Entreprenuership Success Story

വ്യത്യസ്തമായ ഭവനമാണോ നിങ്ങളുടെ സ്വപ്‌നം?

Spread the love

ഏതൊരു വ്യക്തിയുടെയും സ്വപ്‌നമാണ് സ്വന്തം വീട്… അത് ഏറ്റവും മനോഹരമായ രീതിയിലും തനതായ ആവിഷ്‌ക്കാര സൗന്ദര്യത്തിലും ഉറപ്പോടുകൂടിയും വേണമെന്ന് ഓരോ വ്യക്തിയും ആഗ്രഹിക്കുന്നു. ഒരു മണ്‍കുടം നിര്‍മിക്കാന്‍ എത്രമാത്രം ശ്രദ്ധ ആവശ്യമാണോ അത്രതന്നെ ശ്രദ്ധ ഓരോ വീടിന്റെ നിര്‍മാണത്തിലും ചെലുത്തേണ്ടതുണ്ട്. ഒരു വസ്തു നിര്‍മിക്കുമ്പോള്‍ അതിന്റെ ഉറപ്പും ഭംഗിയും വളരെ പ്രസക്തമാണ്. കൂടാതെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുകയും വേണം.

വീടിന്റെ നിര്‍മാണത്തില്‍ ഏറ്റവും ശ്രദ്ധ ചെലുത്തേണ്ട മറ്റൊരു മേഖലയാണ് പ്ലാനിങ്. വളരെ ചുരുങ്ങിയ സ്ഥലമായാല്‍ പോലും നമ്മുടെ എല്ലാവിധ സൗകര്യങ്ങള്‍ക്ക് അനുസരിച്ചും കൃത്യതയിലും അവ തിട്ടപ്പെടുത്തേണ്ടതുണ്ട്. ഒരു മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിക്കുവാന്‍ പ്ലഗ് പോയിന്റ് സ്ഥാപിക്കുകയാണെങ്കില്‍ പോലും പ്ലാനിങ് ആവശ്യമാണ്.

വ്യത്യസ്തതയുള്ള മനോഹരമായ എലിവേഷന്‍ ലഭിക്കുവാനും പ്ലാനിങ് വളരെ മുഖ്യമായ ഒരു ഘടകം തന്നെ. ഇവയെല്ലാം ഉള്‍ക്കൊണ്ടുകൊണ്ട് വളരെ ശ്രദ്ധയോടു കൂടെ തന്നെ ഞങ്ങള്‍ പ്ലാനിങ് ആന്‍ഡ് എക്സ്റ്റീരിയര്‍ ഇന്റീരിയര്‍ ഡിസൈനുകള്‍ ചെയ്തു വരുന്നു. ഏറ്റവും പ്രഗത്ഭരായ വ്യക്തികളാണ് നമുക്ക് നിര്‍മാണ മേഖലയില്‍ ആവശ്യമായിട്ടുള്ളത്. പ്രാഗത്ഭ്യമുള്ള തൊഴിലാളികളും എഞ്ചിനിയേഴ്‌സും ചേരുമ്പോള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ചത് നിങ്ങള്‍ക്ക് ലഭിക്കുന്നു. ഇതുതന്നെയാണ് VAUX’S നെ മറ്റു നിര്‍മാണ കമ്പനികളില്‍ നിന്നും വ്യത്യസ്തമാക്കുന്നതും.

