Reporter

About Author

4426

Articles Published
EduPlus Success Story

വീടിന്റെ സ്‌നേഹ തണലില്‍ വിദ്യയുടെ വെളിച്ചമൊരുക്കി ഡെന്നിസ് ജോസഫിന്റെ സ്‌റ്റെല്ലാ മാരിസ്

ഓരോ കുഞ്ഞിലും ഒളിഞ്ഞിരിക്കുന്ന കഴിവുകളെ കണ്ടെത്തി, അവരെ വാത്സല്യത്തോടെ വാര്‍ത്തെടുക്കുക എന്നത് ഒരു ദൗത്യമാണ്. അറിവ് മാത്രമല്ല, സ്‌നേഹവും സുരക്ഷിതത്വവും നല്‍കി, സാമൂഹിക നന്മയുള്ള വിദ്യാര്‍ത്ഥികളെ വളര്‍ത്തിയെടുക്കുന്ന...
  • BY
  • December 2, 2025
  • 0 Comments
Entreprenuership Success Story

ഒറ്റമുറിയില്‍ നിന്നാരംഭിച്ച ശിബിന്റെ സ്വപ്‌നം; ‘കാസ്റ്റിലോ ഇന്റീരിയേഴ്‌സി’ന്റെ വിജയഗാഥ

ഒരു വീടിന് സൗന്ദര്യവും സൗകര്യവും നല്‍കുന്നത് അതിന്റെ അകത്തളങ്ങളാണ്. മനുഷ്യന്റെ അകത്തളങ്ങള്‍ ഏറൈ സങ്കീര്‍ണമായ കോവിഡ് കാലത്ത് കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ശിബിന്റെ മനസിലുദിച്ചത് വീടെന്ന സങ്കല്‍പം...
  • BY
  • December 2, 2025
  • 0 Comments
Entreprenuership Success Story

സ്വപ്‌നങ്ങള്‍ക്ക് ഉറച്ച അടിത്തറ; മിന്‍ഹാജ് ബില്‍ഡേഴ്‌സും നഫീസത്തുല്‍ മിസ്‌രിയ എന്ന പെണ്‍കരുത്തും

ഒരു വീടെന്നത് നാല് ചുമരിലും മേല്‍ക്കൂരയിലും മാത്രമൊതുങ്ങുന്ന വെറുമൊരു കെട്ടിടമല്ല, അതൊരു മനുഷ്യന്റെ ജീവിതസ്വപ്‌നങ്ങളുടെയും, കഠിനാധ്വാനത്തിന്റെയും സാക്ഷ്യപത്രമാണ്. ഒരാളുടെ ആയുസ്സിന്റെ വലിയൊരു ഭാഗവും സമ്പാദ്യവും നിക്ഷേപിക്കുന്ന ഈ...
  • BY
  • December 2, 2025
  • 0 Comments
Entreprenuership Success Story

വിശ്വാസത്തിന്റെ അടിത്തറ; ടീം വര്‍ക്ക് മാജിക്കിലൂടെ വിജയം നേടിയ ആര്‍ക്ലാന്‍ ആര്‍ക്കിടെക്ട്

വിജയത്തിന്റെ ശില്‍പ്പികള്‍ പലരുണ്ടാകാം, എന്നാല്‍ സൗഹൃദത്തിന്റെ കരുത്തില്‍ ഒരു സാമ്രാജ്യം പടുത്തുയര്‍ത്തിയ നാല് പ്രതിഭകളുണ്ട്; കോഴിക്കോട് എന്‍.ഐ.ടി.യില്‍ നിന്ന് ഒരേ ലക്ഷ്യത്തോടെ പുറത്തിറങ്ങിയ റിഷാദ്, അരവിന്ദ് പി.ആര്‍,...
  • BY
  • December 2, 2025
  • 0 Comments
Entreprenuership Success Story

പാകത്തിന്റെ നളപാകം! ഷെഫ് നിജു മാറ്റിയെഴുതുന്നു ഭക്ഷണ സംസ്‌കാരത്തിന്റെ ഫ്യൂഷന്‍ കഥകള്‍

ലയ രാജന്‍ നല്ല ഭക്ഷണം ലഭിക്കുന്ന നല്ലിടങ്ങള്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. എന്നാല്‍ നല്ല ഭക്ഷണം ഉണ്ടാക്കുക എന്നതിനപ്പുറം എങ്ങനെ ആ നല്ലിടങ്ങളെ സൃഷ്ടിക്കാം എന്നത് പലപ്പോഴും വിട്ടുപോകുന്ന...
  • BY
  • November 30, 2025
  • 0 Comments
Entreprenuership Success Story

