Success Story

കണ്‍സ്ട്രക്ഷന്‍, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പുത്തന്‍ ചുവടുവയ്പുമായി ഒരു സുഹൃത്ത് സംരംഭം

വ്യത്യസ്ത മേഖലയില്‍ നിന്നുമുള്ള മൂന്നുപേര്‍ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ പരിചയപ്പെട്ടു. എന്നാല്‍, 2019-ല്‍ കൂട്ടുകെട്ടിന്റെയും അധ്വാനത്തിന്റെയും ഫലമായി നാസ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഉടമകളായി മാറി ആ മൂന്ന് സുഹൃത്തുക്കള്‍. പരിചയപ്പെട്ടപ്പോള്‍ ഒരാള്‍ സിവില്‍ എന്‍ജിനീയര്‍, മറ്റൊരാള്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍, മൂന്നാമത്തെയാള്‍ അക്കൗണ്ടന്റ്. ഇപ്പോള്‍ ആ മൂവര്‍ സംഘത്തിലെ നഹിയാന്‍ മാനേജിങ് ഡയറക്ടറാണ്. രണ്ടാമന്‍ അരുണ്‍, നാസ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ആജീവനാന്ത ഡയറക്ടറും അക്കൗണ്ടന്റും കൂടിയാണ്. മൂന്നാമത്തെയാള്‍ നബീല്‍ ഡയറക്ടറാണ്. […]

Success Story

കാര്‍പ്പന്ററിയില്‍ നിന്നും ഡിസൈനറിലേക്ക്: കാര്‍ത്തികേയ ഇന്റിരിയേഴ്‌സിന്റെ വിജയ വഴികള്‍

കാര്‍പ്പന്ററി മേഖലയിലെ പതിനെട്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമാണ് കാര്‍ത്തികേയ ഇന്റിരിയര്‍ ഡിസൈനിംഗിന്റെ മൂലധനം. കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ 3D, 2D പ്ലാനുകളിലൂടെ പ്രാവര്‍ത്തികമാക്കുന്ന ഇന്റിരിയര്‍ ഡിസൈനിംഗാണ് ഏവര്‍ക്കും ഇന്ന് പരിചിതം. ഇന്റിരിയര്‍ ഡിസൈനിംഗും അനുബന്ധ വിഷയങ്ങളിലുമടക്കം ഇന്ന് കോഴ്‌സുകളും കോളേജുകളും നിരവധിയാണ്. എന്നാല്‍ പതിനെട്ടു വര്‍ഷത്തെ കാര്‍പ്പന്ററി മേഖലയിലുള്ള പ്രവൃത്തി പരിചയമുപയോഗിച്ച് ഡിസൈന്‍ സ്വന്തമായി രൂപകല്‍പന ചെയ്യുന്നതിലാണ് കാര്‍ത്തികേയ ഡിസൈന്‍സ് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥമാകുന്നത്. കാര്‍ത്തികേയ ഇന്റിരിയര്‍ ഡിസൈനിംഗ് വെറുമൊരു ബിസിനസ് അല്ല. മറിച്ച്, പ്രൊജക്ട് കംപ്ലീഷനു […]

Success Story

ഡിസൈനര്‍ വസ്ത്രങ്ങളുടെ വര്‍ണപ്രപഞ്ചമൊരുക്കി EHAAIRAH

കോവിഡ് മഹാമാരി കാലം നമുക്ക് നിരവധി പാഠങ്ങളാണ് നമുക്ക് നല്‍കിയത്. നിരവധി സാധ്യതകള്‍ കണ്ടെത്താനും അവ പ്രായോഗിക തലത്തില്‍ കൊണ്ടുവരാനും മനുഷ്യന്‍ പഠിച്ചു. ഇത്തരം മാറ്റങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലിച്ചത് വ്യാവസായിക മേഖലയിലാണ്. ഓഫ്‌ലൈന്‍ എന്ന ആശയത്തില്‍ നിന്നും ഓണ്‍ലൈന്‍ ലോകത്തേക്കുള്ള ചേക്കേറ്റം വളരെ പെട്ടെന്നായിരുന്നു. നിരവധി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും സ്ഥാപനങ്ങളും സംരംഭക മേഖലയ്ക്ക് മുതല്‍ക്കൂട്ടായി. അത്തരത്തില്‍ 2021 മാര്‍ച്ചില്‍ പ്രവര്‍ത്തനമാരംഭിച്ച സംരംഭമാണ് EHAAIRAH എന്ന ഡിസൈനര്‍ ബോട്ടിക്. കോവിഡ് രണ്ടാം തരംഗം ശക്തി പ്രാപിച്ചതോടുകൂടി കടുത്ത […]

