ഇനി നിങ്ങളുടെ ആരോഗ്യം ഇവിടെ ഭദ്രം… Foot Cure Consultancy
ആരോഗ്യ മേഖലയിലെ അത്ഭുത മാറ്റം…! ആരോഗ്യം നിറഞ്ഞ ജീവിതത്തെക്കാള്‍ വലിയ ഒരു സമ്പത്ത് വേറെയില്ല എന്ന് പറയാറുണ്ട്. എന്നാല്‍ പലപ്പോഴും ആരോഗ്യ സംരക്ഷണത്തിനോ അതുമായി ബന്ധപ്പെട്ട കൃത്യമായ ചികിത്സയ്‌ക്കോ പലര്‍ക്കും കഴിയാറില്ല എന്നതാണ് സത്യം. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായി പ്രവര്‍ത്തിക്കുന്ന ഒരു സംരംഭം നമ്മുടെ ഈ കേരളത്തിലുണ്ട്. തിരുവനന്തപുരം സ്വദേശിനിയായ നീതു വര്‍ഗീസ് ആരംഭിച്ച ‘Foot Cure Consultancy’ ചുരുങ്ങിയ സമയം കൊണ്ട് ആരോഗ്യസംരക്ഷണ മേഖലയില്‍ തീര്‍ത്തത് ആരെയും അത്ഭുതപ്പെടുത്തുന്ന മാറ്റമാണ്. ലോകത്ത് എവിടെ നിന്നും […]




