News Desk

ആറ്റിങ്ങലിന് അന്താരാഷ്ട്ര ഷോപ്പിംഗ് അനുഭവം സമ്മാനിച്ച് രാജകുമാരി ഗ്രൂപ്പ്

ആറ്റിങ്ങലിന് അന്താരാഷ്ട്ര ഷോപ്പിംഗ് അനുഭവം സമ്മാനി ച്ച് രാജകുമാരി ഗ്രൂപ്പിന്റെ പുതിയ സൂപ്പര്‍ മാര്‍ക്കറ്റ്, ഹൈപ്പര്‍ മാര്‍ക്കറ്റ്, ബേക്കറി എന്നിവയുടെ ഷോറും പ്രവര്‍ത്തനമാരംഭിച്ചു. പൂര്‍ണ്ണമായും സര്‍ക്കാര്‍ നിഷ്‌കര്‍ശിക്കുന്ന കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൊണ്ട് നടന്ന ചടങ്ങില്‍ അഡ്വ. അടൂര്‍ പ്രകാശ് എം.പി. ഷോറൂമുകളുടെ ഉദ്ഘാടനവും ആദ്യ വില്പന വാര്‍ഡ് കൗണ്‍സിലര്‍ സന്തോഷും നിര്‍വഹിച്ചു. അഡ്വ. സത്യന്‍ എം.എല്‍.എ, ആറ്റിങ്ങല്‍ നഗരസഭ ചെയര്‍മാന്‍ എം പ്രദീപ്, തുടങ്ങിയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഓണ്‍ലൈന്‍ വഴി ആശംസകള്‍ അറിയിച്ചുകൊണ്ട് […]

News Desk

ലോക്ക് ഡൗണ്‍; സഹായവുമായി രാജകുമാരി ഗ്രൂപ്പ്

പാരിപ്പള്ളി മുതല്‍ കഴക്കൂട്ടം വരെയും തട്ടത്തുമല മുതല്‍ പോത്തന്‍കോട് വരെയും ഉള്ള ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍, ആരോഗ്യ രംഗത്തെപ്രവര്‍ത്തകര്‍, മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ആവശ്യമായ ഭക്ഷണം, വെള്ളം, മാസ്‌ക്ക്, സാനിറ്റേഴ്‌സര്‍, ഗ്ലൗസ് തുടങ്ങിയ ആവശ്യ സാധനങ്ങള്‍ ലോക്ക് ഡൗണ്‍ ഒന്നാം ദിവസം മുതല്‍ രാജകുമാരി ഗ്രൂപ്പ് ഡയറക്ടേഴ്‌സ് നല്കി വരുന്നു. ലോക്ക് ഡൗണിനെ തുടര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ച കമ്മൂണിറ്റി കിച്ചനിലേക്കും ആവശ്യമുളള ഭക്ഷ്യ സാധനങ്ങള്‍ രാജകുമാരി ഗ്രൂപ്പ് എത്തിച്ച് […]