Success Story

സൗന്ദര്യവര്‍ധന കലയില്‍ പുത്തന്‍ ട്രെന്‍ഡുകളില്‍ ചുവടുറപ്പിച്ച് ഹെര്‍മോസ

സൗന്ദര്യ സങ്കല്‍പ്പം എന്നു പറയുന്നത് ഒരു കലയും, അതു ഭംഗിയായി ചെയ്യുന്നവര്‍ ഒരു കലാകാരനുമായി മാറുന്ന കാലമാണിത്. ചര്‍മത്തിനും ശരീരത്തിനും വേണ്ട രീതിയില്‍ പരിചരണം ലഭിക്കേണ്ടത് അത്യാവശ്യമാണ്. ഇന്നത്തെ കാലഘട്ടത്തില്‍ പ്രായഭേദമെന്യേ എല്ലാവരും ഒരുപോലെ സൗന്ദര്യ സംരംക്ഷണത്തില്‍ ബോധവാന്മാരാണ്. അതുകൊണ്ടു തന്നെ ബ്യൂട്ടിപാര്‍ലറുകള്‍ക്കും, ബ്യൂട്ടി സ്പാകള്‍ക്കും ആവശ്യക്കാരും ഏറെയാണ്. വ്യത്യസ്തമാര്‍ന്ന ശൈലിയില്‍ സ്ത്രീ സൗന്ദര്യത്തെ മനസിലാക്കാനും, പരിപാലനം ചെയ്യാനും തയ്യാറായി കോട്ടയത്തിന്റെ മണ്ണില്‍, തിരുവാതിക്കല്‍ ഇല്ലിക്കല്‍ റൂട്ടില്‍ വേളൂരില്‍ ‘ഹെര്‍മോസ’ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ‘ഹെര്‍മോസ’ എന്നത് […]

Special Story

ഷൈനി മീര; ഹൃദയത്തില്‍ കനിവുള്ള ബഹുമുഖ പ്രതിഭ

ഹൃദയഹാരിയായ കവിതകളിലൂടെയും ആത്മാംശമുള്ള കഥകളിലൂടെയുമാണ് ഡോക്ടര്‍ ഷൈനി മീര എന്ന എഴുത്തുകാരിയെ പരിചയപ്പെടുത്താന്‍ കഴിയുകയുള്ളൂ. ഉണ്ണിക്കണ്ണനെ വാത്സല്യത്തോടെയും ഭക്തിയോടെയും ജീവാത്മാവായി ഉള്ളില്‍ ചേര്‍ത്ത കണ്ണന്റെ പരമ ഭക്തയായ മീര… ഗുരുവായൂരപ്പന്റെ പ്രീയ പുത്രി… വ്യത്യസ്തമായ രചനാ ശൈലിയിലൂടെ മലയാളത്തിന്റെ സ്വന്തമായ എഴുത്തുകാരി. ഇത്രയേറെ തീവ്രമായി, നൈസര്‍ഗികമായി, നിഷ്‌കളങ്കമായി, വളരെ ചുരുങ്ങിയ കാലം കൊണ്ട് വായനക്കാര്‍ക്ക് പ്രിയങ്കരിയായി മാറിയ ഷൈനി മീര. അക്ഷരങ്ങള്‍ അവര്‍ക്ക് നിശ്വാസ വായു തന്നെണ്. സാഹിത്യലോകത്ത് സ്വന്തം സ്വത്വത്തെ അടയാളപ്പെടുത്തിയ ഷൈനി മീരയുമായി സക്‌സസ് […]