Magno Architectural Design Studio; ഓരോ നിര്‍മാണത്തിലും ഗുണമേന്മയുടെ കയ്യൊപ്പ്

‘Quality That Speaks Before Words’ മലപ്പുറം തിരൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Magno Architectural Design Studio ഒരു സാധാരണ സ്റ്റാര്‍ട്ടപ്പ് കഥയല്ല; പഠനം പൂര്‍ത്തിയാകുന്നതിന് മുന്‍പേ...
  • BY
  • November 30, 2025
  • 0 Comments
Entreprenuership Success Story

കുട്ടിക്കളിയില്‍ ഇത്തിരിയേറെ കാര്യം!കിഡ്‌സേജിന്റെ കുട്ടിക്കളിപ്പാട്ടങ്ങള്‍ സ്‌പെഷ്യലാണ്…

ലയ രാജന്‍ കൊച്ചുകുട്ടികളുടെ ആരോഗ്യപൂര്‍ണമായ വളര്‍ച്ച മാതാപിതാക്കളുടെ ഏറ്റവും വലിയ ഉത്കണ്ഠകളില്‍ ഒന്നാണ്. ശാരീരിക വളര്‍ച്ചയോടൊപ്പം കൃത്യമായ മാനസിക ബൗദ്ധിക വളര്‍ച്ചയ്ക്ക്, കുട്ടികള്‍ ഇടപ്പെടുന്ന അന്തരീക്ഷവും ഏര്‍പ്പെടുന്ന...
  • BY
  • November 30, 2025
  • 0 Comments
Entreprenuership Success Story

Kiara Couture; വസ്ത്രത്തോടൊപ്പം നിങ്ങളുടെ മനസും തിളങ്ങും

ചെറുപ്പം മുതല്‍ മനസില്‍ നട്ടുവളര്‍ത്തിയ സ്വപ്‌നം… അതിന് ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ഒരിടവേള… പിന്നെ വീണ്ടും അതേ സ്വപ്‌നത്തിലേക്ക് തിരികെ നടന്ന് വിജയത്തിന്റെ നിറക്കാഴ്ചകള്‍ തീര്‍ക്കുന്ന ശക്തയായൊരു സംരംഭകയുടെ...
  • BY
  • November 30, 2025
  • 0 Comments
Entreprenuership Success Story

Hericon Developers – സ്വപ്‌നങ്ങള്‍ക്ക് പകിട്ടേകുന്ന വിശ്വസ്ത നിര്‍മാണ പങ്കാളി; സ്വപ്‌നങ്ങളെ കൃത്യതയോടെ...

കേരളത്തില്‍ സ്ഥിരതയോടെ വളര്‍ന്ന് മുന്നേറുന്ന ഒരു വിശ്വസ്ത നിര്‍മാണ കമ്പനിയാണ് Hericon Developers. തിരുവനന്തപുരത്തെ നെടുമങ്ങാടില്‍ നിന്ന് യാത്ര തുടങ്ങി, വര്‍ഷങ്ങളായി സമാഹരിച്ച അനുഭവവും പ്രൊഫഷണല്‍ സമീപനവും...
  • BY
  • November 30, 2025
  • 0 Comments
Entreprenuership Success Story

പ്രതിസന്ധിയില്‍ പിറന്ന ആശയം; രണ്ട് ലക്ഷത്തില്‍ അധികം വധുക്കളുടെ സ്വപ്‌നം സഫലമാക്കിയ ഗോള്‍ഡന്‍...

അറിഞ്ഞും അറിയാതെയും നമുക്ക് മുന്നിലൂടെ പ്രതിദിനം മിന്നിമറയുന്ന ജീവിതങ്ങള്‍ നിരവധിയാണ്. ചിലരുടെ ജീവിതങ്ങള്‍ മറ്റുചിലര്‍ക്ക് സ്വപ്‌നമാകാറുണ്ട്. തനിക്ക് മുമ്പിലെത്തിയ അത്തരമൊരു ജീവിതാനുഭവത്തില്‍ നിന്നാണ് മലപ്പുറം താനൂര്‍ സ്വദേശിയായ...
  • BY
  • November 30, 2025
  • 0 Comments