തിരുവനന്തപുരം നെയ്യാറ്റിന്‍കര കേന്ദ്രമാക്കിയാണ് VAUX’S എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്നത് കഴിഞ്ഞ കുറെയേറെ വര്‍ഷങ്ങളായി കസ്റ്റമേഴ്‌സിന്റെ ഇഷ്ടങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിച്ചു വരുന്നതിനാല്‍ തന്നെ കണ്‍സ്ട്രക്ഷന്‍ രംഗത്ത് വലിയൊരു സ്ഥാനമാണ് ഈ കമ്പനി ഇതിനോടകം നേടിയിട്ടുള്ളത്.
സ്‌ക്വയര്‍ഫീറ്റിന് 1850 രൂപ മുതല്‍ 2500 വരെയുള്ള പ്രീമിയം പാക്കേജുകള്‍ കസ്റ്റമേഴ്‌സിനായി ഇവിടെ നിന്നും ലഭ്യമാക്കുന്നു. ആര്‍ക്കിടെക്ചറല്‍ 2D, 3D പ്ലാനിങ്, ഡിസൈനിങ്, ഇന്റീരിയര്‍ – എക്സ്റ്റീരിയര്‍ ഡിസൈനിങ് തുടങ്ങിയവയും ചെയ്തു നല്‍കുന്നുണ്ട്. ഗുണമേന്മയുള്ള മെറ്റീരിയലുകള്‍ മാത്രം ഉപയോഗിച്ച് കണ്‍സ്ട്രക്ഷന്‍ നടത്തുന്ന രീതിയാണ് ഇവിടെയുള്ളത്.

വളരെ ചുരുങ്ങിയ കാലയളവില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്വപ്‌നഭവനം ഞങ്ങള്‍ നിര്‍മിച്ചു നല്‍കുന്നു. 1850 ന്റെ സ്‌ക്വയര്‍ ഫീറ്റില്‍ 6 ഇഞ്ച് സോളിഡ് ബ്ലോക്ക് ആണ് മേസന്ററി വര്‍ക്കിന് വേണ്ടി ഉപയോഗിക്കുന്നത്. കൂടാതെ സാന്‍ഡ് ഉപയോഗിച്ച് ബോണ്ട് വര്‍ക്കും എം സാന്‍ഡ് ഉപയോഗിച്ച് കോണ്‍ക്രീറ്റും ചെയ്തു നല്‍കുന്നു. പീ സാന്‍ഡ് ആണ് പ്ലാസ്റ്ററിങ്ങിനും മറ്റും ഉപയോഗിക്കുന്നത്. സ്‌ക്വയര്‍ഫീറ്റിന് 60 രൂപ മുതല്‍ നിരക്കുള്ള വെര്‍ട്ടിഫൈഡ് ടൈല്‍സാണ് ഫ്‌ളോറിങ്ങിന് ഉപയോഗിക്കുന്നത്. കൂടാതെ, മികച്ച രീതിയിലുള്ള ഇലക്ട്രിക് ആന്‍ഡ് പ്ലംബിംഗ് വര്‍ക്കുകള്‍ ഞങ്ങളുടെ പ്രത്യേകതയാണ്.

കാര്‍പെന്‍ഡറി വര്‍ക്കുകളില്‍പെടുന്ന വീടിന്റെ മുന്‍ വാതില്‍ തേക്കിലും ബാക്കി ആഞ്ഞിലിലുമാണ് നിര്‍മിക്കുന്നത്. ഇവിടെ കസ്റ്റമേഴ്‌സിനായി ചെയ്തുവരുന്ന ഓരോ വര്‍ക്കും അതിന്റെ എല്ലാ ഗുണമേന്മയോടും സവിശേഷതയോടും കൂടിയുള്ളവയാണ്.

നിങ്ങള്‍ ആഗ്രഹിക്കുന്ന ഏതുതരത്തിലുള്ള ഭവനവും ആയിക്കോട്ടെ, അതിന്റെ യഥാര്‍ത്ഥ സത്ത കൈവിടാതെ നിങ്ങള്‍ക്കു മുന്നിലേക്ക് ഇനി VAUX’S കമ്പനി എത്തിച്ചു നല്‍കുന്നു. (കൂടാതെ 2D പ്ലാന്‍ & 3D ഡിസൈന്‍ മാത്രമായും (Sq. Ft Rate) ചെയ്തു നല്‍കപ്പെടുന്നു)
മറ്റു വിവരങ്ങള്‍ക്കും മറ്റുള്ള സ്‌ക്വയര്‍ ഫീറ്റ് പാക്കേജുകളെ കുറിച്ച് കൂടുതല്‍ അറിയുവാനും ബന്ധപ്പെടുക.

Contact No: 7025002274, 8075757804

https://www.instagram.com/vauxs_company/?igshid=OGQ2MjdiOTE%3D

https://www.facebook.com/profile.php?id=100069620683192&mibextid=ZbWKwL

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