Success Story

പാരമ്പര്യത്തിന്റെ തലയെടുപ്പുമായി അഗസ്ത്യമഠം

കഴിഞ്ഞ 28 വര്‍ഷമായി പ്രകൃതിദത്തവും മായം കലരാത്തതുമായ ഹെര്‍ബല്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് നിര്‍മിച്ച് വിപണിയില്‍ എത്തിക്കുന്ന വിശ്വസ്ത സ്ഥാപനമാണ് അഗസ്ത്യമഠം. 1993 ല്‍ രാമചന്ദ്രന്‍ കോവിലകം അഗസ്ത്യമഠം സ്ഥാപിക്കുന്നത് ഏറ്റവും നല്ല രീതിയില്‍ പ്രകൃതിദത്തമായി എങ്ങനെ ‘പല്‍പ്പൊടി’ നിര്‍മിക്കാം എന്ന ചിന്തയില്‍നിന്നാണ് ദന്തചൂര്‍ണം ആദ്യമായി ഉത്പാദിപ്പിച്ചത്. പിന്നീട്, 1999 കാലഘട്ടത്തില്‍ അച്ഛന്റെ പാത പിന്തുടര്‍ന്ന് മകന്‍ കെ.ആര്‍ പ്രേംരാജ് അഗസ്ത്യമഠത്തിന്റെ ചുമതലകള്‍ ഏറ്റെടുത്തു കൂടുതല്‍ പ്രൊഡക്ടുകള്‍ പുറത്തിറക്കുവാന്‍ തുടങ്ങി. സ്‌പെഷ്യല്‍ ദാഹശമനി, ചെറുപയര്‍ പൊടി, ബാര്‍ലി […]

Success Story

വീടൊരുക്കാം Giza Homes and Infrastructure Pvt Limited നൊപ്പം; കുറഞ്ഞചിലവില്‍ ഉറപ്പുള്ള ഭവനം

ലോകം മുഴുവന്‍ കറങ്ങി നടന്നാലും എവിടെയൊക്കെ താമസിച്ചാലും സ്വന്തം വീട്ടിലേക്ക് മടങ്ങി വരുന്ന സുഖം അത് വേറെ തന്നെയാണ്. അത്രയും സുരക്ഷിതത്വവും സമാധാനവുമുള്ള സ്ഥലം ലോകത്തെവിടെയും കിട്ടില്ല. സ്വന്തം വീട്, സ്വപ്‌നഭവനം ഇതൊക്കെ നമ്മളെ സംബന്ധിച്ചിടത്തോളം വളരെ മൂല്യമുള്ള കാര്യങ്ങളാണ്. വലുതായാലും ചെറുതായാലും സ്വന്തമായൊരു വീട് പലര്‍ക്കും പല വര്‍ഷങ്ങളുടെ പ്രയത്‌നഫലമാണ്. അത്രയും സന്തോഷത്തോടെയും സമാധാനത്തോടെയും ഒരു വീട്ടില്‍ താമസിക്കണമെങ്കില്‍ ആ വീട് അത്രയും സുരക്ഷിതത്വത്തോടെ നിര്‍മ്മിക്കുന്നത് ആയിരിക്കണം. ഇത്തരത്തില്‍, മികച്ച ഗുണമേന്മയോടുകൂടി നാം ആഗ്രഹിക്കുന്ന രീതിയില്‍ […]

Entreprenuership

ഖത്തറിന്റെ മണ്ണില്‍ കണ്ടെയ്‌നര്‍ നവീകരണത്തില്‍ പുതുസാധ്യതകള്‍ തേടുന്ന ക്യു ബോക്‌സ് ട്രേഡിങ്‌

സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിലൂടെയാണ് ഒരു പുതിയ സംരംഭം ജനിക്കുന്നത്. ചുറ്റുപാടിലെ സാധ്യതകള്‍ തിരിച്ചറിഞ്ഞ്, പ്രശ്‌നങ്ങളും ആവശ്യങ്ങളും തിരിച്ചറിഞ്ഞ് അതു നിറവേറ്റുന്നതിനായി ഉല്‍പന്നങ്ങളോ, സേവനങ്ങളോ ലഭ്യമാക്കുന്ന വ്യക്തിയെയാണ് ഒരു സംരംഭകന്‍ എന്നു പറയുന്നത്. അത്തരത്തില്‍, ഒരു പുതിയ ആശയത്തിലൂടെ, ഖത്തറിന്റെ മണ്ണില്‍ പുതിയ സാധ്യതകള്‍ കണ്ടെത്തുകയാണ് നിഷാം ഇസ്മായില്‍ എന്ന സംരംഭകന്‍. ഷിപ്പിങ് മേഖലയില്‍ ഉപയോഗിക്കുന്ന കണ്ടെയ്‌നറുകള്‍ വാങ്ങി, അവ നവീകരിച്ച് ഓഫീസും, താമസ സൗകര്യവും സജ്ജമാക്കി നല്‍കുകയാണ് നിഷാമിന്റെ നേതൃത്വത്തിലുള്ള ‘ക്യു ബോക്‌സ് ട്രേഡിങ്’ […]

