുപ്പക്കാരി ആരംഭിച്ച INTERFACE INTERIOR എന്ന സംരംഭം ഇന്ന് പുതുമകൊണ്ടും വ്യത്യസ്തത കൊണ്ടും കേരളത്തിന്റെ ഹൃദയത്തില്‍ ചരിത്രമെഴുതുകയാണ്. ഈ അഞ്ചു വര്‍ഷം കൊണ്ട് നിരവധി വര്‍ക്കുകളാണ് INTERFACE INTERIOR എന്ന സ്ഥാപനം കേരളത്തിന് സമ്മാനിച്ചത്. വിവാഹത്തിനുശേഷം ഭര്‍ത്താവ് സല്‍മോന്‍ സെബാസ്റ്റ്യന്‍ കൂടി ബിസിനസില്‍ പങ്കുചേര്‍ന്നതോടെ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ പുതുമകള്‍ കൊണ്ട് ഇരുവരും […]

പേപ്പര്‍ മെറ്റീരിയലുകളുടെ അനന്തസാധ്യതകള്‍ പങ്കുവച്ച് അബു സാഹിര്‍

ഉപഭോക്താവിന്റെ മനസ്സറിഞ്ഞ് ബിസിനസ് മേഖലയില്‍ പുത്തന്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരികയും അതോടൊപ്പം ദീര്‍ഘവീക്ഷണവും ശക്തമായ ഒരു ടീമും ഉണ്ടെങ്കില്‍ നിങ്ങളുടെ സംരംഭം ഏതു തന്നെയായാലും വിജയം സുനിശ്ചിതമാണ്. സംരംഭക വിജയത്തെക്കുറിച്ച് അടുത്തറിയാന്‍ പാലക്കാട് ആലത്തൂര്‍ സ്വദേശിയായ അബു സാഹിറിന്റെ വിജയകഥയിലേക്ക് നമുക്കൊരു എത്തിനോട്ടം നടത്താം. ഇരുപതാം വയസിലാണ് അദ്ദേഹം സ്വന്തമായി ഒരു പ്രിന്റിംഗ് പ്രസ് ആരംഭിക്കുന്നത്. അബു സാഹിറിന് ബിസിനസിനോടുള്ള പാഷനും കഠിനാദ്ധ്വാനവും ഒത്തുചേര്‍ന്നപ്പോള്‍ സ്ഥാപനത്തെ ഒന്നില്‍ നിന്ന് മൂന്നിലേക്ക് വളര്‍ത്താന്‍ സാധിച്ചു. ആ സമയത്താണ് പ്ലാസ്റ്റിക്ക് ബാഗിന് […]

Entreprenuership Success Story

ബിസിനസ്സ് കണ്‍സള്‍ട്ടേഷന്റെ സമഗ്രസേവനങ്ങളുമായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിജയപ്രതീക്ഷയേകി ‘ON BRANDS’

‘A Complete Business Manager for every facet of your business’ സഹ്യന്‍ ആര്‍. സ്വന്തമായൊരു ‘ബിസിനസ് നടത്തുക’ എന്നത് ഭാരിച്ച ഉത്തരവാദിത്വം തന്നെയാണ്. രജിസ്‌ട്രേഷന്‍ മുതല്‍ ബ്രാന്‍ഡിങ്ങിലൂടെ കമ്പനിയെ ജനകീയമാക്കുന്നതുവരെയുള്ള പ്രാരംഭ ദശയിലെ കടമ്പകള്‍ സംരംഭകന് എന്നും ഒരു വെല്ലുവിളിയാണ്. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തു ചെയ്യാന്‍ ധാരാളം ബിസിനസ് കണ്‍സള്‍ട്ടന്‍സികള്‍ ഉണ്ടെങ്കിലും അവയില്‍ ഭൂരിഭാഗവും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, അക്കൗണ്ടിംഗ് എന്നിങ്ങനെയുള്ള ഏതെങ്കിലും ചില പ്രത്യേക സേവനങ്ങള്‍ മാത്രമേ ലഭ്യമാക്കാറുള്ളൂ.ഇതില്‍ നിന്നും വ്യത്യസ്തമായി ബിസിനസ് കണ്‍സള്‍ട്ടേഷന്റെ A-Z […]

Entreprenuership Success Story

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്ത് തൊട്ടതെല്ലാം പൊന്നാക്കി, ട്രാക്ക് റെക്കോര്‍ഡുമായി ആഡ്‌ബെറി

45 ദിന ട്രെയിനിംഗ് നല്‍കാന്‍ ഇനി തൃശൂരും ! സഹ്യന്‍ ആര്‍ സംരംഭവും ഉപഭോക്താക്കളും തമ്മില്‍ ഒരു ‘വിരല്‍ത്തുമ്പോളം ഇഴയടുപ്പം’ തീര്‍ക്കുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് യുഗത്തില്‍ ഏറ്റവും പുതിയ തൊഴില്‍ സാധ്യതയുള്ള മേഖലയായി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മാറിയിരിക്കുകയാണ്. അത് മുന്നില്‍ കണ്ടുകൊണ്ട് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കോഴ്‌സുകള്‍ നല്‍കുന്ന അസംഖ്യം സ്ഥാപനങ്ങള്‍ ഇന്നിവിടെയുണ്ട്. ഒരു മികച്ച ‘സ്‌കില്‍’ എന്ന നിലയ്ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പൂര്‍ണമായും സ്വായത്തമാക്കാന്‍ കഴിയാതെ, വെറും തിയറികള്‍ മാത്രം പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരുപക്ഷേ പ്രായോഗികമായി ജോലി […]