Entreprenuership Success Story

വീട്ടമ്മയില്‍ നിന്ന് മികച്ച സംരംഭകയിലേക്ക് ചുവടുറപ്പിച്ച് അര്‍ച്ചന

ഒരു സാധാരണ വീട്ടമ്മയില്‍ നിന്ന് കേരളത്തില്‍ തന്നെ ഡിമാന്‍ഡുള്ള മികച്ച ഫാഷന്‍ ഡിസൈനറിലേക്കുള്ള മാറ്റത്തിലൂടെ പുതിയ ചുവട് വയ്ക്കുകയാണ് അര്‍ച്ചന. 49 K ഫോളോവേഴ്‌സുള്ള ധന്വ ഡിസൈന്‍സ് & സ്റ്റിച്ചിംഗ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുറന്നാല്‍ പെണ്‍ മനസിന്റെ ഹൃദയം കവരുന്ന വിധത്തില്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളുടെ വിസ്മയകരമായ കളക്ഷന്‍ തന്നെ കാണാന്‍ സാധിക്കും. നാല്‍പതുകാരിയായ അര്‍ച്ചനയുടെ ജീവിതത്തില്‍ തുടക്കം മുതല്‍ വൈവിധ്യങ്ങളേറെയാണ്. ബിസിനസുകാരനായ ഭര്‍ത്താവിന്റെയും കുട്ടികളുടെയും പിന്തുണയും ചേര്‍ന്നതോടെ ഫാഷന്‍ ഡിസൈനിങ്ങില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി […]

Entreprenuership Special Story Success Story

ഇടപാടുകളുടെ ക്രിപ്‌റ്റോ യുഗത്തില്‍ സാധാരണക്കാര്‍ക്കും നിക്ഷേപത്തിന്റെ കയ്യൊപ്പ് ചാര്‍ത്താം; E Canna Digital Trading ക്രിപ്‌റ്റോയിലൂടെ…

മനുഷ്യന്റെ സാമ്പത്തിക ഇടപാടുകള്‍ ബാര്‍ട്ടര്‍ സമ്പ്രദായത്തില്‍ തുടങ്ങി സ്വര്‍ണം, സ്വര്‍ണവുമായി ബന്ധിതമായ കറന്‍സി, ഫിയറ്റ് കറന്‍സി, എന്നിവയിലൂടെ പരിണമിച്ച് ഇപ്പോള്‍ ക്രിപ്‌റ്റോ ഡിജിറ്റല്‍ കറന്‍സിയുടെ അനന്ത സാധ്യതകളിലേക്ക് എത്തിനില്ക്കുകയാണ്. 2009 ല്‍ ‘SATOSHI NAKAMOTO’ എന്ന വ്യക്തി ലോകത്തിലെ ആദ്യ ക്രിപ്‌റ്റോ കറന്‍സിയായി ‘ബിറ്റ്‌കോയിന്‍’ അവതരിപ്പിച്ചതോടുകൂടി മാനവരാശിയുടെ സാമ്പത്തിക ഇടപാടുകള്‍ ബാങ്ക് പോലൊരു കേന്ദ്രീകൃത സംവിധാനത്തെ ആശ്രയിക്കാതെയും നടത്താമെന്നുവന്നു. ഈ രീതിയില്‍ ആര്‍ക്കും അനായാസമായി പണമിടപാടുകള്‍ നടത്താന്‍ കഴിയുന്ന ‘പിയര്‍ ടു പിയര്‍’ സംവിധാനമായി ക്രിപ്‌റ്റോ കറന്‍സികള്‍ […]

Success Story

സൈനിക ജീവിതത്തില്‍ നിന്നും മത്സ്യ വ്യാപാരത്തിലേക്ക്; കവിത തുളുമ്പുന്ന മാങ്ങാടന്‍സിന്റെ വിജയകഥ

