EduPlus Events News Desk

കുട്ടികള്‍ക്കായി സമ്മര്‍ ക്യാമ്പ്

Spread the love

തിരുവനന്തപുരം : കുട്ടൂസ് സ്മാര്‍ട്ട് പ്രി-സ്‌കൂളിന്റെയും ബിഗ് മൈന്‍ഡ് അക്കാഡമിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ രണ്ടു മുതല്‍ 14 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കായി സമ്മര്‍ ക്യാമ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു.

ഏപ്രില്‍ 3നു ആരംഭിക്കുന്ന ക്യാമ്പ് മെയ് 30 നു അവസാനിക്കും. കരാട്ടെ, ഡാന്‍സ്, സംഗീതം, യോഗ, മാജിക്, സാഹിത്യ ക്യാമ്പ്, പ്രസംഗ പരിശീലനം, ഗെയിമുകള്‍ തുടങ്ങി ഇരുപതോളം വിഷയങ്ങളാണ് ക്യാമ്പില്‍ ഉണ്ടാവുക.

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.

പങ്കെടുക്കുന്നതിനായി 8089783296 എന്ന നമ്പരില്‍ ബന്ധപ്പെടുക.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

EduPlus

വരൂ, ഇംഗ്ലീഷിനെ കൈപ്പിടിയിലാക്കാം

Spread the loveപാശ്ചാത്യ ലോകത്തിന്റെ മാത്രം കുത്തകയായിരുന്ന ഇംഗ്ലീഷ് ഭാഷയെ മലയാളം എഴുതാനും വായിക്കാനും അറിയാവുന്ന ഏതൊരു വ്യക്തിക്കും അനായാസം കൈകാര്യം ചെയ്യാന്‍ പറ്റുന്ന രീതിയില്‍ സജ്ജമാക്കുന്ന
EduPlus

വിജയച്ചുവടുകളുമായി ടെക്‌ക്ഷേത്ര

Spread the loveഉയര്‍ന്ന ശമ്പളമുള്ള ഒരു ജോലിയാണ് നമ്മുടെ യുവതലമുറയില്‍ ഭൂരിഭാഗവും ആഗ്രഹിക്കുന്നത്. എന്നാല്‍ വേഗത്തില്‍ ജോലി നേടുന്നതിന് വേണ്ടി പരിശ്രമിക്കുന്നവര്‍ എത്ര പേരുണ്ടാകും നമുക്കിടയില്‍? സാധാരണയായി