Special Story

കെമിക്കലുകളില്ലാത്ത കോസ്മെറ്റിക്സ് ഉത്പന്നങ്ങള്‍; സൗന്ദര്യ സംരക്ഷണ രംഗത്ത് തരംഗമായി കൃഷ്ണാസ് ഓര്‍ഗാനിക് ഹെര്‍ബല്‍ പ്രൊഡക്റ്റ്‌സ്‌

എല്ലാവരുടേയും ജീവിതത്തില്‍ ഒരു വഴിത്തിരിവുണ്ടാകാറുണ്ട്. ആകസ്മികമായി വന്നു ചേരുന്ന ചില മാറ്റങ്ങള്‍ പിന്നീട് വലിയ വഴിത്തിരിവുകളായി പ്രതിഫലിക്കും. അതുപോലെ ഒരു കഥയാണ് കൃഷ്ണാസ് ഓര്‍ഗാനിക് ഹെര്‍ബല്‍ പ്രൊഡക്റ്റ്‌സിനും പറയാനുള്ളത്. ആകസ്മികമായി എത്തിച്ചേര്‍ന്ന വഴിയില്‍ തന്റെ ജീവിതത്തിന്റെ പുതിയ ലക്ഷ്യങ്ങളെ തേടുകയാണ് കൃഷ്ണാസ് ഓര്‍ഗാനിക് ഹെര്‍ബല്‍ പ്രൊഡക്റ്റ്‌സിന്റെ സാരഥി ബിന്ദു ബാലചന്ദ്രന്‍. ഓര്‍ഗാനിക് കോസ്മെറ്റിക്‌സ് നിര്‍മാണ മേഖലയില്‍ തന്റേതായ മികവ് കൊണ്ട് വളര്‍ന്നു വന്ന വ്യക്തിയാണ് തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിനിയായ ബിന്ദു. പുതുമയുടെ പിന്നാലെ പോകുന്ന പുത്തന്‍ ലോകത്ത്, […]

Special Story

നല്ല പ്രഭാതങ്ങള്‍ക്കൊപ്പം നല്ല ഭാവി നേടാം അന്‍സാരിക്കൊപ്പം..

നമ്മളില്‍ എത്ര പേര്‍ പതിവായി സൂര്യോദയം കാണാറുണ്ട് ? വല്ലപ്പോഴും മാത്രം…അല്ലേ… ജീവിതത്തില്‍ വിജയിച്ച പലരെയും വീക്ഷിച്ചാല്‍ നമുക്ക് മനസ്സിലാകും അവരെല്ലാം സൂര്യന് മുന്നേ എഴുന്നേല്‍ക്കുന്നവരാണ് എന്ന വസ്തുത. വിക്ടര്‍ ഹ്യൂഗോ പറഞ്ഞിട്ടുണ്ട്, എല്ലാ ദിവസവും രാവിലെ ആ ദിവസത്തെ പറ്റി ആസൂത്രണം ചെയ്യുകയും ആ പദ്ധതി പിന്തുടരുകയും ചെയ്യുന്നയാള്‍, ജീവിതത്തിന്റെ ഏറ്റവും തിരക്കുള്ള വഴിയില്‍ ലക്ഷ്യം തെറ്റി പോകില്ല.. ഇത്തരത്തില്‍, മികച്ച പ്രഭാതങ്ങളിലൂടെ നമ്മെ മുന്നോട്ട് നയിക്കുകയാണ് അന്‍സാരി മുഹമ്മദ് എന്ന Habit Changer നേതൃത്വം […]