ആര്‍മിയിലും മെര്‍ച്ചന്റ് നേവിയിലുമായി രാജ്യസേവനം നടത്തിയ ഒരാള്‍ മത്സ്യ വ്യവസായത്തിലേക്ക് തിരിയുന്നത് അത്ഭുതം തോന്നുന്ന കാര്യമായിരിക്കും. എന്നാല്‍ ഇവിടെ അജിത്ത് എന്ന വ്യക്തി ഇത് യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ്. 17 വര്‍ഷത്തെ സൈനിക ജീവിതത്തിന് വിരാമമിട്ടുകൊണ്ട് നാട്ടില്‍ തിരികെ എത്തിയ അജിത് ആദ്യം കെ എസ് എഫ് ഇ, മുത്തൂറ്റ് തുടങ്ങി നിരവധി ഗവണ്‍മെന്റ്, പ്രൈവറ്റ് സ്ഥാപനങ്ങളിലും ജോലി ചെയ്തു. PSC Examination എഴുതി, ഒട്ടുമിക്ക ടെസ്റ്റുകളിലും വിജയിച്ചു. എന്നാല്‍ അതൊന്നുമല്ല തന്റെ പ്രവൃത്തി മേഖല എന്ന് തിരിച്ചറിഞ്ഞ് തന്റെ […]

Success Story

സ്വപ്‌ന ജാലകങ്ങള്‍ക്ക് ഇനി പ്രൗഢിയുടെ തിരശ്ശീല! ‘WINDOWLUX’; ഇന്റീരിയര്‍ മാര്‍ക്കറ്റില്‍ വിപ്ലവം തീര്‍ക്കാന്‍ മലബാറില്‍ നിന്നൊരു ‘വിന്‍ഡോ ഫര്‍ണിഷിങ്’ ബ്രാന്‍ഡ്…

സഹ്യന്‍ ആര്‍. പ്രൗഢിയോടെ അകത്തളങ്ങളെ അലങ്കരിക്കുന്നതില്‍ ജനല്‍ കര്‍ട്ടനുകളുടെ പങ്ക് നിര്‍ണായകമാണ്. അതുകൊണ്ടുതന്നെയാണ് ഇന്റീരിയര്‍ ഡിസൈന്‍ എന്നു കേള്‍ക്കുമ്പോള്‍ മനോഹരമായ വിന്‍ഡോ ഫര്‍ണിഷിങിന്റെ ചിത്രം മനസ്സില്‍ തെളിയുന്നത്. മികച്ച ഇന്റീരിയറിന് ഏറ്റവും മികച്ച ബ്രാന്‍ഡിലുള്ള പ്രോഡക്ടുകള്‍ തന്നെ തേടുന്നവര്‍ക്ക് ഇനി വിന്‍ഡോ ഫര്‍ണിഷിംഗിന്റെ കാര്യത്തില്‍അതുറപ്പിക്കാം. വ്യാപാരത്തിന്റെ പെരുമയ്ക്കു പേരുകേട്ട കോഴിക്കോട് നിന്നും രണ്ട് സംരംഭകര്‍ ചേര്‍ന്ന് വികസിപ്പിച്ച, വിന്‍ഡോ കര്‍ട്ടനുകളുടെ നൂതന ബ്രാന്‍ഡായ ‘WINDOWLUX’ ഇന്ന്‌ കേരളത്തിന്റെ ഇന്റീരിയര്‍ മേഖലയില്‍ മികച്ച നിലവാരമുള്ള വിന്‍ഡോ ഫര്‍ണിഷിങ് പ്രോഡക്ടുകള്‍ […]

Entreprenuership Success Story

നിര്‍മിതികള്‍ പറയുന്ന വിജയഗാഥ

ലയ രാജന്‍ കെട്ടിടനിര്‍മാണ മേഖല എപ്പോഴും മികവിന് വേണ്ടിയുള്ള മത്സരത്തിലാണ്. വിട്ടുവീഴ്ച തീരെയില്ലാത്ത ഈ മത്സരരംഗത്ത് എഎഡി ഫ്‌ളെയിംസ് ബില്‍ഡേഴ്‌സ് ആന്‍ഡ് ഡവലപ്പേഴ്‌സ് കഴിഞ്ഞ കുറച്ചേറെ കാലമായി കയ്യാളുന്നത് സമാനതകളില്ലാത്ത വിജയഗാഥയാണ്. അതിന്റെ പ്രധാന കാരണം, ഓരോ വര്‍ക്കിലും കസ്റ്റമേഴ്‌സിന്റെ ഭാഗത്തുനിന്ന് ചിന്തിക്കുകയും അവര്‍ക്ക് അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചു പൂര്‍ണമായും കസ്റ്റമൈസ്ഡ് വര്‍ക്കായാണ് aadflames Builders & Developers ന്റെ ഓരോ പ്രോജക്റ്റും പൂര്‍ണതയില്‍ എത്തുന്നത്. അതുകൊണ്ടുതന്നെ ഓരോ കസ്റ്റമേഴ്‌സിനും മറ്റേതൊരു സ്ഥാപനത്തെക്കാളും aadflames Builders & […]

