Entreprenuership Special Story

കളരിക്കല്‍ മര്‍മ്മ വൈദ്യശാല ; ആയുര്‍വേദത്തിലെ ആദ്യകാല അസ്ഥി തേയ്മാന ചികിത്സാ സെന്റര്‍

Spread the love

ആയുര്‍വേദ പാരമ്പര്യ ചികിത്സയിലൂടെ ചികിത്സയില്ല എന്ന് വിധിയെഴുതിയ നിരവധി രോഗങ്ങള്‍ക്ക് മരുന്ന് കണ്ടെത്തി നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും നേടിയ വെള്ളനാട് കളരിക്കല്‍ അശോകന്‍ ഈ മരുന്നുകളുടെ പ്ലാന്റിനു വേണ്ടിയുള്ള ആയുസ്സിന്റെ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകളും കരസ്ഥമാക്കി. ന്യൂസ് ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പിഎച്ച്ഡിയും ഇദ്ദേഹത്തിനു ലഭിച്ചു.

കളരിക്കല്‍ മര്‍മ്മ വൈദ്യശാലയില്‍ കണ്ടെത്തിയ മരുന്നുകള്‍ ചിലത് ഇവയാണ് ; അസ്ഥി തേയ്മാനം, ഷുഗര്‍, പൈല്‍സ്, എയ്ഡ്‌സ്, കിഡ്‌നി തകരാര്‍, ലിവര്‍ തകരാര്‍, സണ്‍റൈസ് അലര്‍ജി, സോറിയാസിസ്, ഗ്യാസ്ട്രബിള്‍, കൊറോണ, ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാന്‍, ചുരുങ്ങി വലിഞ്ഞ ബ്രസ്റ്റുകള്‍ പഴയ രൂപത്തില്‍ ആകാനുള്ള കുഴമ്പ് എന്നിവ ഇവിടെ കണ്ടെത്തിയിരിക്കുന്നു. ഈ വിവരങ്ങള്‍ ടിവി പത്രമാധ്യമങ്ങളില്‍ ഉണ്ടായിരുന്ന വിവരം നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ!

പ്രമേഹം രോഗമല്ല! രോഗമാണെങ്കില്‍ രോഗാണു എവിടെ?
നിലവിലുള്ള എല്ലാ ചികിത്സകളിലും ഷുഗറിനുള്ള മരുന്ന് കൊടുക്കുന്നു. മരുന്നു കഴിക്കുമ്പോള്‍ കുറയുകയും മരുന്നു നിര്‍ത്തുമ്പോള്‍ കൂടുകയും ചെയ്യുന്നു. എന്നാല്‍ ഷുഗര്‍ ഉണ്ടാകാനുള്ള പ്രധാന കാരണം പാന്‍ക്രിയാസ് ഗ്രന്ഥിക്ക് തകരാര്‍ സംഭവിക്കുമ്പോഴാണ്. അങ്ങനെയാണെങ്കില്‍ ഗ്രന്ഥിയുടെ തകരാര്‍ അല്ലേ മാറ്റേണ്ടത്. പാന്‍ക്രിയാസ് റീ-കണ്ടീഷന്‍ ചികിത്സയിലൂടെ പ്രമേഹത്തെ മാറ്റാന്‍ കഴിയുന്നു. പ്രമേഹം മാറി 10 വര്‍ഷം കഴിഞ്ഞവര്‍ ജീവിച്ചിരിപ്പുണ്ട്, മരുന്നില്ലാതെ ആഹാര നിയന്ത്രണം ഇല്ലാതെ മധുരം കഴിച്ചുകൊണ്ട് ജീവിക്കുന്നു.

അസ്ഥി തേയ്മാനം
കപ്പിയില്‍ ഓയില്‍ തീരുമ്പോള്‍ കപ്പി ഉരയുന്നു. കപ്പിയില്‍ ഓയില്‍ ഒഴിച്ചാല്‍ ഈ പ്രശ്‌നം തീരുന്നു. അസ്ഥികള്‍ക്കിടയിലുള്ള തരുണാസ്തി നശിക്കുമ്പോള്‍ അസ്ഥികള്‍ തമ്മില്‍ ഉരയുകയും വേദന കൂടുകയും ചെയ്യുന്നു. ഈ കാരണത്താല്‍ ഓടുന്നതിനോ നടക്കുന്നതിനോ കുത്തിയിരിക്കാനോ കഴിയുന്നില്ല. അസ്ഥികള്‍ക്കിടയില്‍ പുതിയ തരുണാസ്തി ഉണ്ടായാല്‍ മാത്രമേ ഈ രോഗം മാറുകയുള്ളൂ എന്ന നിഗമനത്താല്‍ മരുന്ന് കണ്ടെത്തിയിട്ട് ഏകദേശം 22 വര്‍ഷത്തോളമായി. രോഗം മാറി 20 വര്‍ഷം കഴിഞ്ഞവര്‍ ഇന്നും പഴയ തൊഴിലുകള്‍ ചെയ്ത് ജീവിക്കുന്നു.

