Events

സക്സസ് കേരള മികച്ച സംരംഭകക്കുള്ള ആദരവ് ഡോ. നീതു വിശാഖിന്

Spread the love

പ്രമുഖ സംരംഭക ‍‍‍ഡോ. നീതു വിശാഖിന് സക്സസ് കേരള മികച്ച സംരംഭകക്കുള്ള ആദരവ് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സക്സസ് കേരള ബിസിനസ് മാഗസിൻ സംഘടിപ്പിച്ച റൈസിംഗ് ഷീ പ്രണേഴ്സ് എന്ന പരിപാടിയിൽ മ്യൂസിയം, ആർക്കിയോളജിക്കൽ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പൊന്നാട അണിയിച്ചു.

മുൻമന്ത്രിയും എംഎൽഎയുമായ അഹമ്മദ് ദേവർകോവിൽ, മുൻ മന്ത്രി സുരേന്ദ്രൻ പിള്ള, കൗൺസിലർ പാളയം രാജൻ, കൗൺസിലറും മുൻ ഡെപ്യൂട്ടി മേയറുമായ അഡ്വ. രാഖി രവികുമാർ, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ചീഫ് മാനേജർ സജിത ജി നാഥ്, എഴുത്തുകാരിയും നടത്തുകയും സാമൂഹ്യ പ്രവർത്തകയുമായ ജസീന്ത മോറിസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, വേൾഡ് ബുക്ക് ഓഫ് റെക്കോർഡ് എന്നീ പുരസ്കാരങ്ങൾക്കൊപ്പം ആർട്സിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോ. നീതു വിശാഖ്. തിരുവനന്തപുരം സ്വദേശിനിയായ ഡോ. നീതു വിശാഖ് നവമി എന്ന ബ്രാൻഡിന്റെ സാരഥിയാണ്.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Events

സംരംഭകരെ കോര്‍ത്തിണക്കി ബൂം 2019

Spread the loveതിരുവനന്തപുരം: സക്‌സ് കേരള മാഗസിനും കര്‍മശക്തി ദിനപത്രവും സംയുക്തമായി സംഘടിപ്പിച്ച ബൂം 2019- ബിസിനസ് കോണ്‍ക്ലേവ് തുറമുഖ വകുപ്പ് മന്തി രാമചന്ദന്‍ കടന്നപ്പള്ളി ഭദ്രദീപം
Events News Desk

ബ്രാന്‍ഡ്/ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ക്ക് നോമിനേഷന്‍ ക്ഷണിക്കുന്നു

Spread the love2019-ല്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച മികച്ച ബ്രാന്‍ഡുകളെയും സംരംഭകരെയും സക്‌സസ് കേരള ആദരിക്കുന്നു. ഒരു മേഖലയില്‍ ഒരാള്‍ക്ക് മാത്രമാണ് അവാര്‍ഡ് നല്കുക. അവാര്‍ഡ്