Success Story

ഡിസൈനിങ് രംഗത്തെ ‘ഫാഷന്‍’ സെലിബ്രിറ്റിയായി IHA’S BOUTIQUE

സഹ്യന്‍ ആര്‍. അന്ന് വീട്ടിലിരുന്ന് ഡിസൈനിങ് പരീക്ഷണം… ഇന്ന് ഫാഷന്‍ ഡിസൈനിങ് രംഗത്തെ മിന്നും താരം… പറഞ്ഞുവരുന്നത് പത്തനാപുരം സ്വദേശിയായ സീന എന്ന ഫാഷന്‍ ഡിസൈനറുടെ പതിമൂന്നു വര്‍ഷമായുള്ള, കലയും ബിസിനസും ഇടകലര്‍ന്ന, സംരംഭ യാത്രയുടെ വിജയത്തെ കുറിച്ചാണ്. 2011 ല്‍ സ്വന്തം വീട്ടില്‍ ചെറിയ തോതില്‍ ഡിസൈനിങ് വര്‍ക്കുകള്‍ ചെയ്തുകൊണ്ടുള്ള സീനയുടെ സംരംഭ പരീക്ഷണം ഇപ്പോള്‍ എത്തിനില്‍ക്കുന്നത് ഫാഷന്‍ ഡിസൈനിങ് രംഗത്ത് അനുദിനം ജനകീയമായിക്കൊണ്ടിരിക്കുന്ന ‘Iha’s Boutique’ എന്ന ഫാഷന്‍ സംരംഭത്തിലാണ്.ഫാഷന്‍ ഷോകള്‍ ഉള്‍പ്പെടെയുള്ള, സൗന്ദര്യാത്മകതയുടെ […]

Entreprenuership Success Story

ഭയം വേണ്ട ഭവന നിര്‍മാണത്തില്‍; കൂടെയുണ്ട് ‘എംടിസി ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സ്’

നാടും നഗരവും കണ്ട് മാനത്തെ കാഴ്ചകള്‍ ആസ്വദിച്ച് പാറിപ്പറക്കുന്ന പക്ഷികളെ കണ്ടിട്ടില്ലേ, എത്ര മനോഹരമാണ് അവരുടെ യാത്ര. എങ്കിലും അന്തിയാകുമ്പോള്‍ കൂടണയുവാനാണ് ഏതൊരു പക്ഷിയും ആഗ്രഹിക്കുന്നത്. ഇതുതന്നെയാണ് മനുഷ്യരുടെയും കാര്യം. എവിടെയൊക്കെ പോയാലും സ്വന്തം വീട്ടില്‍ വന്ന് അന്തിയുറങ്ങുമ്പോള്‍ കിട്ടുന്ന സുഖം അത് ഒന്ന് വേറെ തന്നെയാണ്. സ്വന്തമായ ഒരു വീടും മനസ്സിനിണങ്ങിയ ചുറ്റുപാടും ആഗ്രഹിക്കാത്തവര്‍ ആരാണ് ഉണ്ടാവുക? ആത്യന്തികമായി അതേ ഉദ്ദേശ്യം ഉള്ളതുകൊണ്ടുതന്നെ എത്ര രൂപ ചെലവഴിച്ചും ആഗ്രഹിക്കുന്ന തരത്തില്‍ സ്വപ്‌നഭവനം സ്വന്തമാക്കുവാനാണ് എല്ലാവരും ശ്രമിക്കുന്നത്. […]

Success Story

എ ബി അസോസിയേറ്റ്‌സ് ; അനന്തപുരിയുടെ നാളെയെ കെട്ടിപ്പടുക്കുന്ന ‘ഓള്‍ റൗണ്ടര്‍’

അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന കേരളത്തിന്റെ നിര്‍മാണമേഖല സംരംഭകര്‍ക്ക് അവസരങ്ങള്‍ക്കൊപ്പം വലിയ വെല്ലുവിളികളും പ്രദാനം ചെയ്യുന്നു. അതിവേഗം മാറിമറിയുന്ന സൗന്ദര്യ സങ്കല്പങ്ങളും അതോടൊപ്പം പുലര്‍ത്തേണ്ട നിലവാരവും ഉറപ്പാക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ മേഖലയില്‍ പിട ിച്ചുനില്‍ക്കാനാകൂ. ഈ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് കെട്ടിട നിര്‍മാണത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള എല്ലാ സേവനങ്ങളും നല്‍കിക്കൊണ്ട് സംരംഭക വിജയത്തിന്റെ എട്ടു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് തിരുവനന്തപുരം പാറ്റൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന AB അസോസിയേറ്റ്‌സ്. റസിഡന്‍ഷ്യല്‍ കൊമേഴ്‌സ്യല്‍ ബില്‍ഡിങ്ങുകളുടെ വ്യത്യസ്തമായ ആവശ്യകതകള്‍ നിറവേറ്റിക്കൊണ്ടാണ് എട്ടുവര്‍ഷംകൊണ്ട് സ്ഥാപനത്തെ നയിച്ചതെന്ന് […]

Success Story

ഇവിടെ മികവില്‍ കുറഞ്ഞതൊന്നുമില്ല! ഒരു വിജയയാത്രയുടെ കഥ…

തൊട്ടതെല്ലാം പൊന്നാക്കുന്ന ഒരു അതുല്യ പ്രതിഭ! മനോജ്. ടി എന്ന തിരുവനന്തപുരം സ്വദേശിക്ക് ഇതിലും അനുയോജ്യമായ മറ്റൊരു വിശേഷണമില്ല. മൂന്നു പതിറ്റാണ്ടോടടുക്കുന്ന കരിയറില്‍ നേടിയെടുത്തത് ആര്‍ക്കും അസൂയ തോന്നുന്ന വിധമുള്ള ഒരു ജീവചരിത്രം… സ്വകാര്യപൊതുമേഖലാ സ്ഥാപനങ്ങളിലെ തിളക്കമുള്ള സ്ഥാനങ്ങള്‍ മുതല്‍ ലയണ്‍സ് ക്ലബ്ബ് ഭാരവാഹിത്വം വരെ ആ പട്ടിക നീളുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഒരു ഓള്‍ റൗണ്ടര്‍ അതാണ്…മനോജ് ടി! നിലവില്‍ ഡിജിഎക്‌സ് നെറ്റ് ഇന്ത്യ എല്‍ എല്‍ പി എന്ന ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് […]

Success Story

മുക്തി ഫാര്‍മ; ആയുര്‍വേദത്തിന്റെ സുഗന്ധമുള്ള നാള്‍വഴികള്‍

ആയുര്‍വേദ ഉത്പന്നങ്ങളുടെ നിര്‍മാണ വിതരണ രംഗത്ത് കഴിഞ്ഞ ഇരുപത്തിയെട്ട് വര്‍ഷമായി സജീവമായ പേരാണ് മുക്തി ഫാര്‍മ. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശിയായ ടി. ബിജുകുമാറിന്റെ ‘സ്വന്തം സംരംഭം’ എന്ന ആഗ്രഹവും ആയുര്‍വേദ മരുന്നുകളുടെ ഉത്പാദന-മാര്‍ക്കറ്റിംഗ് രംഗത്തെ അഞ്ചുവര്‍ഷ പ്രവൃത്തി പരിചയവും വിട്ടുവീഴ്ചയില്ലാത്ത പ്രയത്‌നവും ചേര്‍ത്ത് രൂപപ്പെടുത്തിയ മുക്തി ഫാര്‍മ വര്‍ഷങ്ങള്‍ക്കിപ്പുറം എത്തി നില്‍ക്കുന്നത് തങ്ങളുടെ പ്രവര്‍ത്തനമേഖലയിലെ അതുല്യമായ നേട്ടങ്ങളിലാണ്. തുടക്കം1996ല്‍ ചിറയിന്‍കീഴ് മുടപുരത്ത് പരിമിതമായ സാഹചര്യങ്ങളില്‍ ആരംഭിച്ച സംരംഭമാണ് മുക്തി ഫാര്‍മ. മുറിവെണ്ണ, കായത്തിരുമേനി എണ്ണ, കേശകമലം ഹെയര്‍ […]