പൈല്‍സ്
സ്വന്തം ചികിത്സയിലൂടെ പൈല്‍സ് എന്ന അവസ്ഥയില്‍ നിന്നും രക്ഷനേടാം. മരുന്ന് കഴിക്കേണ്ട… വേദന അറിയേണ്ട… നാണക്കേട് അറിയേണ്ട… റസ്റ്റ് എടുക്കേണ്ട ആവശ്യവുമില്ല.

കിഡ്‌നി തകരാര്‍
കിഡ്‌നി തകരാര്‍ ആരംഭഘട്ടത്തിലേ ചികിത്സിച്ചാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നു. രക്തശുദ്ധീകരണത്തിലൂടെയാണ് ഈ ചികിത്സ കണ്ടെത്തിയത്. രക്തശുദ്ധീകരണത്തിലൂടെ നിരവധി രോഗങ്ങള്‍ മാറ്റാന്‍ കഴിയുന്നു.

മേഹവാതം നിസ്സാര രോഗമല്ല

  1. മേഹവാതം മൂത്ത് പ്രമേഹമായി മാറുന്നു
  2. മേഹവാതം മൂത്ത് അസ്ഥി തേയ്മാനം ഉണ്ടാകുന്നു
  3. മേഹവാതം മൂത്ത മുടി കൊഴിയുന്നു, തലവേദന കൂടുന്നു, കണ്ണിന്റെ കാഴ്ച കുറയുന്നു, ശരീരത്തില്‍ ദുര്‍ഗന്ധം ഉണ്ടാകുന്നു, ബ്രസ്റ്റുകള്‍ ചുരുങ്ങി വലിഞ്ഞു ഗ്ലാമറും പോകുന്നു.

ലൈംഗികശേഷി നഷ്ടപ്പെട്ടവര്‍ ഇനി നിരാശയില്‍ കഴിയേണ്ട കാര്യമില്ല. ഉത്തമ ചികിത്സ കളരിക്കല്‍ മര്‍മ്മ ചികിത്സാലയത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വാതരോഗങ്ങള്‍, മര്‍മ്മ ക്ഷതങ്ങള്‍, ഗ്യാസ്ട്രബിള്‍, അള്‍സര്‍, ത്വക്ക് രോഗങ്ങള്‍, അലര്‍ജി, തുമ്മല്‍, ശ്വാസംമുട്ട്, താരന്‍, മുടികൊഴിച്ചില്‍, തലയില്‍ പുണ്ണ്, ചെന്നിക്കുത്ത്, തലവേദന തുടങ്ങിയ നിരവധി രോഗങ്ങള്‍ക്ക് ഇവിടെ ചികിത്സ ലഭ്യമാണ്..

ഇവിടത്തെ ചികിത്സയുടെ പ്രത്യേകത :

”രോഗത്തിന് അല്ല ചികിത്സ, രോഗകാരണത്തിനാണ് ചികിത്സ”.


ഡോ. കളരിക്കല്‍ അശോകന്‍ (പാരമ്പര്യ ചികിത്സകന്‍)
കളരിക്കല്‍ മര്‍മ്മ വൈദ്യശാല
Reg. No: 54/72- 379
വെള്ളനാട് പി ഓ., തിരുവനന്തപുരം 695543
Mob: 9495406534, 9645280134

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story

ഫ്യൂച്ചറോളജിയുടെ ആചാര്യന്‍

Spread the loveനമ്മള്‍ ഓരോരുത്തരുടെയും ജീവിതവിജയത്തിനുള്ള മാര്‍ഗം അവരവരുടെ കയ്യില്‍ തന്നെയാണ് എന്ന സത്യം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുത്ത്, അവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്കി വിജയത്തിലേക്ക് നയിക്കുന്ന
Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു