News Desk

വയനാടിനൊപ്പം വട്ടിയൂര്‍ക്കാവ്

Spread the love

തിരുവനന്തപുരം : ദുരന്തത്തില്‍ തകര്‍ന്ന വയനാടിന്റെ പുനര്‍നിര്‍മാണത്തിനായി മണ്ഡലത്തിലെ പ്രായപൂര്‍ത്തിയായ എല്ലാ വ്യക്തികളും ഏറ്റവും കുറഞ്ഞത് 100 രൂപ സംഭാവന ചെയ്യണമെന്ന ആഹ്വാനവുമായി വയനാടിനൊപ്പം വട്ടിയൂര്‍ക്കാവ് ക്യാമ്പയിന്‍ പുരോഗമിക്കുന്നു.

പ്രശസ്ത ഗായികയും ബാലസംഘം വഞ്ചിയൂര്‍ ഏര്യ കമ്മിറ്റി അംഗമായ പ്ലസ് ടു വിദ്യാര്‍ത്ഥിനി അനാമിക പി.എം (2500/ രൂപ), വാഴോട്ടുകോണം ശ്രീ കടിയക്കോണം ദേവീ ക്ഷേത്ര ട്രസ്റ്റ് (10,000/ രൂപ), വലിയവിള തേജസ്സ് കുടുംബശ്രീ യൂണിറ്റ് (3000/ രൂപ) എന്നിവര്‍ ഇന്നലെ വി.കെ പ്രശാന്ത് എം.എല്‍.എ യുടെ ഓഫീസില്‍ നേരിട്ടെത്തി സി.എം.ഡി.ആര്‍.എഫിലേക്ക് സംഭാവനകള്‍ കൈമാറി.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.